തേൻ ഇതളുകൾ 6 [SoulHacker] [Climax]

Posted by

 

ഇതിപ്പോൾ വന്നു …

 

ഞാൻ എണീറ്റ് …

 

സമയം നോക്കിയപ്പോൾ മാണി രണ്ടര അപ്പോൾ മയങ്ങിയാൽ അല്ല ഉറങ്ങിയത് ആണ് ..എടി ഞാൻ പതിനൊന്നരക്ക് ഇവിടെ വന്നതാ .നിന്റെ ഉറക്കം കണ്ടപ്പോൾ ഞാൻ നേരെ ഇവിടെ കിടന്നു ഒന്നു മയങ്ങി ..ദേ കണ്ണ് തുറന്നപ്പോൾ രണ്ടര …

 

ആഹ് ഇക്ക നല്ല ക്ഷീണം ആയിരുന്നു .

 

അഹ് ..എനിക്ക് ഉം പെണ്ണെ ..മൂന്ന് ദിവസം ആയി യുദ്ധം അല്ലായിരുന്നോ

 

അഹ് ഇക്ക ..അവൾ എന്റെ നെഞ്ചിൽ തലവെച്ചു …

 

ഞാൻ ചോറ് വിളമ്പട്ടെ ..

 

ആഹാ നീ അതൊക്കെ ഉണ്ടാക്കിയോ ..

 

ഉണ്ടാക്കി ഇക്ക ..ഇക്ക പോയി കഴിഞ്ഞു ഞാൻ ചോറും ,തീയലും വെച്ച് ,പാവയ്ക്ക തോരനും ,പപ്പടവും ,

 

ആഹ് ..ബാ ….അവൾ അങ്ങൊട് നടന്നു ,,നോക്കിയപ്പോൾ പെണ്ണിന് ഇപ്പോഴും നടത്തം ശെരി ആയില്ല ..

 

നിനക്കു ഇപ്പോഴും നടക്കാൻ പാട് ആണോ ..

Leave a Reply

Your email address will not be published. Required fields are marked *