അവളുടെ ഇടക്കുള്ള സ്വഭാവം ഓർത്തു ഞാൻ ആദ്യമേ വാണിംഗ് നൽകി . അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് മഞ്ജുസ് വായിലെ വെള്ളം നിലത്തേക്ക് തുപ്പിക്കളഞ്ഞു .
“വായോ…”
അത് കഴിഞ്ഞതോടെ അവളെന്റെ നേരെ കൈനീട്ടി . അതോടെ ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു . അവളുടെ നഗ്നമായ മുലകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു വീർപ്പുമുട്ടുന്ന അവസ്ഥയിലും മഞ്ജുസ് എന്നെ ശക്തിയായി വരിഞ്ഞുമുറുക്കി .
“ഷവർ ഓൺ ചെയ്യട്ടെ ….”
ഞാൻ അവളെ ചുവരിലേക്ക് ചാരി നിർത്തിക്കൊണ്ട് പുരികങ്ങൾ ഇളക്കി .
“കുറച്ചു കഴിയട്ടെ …ഒരുപാട് നനഞ്ഞ നിനക്ക് വല്ല കോൾഡും പിടിക്കും ”
മഞ്ജുസ് എന്റെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ എന്റെ ചുണ്ടിൽ പയ്യെ മുത്തി .
“ഞാൻ എന്താടി അതിനു കുഞ്ഞുകുട്ടി വല്ലോം ആണോ ?”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“ആഹ്..അതെ …കൂടുതൽ തമാശ ഒന്നും വേണ്ട…”
മഞ്ജുസ് അതുകേട്ടു എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്റെ ചുണ്ടിൽ ചുംബിച്ചു . പിന്നെ അവളുടെ നാവുപയ്യേ പുറത്തേക്ക് നീട്ടികൊണ്ട് എനിക്ക് നുണയാൻ നൽകി .
അവളുടെ വിറയ്ക്കുന്ന നാവിൽ ഞാൻ എന്റെ ചുണ്ടുകൾ മുട്ടിച്ചുകൊണ്ട് എന്റെ വായിലേക്ക് വലിച്ചെടുത്തു.പിന്നെ ഐസ് നുണയും പോലെ അവളുടെ നാവു ഊമ്പിവലിച്ചു . അതിന്റെ ഫീലിൽ മഞ്ജുസ് എന്നെ കൂടുതൽ വരിഞ്ഞുമുറുക്കി . ഒടുക്കം വികാരം മൂത്തിട്ടെന്ന പോലെ എന്റെ കവിളിൽ ഒന്ന് നീട്ടി നക്കി .അവളുടെ നാവു മുഖത്തോടെ ഇഴഞ്ഞതും ഞാൻ ഒന്ന് കണ്ണടച്ചുകൊണ്ട് മുഖം ചുളിച്ചു .
“ശീ…”
ഞാൻ മുഖം വക്രിച്ചു ആരോടെന്നില്ലാതെ പറഞ്ഞു.
അതിഷ്ടപ്പെടാഞ്ഞ മഞ്ജുസ് എന്റെ കവിളിൽ വലതു കൈകൊണ്ട് പയ്യെ ഒരടി നൽകി.