രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

“സ്സ്…..ഹ്മ്മ്മ്….”
ഞാൻ വികാരം കടിച്ചമർത്തികൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി . അപ്പോഴേക്കും മഞ്ജു അവന്റെ വശങ്ങളിൽ നക്കിത്തുടങ്ങി . അവനെ നനച്ചുകൊണ്ട് മഞ്ജുസ് എന്റെ കുട്ടനിൽ സ്വല്പം വഴുവഴുപ്പ് വരുത്തി .പിന്നെ കൈകൊണ്ട് അതിനെ തൊലിച്ചുകൊണ്ട് പല്ലിറുമ്മി…

“ഹ്ഹ്മ്മ്മ്……എങ്ങനെ ഉണ്ട്….?”
എന്റെ കുട്ടനെ കുലുക്കികൊണ്ട് മഞ്ജുസ് ശബ്ദം താഴ്ത്തി .

“പോരാ….ഊമ്പി താ …”
ഞാൻ ആ സുഖത്തിലും ഒന്ന് ചിരിച്ചുകൊണ്ട് കണ്ണിറുക്കി .

“തരാം ..പക്ഷെ അങ്ങനെ നീ മാത്രം സുഖിച്ചാൽ പോരാ…”
മഞ്ജുസ് അർഥം വെച്ച് പറഞ്ഞുകൊണ്ട് എന്റെ കുട്ടനിലുള്ള പിടിവിട്ടു . പിന്നെ വേഗം ബെഡിൽ എഴുനേറ്റു നിന്നുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .

“മതിയാക്കിയോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“നിക്കെടാ ചെക്കാ..തിരക്ക് കൂട്ടല്ലേ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് വേഗം അവളുടെ പാന്റീസിൽ പിടിച്ചു താഴ്ത്തി . അതോടെ ആ വസ്ത്രം അവളുടെ തുടയിലേക്ക് ചുരുണ്ടു ഇറങ്ങി . ഞാൻ അവളുടെ ഉദ്ദേശം ഒന്നും മനസിലാകാത്ത പോലെ എല്ലാം നോക്കി കിടന്നു . വളരെ പെട്ടെന്ന് തന്നെ മഞ്ജുസ് പാന്റീസ് ഊരിയെടുത്തു .പിന്നെയത് മേശപ്പുറത്തേക്കു നീട്ടിയെറിഞ്ഞു .

അതോടെ പൂർണ നഗ്നയായ മഞ്ജുസ് എന്റെ മുൻപിൽ നിവർന്നു നിന്നുകൊണ്ട് എന്റെ കിടത്തം അടിമുടി ഒന്ന് നോക്കി . ഞാനും നൂല്ബന്ധമില്ലാതെയാണല്ലോ കിടത്തം . എന്റെ കിടത്തം കണ്ടിട്ടോ എന്തോ അവളൊന്നു പുഞ്ചിരിച്ചു , പിന്നെ രണ്ടുചുവട് വെച്ചുകൊണ്ട് എന്റെ തലയുടെ ഭാഗത്തേക്ക് വന്നു .

“എന്താ ഉദ്ദേശം ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മ്യൂച്ചൽ ബെനിഫിറ്റ് …”
അവള് അതിനു പയ്യെ ഒരു മറുപടി നൽകി .പിന്നെ എന്റെ കഴുത്തിന് ഇരുവശവും കാലുകൾ ഉറപ്പിച്ചുകൊണ്ട് എന്നെ കുനിഞ്ഞു നോക്കി .അതോടെ ഏറെക്കുറെ കാര്യം എനിക്ക് മനസിലായി .

“ഹ്മ്മ്…ഇരിക്ക് ഇരിക്ക് …”
ഞാൻ അവളെ നോക്കി ചിരിച്ചു . അതോടെ മഞ്ജുസും ഒന്ന് വശ്യമായി പുഞ്ചിരിച്ചു . പിന്നെ എന്റെ മുഖം ലക്ഷ്യമാക്കി അവളുടെ അരകെട്ടു അടുപ്പിച്ചു .

69 പൊസിഷനിലേക്ക് മാറാൻ വേണ്ടിയാണു അവളുടെ നീക്കം . അങ്ങനെയാകുമ്പോൾ ഒരേസമയം രണ്ടാള്ക്കും സുഖം കിട്ടുമല്ലോ ! ദിവസം കഴിയും തോറും മഞ്ജുസിനും ഈ കാര്യത്തിലൊക്കെ നല്ല ഇമ്പ്രൂവ്മെന്റ്റ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *