എന്റെ ആര്യ [Mr.Romeo]

Posted by

ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു…

എന്ന് Mr.റോമിയോ…

എന്റെ ആര്യ

Ente Arya | Author : Mr.Romeo

 

എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും,

ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ്‌ പഠിച്ച കാലത്തു ഒരു മുട്ടൻ തേപ്പ്‌ കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ  .. … ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത്

ബാക് ടു ഫ്ലാഷ് ബാക്ക്…

ഡാ പൊന്നു എന്നിട്ടെ..

എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും.

ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന എന്റെ മോന്റെ വിചാരം, എനിക്ക് പൊന്നു

ഇന്നലെ തന്നെ ലേറ്റ് ആയി, അതൊണ്ടല്ലേ അമ്മേടെ പൊന്നു കിടകണത്, ആഹ് നല്ല കോട്ടുവായ ഒക്കെയിട്ടു കിടക്കുമ്പോ ദേ അമ്മേടെ അടുത്ത കമന്റ്

ദേ,പൊന്നു അച്ഛൻ വിളിക്കുന്നു നല്ല കലപില ..

എഹ്‌, അച്ഛൻ വിളിച്ച എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ,ആഹ് എന്തായാലും വേണ്ടില്ല ചെന്ന് മുഖം കാണിക്കാം, ഒരു ആണ്മഘാതം പറഞ്ഞതാ ബട്ട് അത് ലെശേം ഉച്ചതിലായി,

അത് പോരെ പിന്നെ നമ്മുടെ മാതാശ്രീക്കു.

Leave a Reply

Your email address will not be published.