ഹാൻഡിൽ തിരിച്ചു കഴിഞ്ഞിരുന്നു . അതോടെ അതിൽ നിന്നും മഴപോലെ വെള്ളം ഒഴുകി .
ഹാങ്ങ് ഓവറിൽ തന്നെ ആയിരുന്നെങ്കിലും മഞ്ജുസ് എന്നെ കിതപ്പോടെ പിടിച്ചു എഴുനീല്പിച്ചു .പിന്നെ എന്റെ ഇരു കവിളും തഴുകികൊണ്ട് എന്നെ ഷവറിന്റെ ചുവട്ടിലേക്ക് നീക്കി നിർത്തി . അതോടെ എന്നെയും അവളെയും നനച്ചുകൊണ്ട് വെള്ളത്തുളളികൾ ഞങ്ങളുടെ ദേഹത്ത് തട്ടിത്തെറിച്ചു .
ഒന്ന് നനഞ്ഞതോടെ മഞ്ജുസ് എന്നെകെട്ടിപിടിച്ചു .അതോടെ ആ തണുപ്പിലും അവളുടെ ദേഹം എനിക്ക് ചൂട് നൽകി . അവള് എന്നെ ആവേശത്തോടെ കെട്ടിവരിഞ്ഞുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി . വെള്ളം വായിലേക്ക് കടക്കുന്നത് ഒരു പ്രെശ്നം ആണെങ്കിൽ കൂടി ഞങ്ങൾ ആ ചുംബനം ആസ്വദിച്ച് കൊണ്ട് പരസപരം കൊക്കുരുമ്മി !!!
“എന്റെ കിളിപോയി….”
മഞ്ജുസ് ചുംബനം നിർത്തിക്കൊണ്ട് മഞ്ജുസ് എന്നെ നോക്കി വശ്യമായി മൊഴിഞ്ഞു .
“ചുമ്മാ ….”
ഞാനതു വിശ്വാസം വരാത്തപോലെ അവളെ നോക്കി .
“സീരിയസ്ലി ഡാ….ഈ ഒരു ഫീൽ നിനക്കറിഞ്ഞൂടാ …”
മഞ്ജുസ് എന്നെ വരിഞ്ഞുമുറുക്കികൊണ്ട് എന്റെ കഴുത്തിൽ ചുംബിച്ചു .
“ഇതിന്റെ ബുദ്ധിമുട്ട് നിനക്കും അറിഞ്ഞൂടാ ….മനുഷ്യന്റെ ഊപ്പാട് വന്നു ”
ഞാൻ ചിരിച്ചുകൊണ്ട് അവളെ പുണർന്നു .
“ഹ്ഹ ഹ ഹ “..
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“എന്നാപ്പിന്നെ ബാക്കി കൂടി നോക്കുവല്ലേ ….”
ഞാൻ അവളെ എന്നിലേക്ക് വലിച്ചു പിടിച്ചുകൊണ്ട് ചോദിച്ചു . അപ്പോഴേക്കും ഞങ്ങളാകെ നനഞ്ഞു കുതിർന്നിരുന്നു .
“ഹ്മ്മ്….”
മഞ്ജുസ് അതിനു സമ്മത ഭാവത്തിൽ മൂളി . അതോടെ ഞങ്ങള് വീണ്ടും ഒരു ദീർഘ ചുംബനത്തിൽ ഏർപ്പെട്ടു .ഷവറിന്റെ നനവിൽ നിൽക്കുമ്പോൾ ചെറിയ രീതിക്ക് ശ്വാസം മുട്ടുന്ന പോലെ ഉണ്ടെങ്കിലും ഞാനതു കാര്യമാക്കിയില്ല .
ഒടുക്കം ഒരു കിതപ്പോടെ ഞങ്ങൾ അകന്നു മാറി .
“തിരിഞ്ഞു നിക്കെടി …”
അതോടെ ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ ചന്തികൾ ഞെരിച്ചു ഉടച്ചു .
“ഹാഹ്..പതുക്കെ ….”
എന്റെ കൈ ചന്തിയിൽ ഞെരിഞ്ഞതും മഞ്ജുസ് ഒന്ന് വാ പൊളിച്ചു .
“ഒരു പതുക്കെയും ഇല്ല…ഇങ്ങനൊക്കെയെ നിന്നെ ഒന്ന് വേദനിപ്പിക്കാൻ പറ്റുള്ളൂ ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചന്തിയിൽ നല്ലൊരു പെട കൊടുത്തു . വെള്ളം കൂടെ അകമ്പടി ഉള്ളത് കൊണ്ട് അവൾക്ക് സ്വല്പം വേദനിച്ചു കാണും .
“ആഹ്…..കവി…..”
അടികൊണ്ടതും അവളെന്നെ നോക്കി പല്ലു കടിച്ചു .