ഞാൻ അവളുടെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ ഏലാം വിശദമായി ചോദിച്ചു ,ഇവൾ ഇന്നലെ പറയാത്ത ക്രയങ്ങൾ എല്ലാം അവർ പറഞ്ഞു .അവളുടെ അച്ഛൻ മെഡിക്കൽ റിപ്പോർട്ട് ന്റെ കോപ്പി മെയിൽ ഉണ്ടായിരുന്നത് കാണിച്ചു .
ഞാൻ എല്ലാം കേട്ട് ..സംഗതി ജനുവിനെ ആണ് ഏന് എനിക്ക് മനസ്സിൽ ആയി .അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരിക്കുക ആണ് .ഞാൻ അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചു നിങ്ങൾ ഇവിടെ എന്ന് വരെ ഉണ്ട് ഏന് ..അവർ പറഞ്ഞു രാത്രി ആണ് ഫ്ലൈറ്റ് ഏന് ..
ഓക്കേ .ശെരി എനിക്ക് ഇപ്പോൾ ഒരു പ്രസന്റേഷൻ ഉണ്ട് .നമുക് വൈകിട്ട് കാണാം .ഏന് പറഞ്ഞു ഞാൻ പോയി .അച്ഛനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു .അച്ഛൻ കൊച്ചച്ചനെ വിളിച്ചു .മൂപ്പർ പോലീസ് സ്റ്റേഷൻ ഉള്ള കോണ്ടച്റ്റ് വെച്ച് എല്ലാം സത്യം ആണ് ഏന് മനസ്സിൽ ആയി .അച്ഛൻ എന്നോട് പറഞ്ഞു ,.
.എടാ .മകനെ നിന്റെ ജീവിതം നിന്റെ ഇഷ്ടം ആണ് .അതിനു വേണ്ടി തീരുമാനം എടുക്കാൻ പറ്റുന്ന രീതിയിൽ നീ .വളർന്നു നിനക്കു അവളെ വേണം എങ്കിൽ അവിടെ വെച്ച് തന്നെ അങ്ങ് കൂട്ടിക്കോ .പിന്നെ ആ പയ്യനെ വെറുതെ വിടേണ്ട ..
ഓക്കേ അച്ഛാ …
വൈകിട്ട് ഞാൻ ടി ബ്രേക്ക് ന്റെ സമയത് ഹസീന യെ പറഞ്ഞു വിട്ടു ഗായത്രിയെ എന്റെ അടുത്തേക്ക് വിളിപ്പിച്ചു …
ഒറ്റ ചോദ്യം .എടി നിനക്കു എന്റെ ഭാര്യ ആയി ജീവിക്കാൻ സമ്മതം ആണോ .
അവൾ ഞെട്ടി …എന്നെ നോക്കി നിന്ന് …പെട്ടാണ് എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു …
ഏട്ടാ ……….അവിടെ അതുകണ്ടോണ്ട് അവളുടെ അച്ഛനും അമ്മയും വന്നു …
ഞാൻ അവരോടു പറഞ്ഞു .ഇവളെ എനിക്ക് തന്നെകാമോ ,എന്ന് .അവളുടെ അച്ഛന് നൂറു വട്ടം സമ്മതം .