ഒരു വയലറ്റ് നിറമുള്ള സ്വല്പം പഴയ ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . അടിയിൽ ഒരു കറുത്ത പാന്റും ! വീട്ടു വേഷം ആയതുകൊണ്ട് ഷാൾ ഒന്നുമില്ല . അതുകൊണ്ട് അവളുടെ ഉന്തി നിൽക്കുന്ന മാറിടവും മുല ചാലിന്റെ വെട്ടുമൊക്കെ തെളിഞ്ഞു കാണാം , മാത്രമല്ല തോളിൽ അവളിട്ടിരുന്ന കറുത്ത ബ്രായുടെ വളളി സ്വല്പം സ്ഥാനം തെറ്റി കിടക്കുന്നത് തെളിഞ്ഞു കാണാം .
“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“എവിടുന്ന് …ഇനി കറി കൂടി ഉണ്ട് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തെത്തി .
“പിന്നെ എന്തിനാ ഇപ്പൊ ഇങ്ങട് പോന്നെ ? അതൂടെ കഴിഞ്ഞിട്ട് വന്നാൽ പോരെ ”
ഞാൻ അവളെ നോക്കി ചോദിച്ചു .
“കൊറച്ചു നേരം റെസ്റ്റ് എടുക്കട്ടേ ചെക്കാ …നിനക്കു നഷ്ടം ഒന്നും ഇല്ലാലോ ”
നിലത്തിരുന്ന എന്റെ തലയിൽ ഒരു കൊട്ടുകൊട്ടികൊണ്ട് മഞ്ജുസ് ചിരിച്ചു .
“ഹ്മ്മ്..എന്തായി പരീക്ഷണം ? എന്റെ വയറു നാശം ആക്കോ ?”
ഞാൻ അവളുടെ യൂട്യൂബ് പരീക്ഷണം ഓർത്തു കളിയാക്കി . മട്ടന്റെ എന്തോ സ്പെഷ്യൽ ഡിഷ് യൂട്യൂബിൽ കണ്ട ശേഷം എന്നെകൊണ്ട് മട്ടൻ ഒകെ വാങ്ങിപ്പിച്ചാണ് അവളുടെ പാചകം .
“അങ്ങനെ ഇപ്പൊ എത്രയാ നാശം ആയിട്ടുള്ളത് ?”
അവളെന്നെ നോക്കി ഗമയിൽ ഞെളിഞ്ഞു നിന്നു . പിന്നെ ആദിയെ എടുത്തുപിടിച്ചുകൊണ്ട് സോഫയിലേക്കിരുന്നു .അവൻ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടവും അവള് അതിനൊപ്പം എടുത്തിരുന്നു .
“മ ..മ്മ ..”
മഞ്ജുസിനെ കണ്ടതോടെ റോസിമോള് എന്റെ മടിയിൽ ഇരുന്നു കുണുങ്ങി .
“പോടീ..നിന്നെ എനിക്ക് വേണ്ട പിശാചേ ”
മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു .പിന്നെ ആദിയുടെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു .
“അല്ലെടോ ..നിന്റെ കോളേജിൽ എന്തൊക്കെ ഉണ്ട് വിശേഷം ? ഇപ്പൊ ഒന്നും പറയാറില്ലല്ലോ ”
ഞാൻ പെട്ടെന്ന് നിലത്തേക്ക് കിടന്നുകൊണ്ട് അവളെ നോക്കി . തലയ്ക്കു കൈ താങ്ങി ഒരുവശം ചെരിഞ്ഞാണ് കിടത്തം . റോസിമോളെ നിലത്തേക്ക് ഇറക്കി വെച്ചുകൊണ്ടാണ് കിടന്നത് .
“അവിടെ എന്ത് വിശേഷം..എന്നും അടിയും പിടിയും ഒക്കെ തന്നെ…നിങ്ങടെ ബാച് ഒകെ പോയേൽ പിന്നെ പിള്ളേർ മഹാ അലമ്പാ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓഹോ…”
ഞാനതു കേട്ട് പയ്യെ ചിരിച്ചു .
“പിന്നെ മോനെ വേറെ ഒരു രസം ഉണ്ട് ..”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു .
“ഹ്മ്മ് …എന്താടി ?”
ഞാൻ അവളെ നോക്കി .