തേൻ ഇതളുകൾ 6 [SoulHacker] [Climax]

Posted by

 

ടീച്ചർ ന്റെ അച്ഛൻ ആ ന്യായർ എന്നെ വന്നു കണ്ടു ..അവർ ഗർഭം അലസിപ്പിച്ചു എന്ന് ,അവൾക്ക് അവനെ വേണ്ട എന്നും .പക്ഷെ ഇനി  തിരികെ വരുന്നില്ല .അവര്ക് കോംപെണ്സഷന് ഒന്നും മാനേജ്‌മന്റ് നു കൊടുക്കേണ്ട ,പക്ഷെ …എനിക്ക് വേണേൽ ചോദിക്കാം ..ഞാൻ  നാല് ലക്ഷം   കോംപെൺസഷൻ പറഞ്ഞു ,.പ്രൊജക്റ്റ് അങ്ങനെ കാണിക്കണം അല്ലേൽ കോർട്ട് നോട്ടീസ് ആകും ഏന് നജ്ൻ പറഞ്ഞു ..സത്യത്തിൽ അങ്ങനെ വകുപ്പ് ഉണ്ട് ,ഒരാളുടെ മരണം ,അല്ലേൽ തീരെ നിവർത്തി അല്ലാത്ത സാഹചര്യങ്ങളിൽ ആണേൽ മാത്രമേ ഏറ്റെടുത്ത പ്രൊജക്റ്റ് പിന്മാറാവു അല്ലാത്ത പക്ഷം കോംപെണ്സഷന് നൽകണം .അങ്ങനെ ഞാൻ നോട്ടീസ് അയച്ചാൽ ,ഈ ടീച്ചർ മിനിമം ഇരുപതു  ലക്ഷം എങ്കിലും കൊടുക്കേണ്ടി വരും കാരണം രണ്ടു കോടി പ്രൊജക്റ്റ് ആണ് .ഇതാകുമ്പോൾ ഇവർക്ക് ആരോഗ്യം തീരെ ഇല്ല എന്ന് കാണിച്ചാൽ മതി .ഞാൻ അങ്ങേരോട് കാര്യങ്ങൾ അവതരിപ്പിച്ചത് അങ്ങനെ ആണ് ,അതായത് ,പ്രൊജക്റ്റ് നിന്നും പിന്മാറിയാൽ വലിയ തുക നിങ്ങൾ കൊടുക്കേണ്ടി വരും ,പിന്നെ ഒരു വഴി ഉള്ളത് ഞാൻ പറയുന്നത് പോലെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉം ഒപ്പം ഈ ക്യാഷ് ഉം നിങ്ങൾ കൊണ്ട് വന്നാൽ മതി .ഏന് ഓക്കേ ആക്കി ,പുള്ളി പിറ്റേ ദിവസം തന്നെ രണ്ടും ആയി എത്തി .ക്യാഷ് അക്കൗണ്ട് ട്രാൻസ്ഫർ നടത്തട്ടെ ഏന് പുള്ളി എന്നോട് .ചോദിച്ചു

 

ഞാൻ പറഞ്ഞു വേണ്ട കാരണം ഇത് പ്രൊജക്റ്റ് ന്റെ അക്കൗണ്ട് ആണ് ,നിങ്ങൾ ടെ  ബാങ്ക് ഏതാണ് ?

 

ഫെഡറൽ ബാങ്ക് ആണ് സാർ ..

 

ആഹ് അത് തന്നെ ആണല്ലോ ഈ ക്യാമ്പസ് ഉള്ളത് ,ഒരു കാര്യം ചെയ്യൂ ..നേരെ ചെന്ന് അവിടെ നിന്നും ക്യാഷ് എടുത്തു ഞാൻ ഒരു പയ്യനെ വിടാം .അവന്റെ കയ്യിൽ കൊടുത്തു വിടുക .പിന്നെ ഓർക്കുക ,പ്രൊജക്റ്റ് ഒരുവിധം ആണ് ഞാൻ ഒതുക്കി തീർക്കുന്നത് അതും ഇത്രേം വര്ഷം ആയി നിങ്ങൾ ആയി ബന്ധം ഉള്ളത് കൊണ്ട് മാത്രം ,പിന്നെ ഒരു പെങ്കൊച്ചിന്റെ ജീവിതം അല്ലെ ,,എന്നൊക്കെ സെന്റി ഇട്ടു .പുള്ളി നല്ല ക്യാഷ് കാരൻ ആണ് ഏന് എനിക്ക് അറിയാം പോരാത്തതിന് ടീച്ചർ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് നല്ലത് പോലെ സമ്പാദിച്ചിട്ടുണ്ട് ,ഒറ്റ …മോളും ആഹ് ….എന്ത് ചെയ്യാനാ സാറെ ..

 

ഞാൻ ചോദിച്ചു ..അവരുടെ വീട്ടുകാർ ആയി ബന്ധപെട്ടിലെ ?

 

ബന്ധപെട്ടു സാറെ ,,അവൻ ഒരു പൊട്ടൻ ആണ് , ഇവൾ അവനെ നിർബന്ധിച്ചു കൊണ്ട് വന്നത് പോലെ ആണ് അവന്റെ പെരുമാറ്റം ,അവസാനം അവിടെ വെച്ച് തന്നെ അവൾ പറഞ്ഞു ഇനി അവനെ വേണ്ട. എന്നും വേറെ കെട്ടി അവന്റെ മുന്നിൽ അന്തസ്സായി ജീവിക്കും എന്നും ..അവൾക് ആകെ വിഷമം സാർ ന്റെ കാര്യത്തിലെ ഉള്ളു ..പാവം എന്റെ കൊച്ചു കുറെ കരഞ്ഞു ..സാർ കഷ്ടപ്പെട്ട് കാണും ,,ഇപ്പോൾ എന്ന് എക്കെ ..

 

ആഹ് കഷ്ടപ്പാട് ആണ് സാർ ..

Leave a Reply

Your email address will not be published. Required fields are marked *