തേൻ ഇതളുകൾ 6 [SoulHacker] [Climax]

Posted by

രാവിലെ നാല് മണിക്ക് തന്നെ എണീറ്റ് കുളി കഴിഞ്ഞു ,ബാക്കി പ്രഭാത പരിപാടി എല്ലാം നടത്തി ..ഫ്ലാറ്റ് നോട് വിട പറഞ്ഞു ഞാൻ താക്കോൽ ഇട്ടു പൂട്ടി ഇറങ്ങി ,താഴെ സെക്യൂഇരിട്ടി കയ്യിൽ ഏൽപ്പിച്ചാൽ മതി .അവിടെ ചെന്ന് കൊടുത്തു .എന്നിട്ട് പുറത്തു പോയി പാല് വാങ്ങി വന്നു ,ഒരു അഞ്ചര ആയപ്പോൾ കയറി ചായ ഇട്ടു കുടിച്ചു .ഹോ ….അതിനു ശേഷം ,അവിടെ എല്ലാം ഞാൻ ഒന്ന് കൂടി നടന്നു ,എന്നിട്ട് എസി ഓൺ ആക്കി ,അവിട ഞാൻ ഫ്രഷ്നെർ വാങ്ങി ഇരുന്നു ,റൂം ഫ്രഷ് ..അതെല്ലടത്തും സ്ഥാപിച്ചു ,ഇപ്പോൾ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിൽ കയറിയത് പോലെ ,,എസി ഫുൾ സ്വിങ് ആകാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ ജനാല എല്ലാം അടച്ചു ,ഫുൾ ലൈറ്റ് ഉം ഫാൻ എല്ലാം ഇട്ടു നോക്കി ..ആഹാ നല്ല തണുപ്പ് ,,സംഗതി മറ്റേ ഫ്ലാറ്റ് നേക്കാളും സുഖം ഉണ്ട് .

 

ഇനി ആകെ ചെയ്യാൻ ഉള്ളത് കിടക്കാൻ ഉള്ള കിടക്കയിൽ എല്ലാം ഷീറ്റ് വിരിക്കുക എന്നതാണ് .പിന്നെ ടേബിൾ ക്ലോത്  ഇടണം ,അത് കൂടി ഉള്ളു ..എല്ലാം ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു.അതെല്ലാം ഇട്ടു സെറ്റ് ആക്കി ,എന്നിട്ട് കുളിച്ചു റെഡി ആയി നേരെ കോളേജ് വിട്ടു .അവിടെയും ഇനി പിടിപ്പത് വർക്ക് ഉണ്ട് ..കാരണം പുതിയ അക്കാഡമിക് ഇയർ ആണ് പിന്നെ പോരാത്തതിന് രണ്ടു പ്രൊജക്റ്റ് കൂടി നാല് ജെർഫ് നെയും രണ്ടു പ്രൊജക്റ്റ് അസിസ്റ്റന്റ് നെയും കണ്ടുപിടിക്കണം .അതിനു ക്യാഷ് ഒന്നും വാങ്ങില്ല .പിള്ളേരുടെ പെർഫോമൻസ് ആണ് .അതിനുള്ള അപ്ലിക്കേഷൻ എല്ലാം ഞങ്ങൾ ഇട്ടതാണ് ,കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അവസാന തീയതി .ഇന്ന് ഉള്ള അപ്ലിക്കേഷൻ എല്ലാം കൂടി എടുക്കണം.അവിടെ ഞങ്ങൾ ഒരു ഷെൽഫ് തന്നെ സൂക്ഷിച്ചിട്ടുണ്ടുണ് വരുന്ന അപ്ലിക്കേഷൻ എല്ലാം അറിയാൻ വേണ്ടീട് ..അങ്ങനെ രാവിലെ മുതൽ പിടിപ്പത് പണി ആണ് .ആ …എല്ലാം കൂടി മനോഹരം ആയി ഒരു ആഴ്ച കടന്നു പോയി .ഇതിന്റെ ഇടയ്ക് ജവാഹർ എന്റെ കൂടെ തന്നെ ആയിരുന്ന്..പെണ്ണ് നല്ലപോലെ വഴങ്ങി ഏന് എനിക്ക് ഉറപ്പായി .

 

ഇതിന്റെ ഇടക്ക എനിക്ക് ഗായത്രിയെ കാണാൻ ഏന് ഒരുപാട് ആഗ്രഹം ഉണ്ടായി …അതിനു വകുപ്പും ഉണ്ട് ..കാരണം,4 മാസം കഴിഞ്ഞു മൂന്നാർ വെച്ച് ഒരു ഇന്റർനാഷണൽ കോൺഫറൻസ് ഉണ്ട് അതും അഞ്ചു ദിവസം .അവളെ അതിൽ ജോയിൻ ചെയ്യിച്ചിട്ടുണ്ടുണ് ..ഞാൻ ..ഞങ്ങളുടെ പ്ലാൻ ആണ് അത് ..എനിക്കും അവൾക്കും മാത്രം അല്ലെ അറിയൂ ..പിന്നെ വീട്ടിൽ അവൾ പറഞ്ഞു ..താമസം അവിടെ ആണ് ..അവളുടെ ഏട്ടൻ ഉണ്ട് ..അതായത് സാർ …ഈ ഞാൻ ..എങ്ങങേമെന്റ്റ് കഴിഞ്ഞല്ലോ ….ഇനി ഇപ്പോൾ എന്ത് ആകാമല്ലോ …

അങ്ങനെ തകൃതിയായി തന്നെ ലാബ് വർക്ക് പുരോഗമിച്ചു ,പുതിയതായി എടുത്ത പിള്ളേർക് എല്ലാം ട്രെയിനിങ് കൊടുത്തു ലാബ് ഫുൾ സ്വിങ് ആയി .മിക്ക സമയവും ലാബ് തന്നെ ആണ് .മുൻപ് ഞാൻ പറഞ്ഞല്ലോ നല്ല പോലെ ജോലി ചെയ്താൽ മാത്രമേ ഇനി പിടിച്ചു നില്ക്കാൻ പറ്റുക ഉള്ളു .അങ്ങനെ മൂന്ന്  മാസം ഒരു കളിയും നടന്നില്ല ,കാരണം വർക്ക് ന്റെ പീക്ക് ടൈം ആയിരുന്ന്.അത് .  പുതിയ ഫ്ലാറ്റ്  കിട്ടി ഒരു കാളി പോലും ഒത്തിട്ടില്ല .ഞാൻ ആലോചിച്ചു .ഹോ മൂഞ്ചിച്ചല്ലോ ..എന്നാണ് … പക്ഷെ ഗുണം ഉണ്ടായി ,അഞ്ചു ഇന്റർനാഷണൽ പുബ്ലിക്കേഷൻസ് അങ്ങ് ഉണ്ടാക്കി ,അതും വളരെ ഹൈ ഇമ്പാക്ട് ഫാക്ടർ ഉള്ളത് ,അതോടൊപ്പം എനിക്ക് ഒരു പുതിയ കോളാബോറേഷൻ വർക്ക് കൂടി കിട്ടി ,ഇത് ഞാൻ ഒറ്റയ്ക്കല്ല കെമിസ്ട്രി ടെപർത്മെന്റ്റ് ഹെഡ് കൂടി ചേർന്ന് ആണ് .അങ്ങനെ എല്ലാം നന്നായി പോയി .

Leave a Reply

Your email address will not be published. Required fields are marked *