അനിതയും ഷീബയും ശ്രീജയും [Manu]

Posted by

അനിതയും ഷീബയും ശ്രീജയും

Anithayum Sheebayum Sreejayum | Author : Manu

 

ഇത് കുഞ്ഞുൻ്റെ കഥയാണ്. അവനെ ഇഷ്ടപ്പെടുന്ന അവന് ഇഷ്ടപ്പെടുന്ന ചിലരുടെയും ഒരു കൊച്ചു ഗ്രാമത്തിൻ്റെയും കഥ. ഗ്രാമന്നൊക്കെ പറയുമ്പോ അതിൻ്റെതായ ഒരു ഭംഗി കാണുമല്ലേ. അത്തരം ഭംഗി ഈ ഗ്രാമത്തിനും ഉണ്ട്. ഗ്രാമത്തിന് മാത്രമല്ല ഇവിടെ എല്ലാവരിലും. പ്രത്യേകിച്ച് സ്ത്രീകളിൽ. ഇനി നമ്മുടെ നായകനെ പറ്റി പറയാം. പേര് കുഞ്ഞു. അങ്ങനെയാ എല്ലാരും വിളിക്കുന്നേ. പക്ഷേ ശരിക്കും ജിത്തുന്നാ. വയസ്സ് ഈ വരുന്ന നവംബറിൽ 26 ആകുമെന്ന് തോന്നുന്നു. ആളൊരു സകലകലവല്ലഭനാ. കുഞ്ഞുവിനെ പറ്റി പറയാനാണെങ്കിൽ ആ നാട്ടിലുള്ളവർക്ക് നൂറു നാവാ.കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയിട്ടും കുട്ടികൾ ഇല്ലാതിരുന്ന ശാരദക്കും കുമാരനും 16 ാം വർഷം പിറന്ന കൊച്ചു കുമാരൻ.ശാരദയും കുമാരനും പ്രണയിച്ച് ഒരു പെരുമഴക്കാലത്ത് ഒളിച്ചോടി ആ നാട്ടിലെത്തിയതാണ്. രണ്ടു പേരുടെയും പിതൃത വേരുകൾ മറ്റേതോ നാട്ടിലാ. അവരുടെ പ്രണയവും ഒളിച്ചോട്ടവുമൊക്കെ അവരുടെ നാട്ടിൽ ഒരു വിപ്ലവം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുക്കളായി മറ്റാരുമില്ല.കുമാരൻ ആളൊരു നല്ല അസ്സൽ സഖാവാ.മരിച്ചിട്ട് ഇപ്പം പത്തു കൊല്ലത്തിനു മുകളിലായി.അച്ഛനെ പോലെയായിരുന്നു കുഞ്ഞുവും. കാണാനല്ലാട്ടോ ആദർശത്തിൻ്റെയും സ്വാഭാവത്തിൻ്റെയും സ്നേഹത്തിൻ്റെയും അങ്ങനെ.. അങ്ങനെ…
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനേ അവനറിഞ്ഞൂടു. നാട്ടിലുള്ള എന്ത് കാര്യത്തിനും അവൻ മുന്നിൽ കാണും. പഠിക്കാനും പഠിപ്പിക്കാനും മറ്റും എല്ലാ തര ആക്റ്റിവിടിസിലും കലയിലും കായികത്തിലും ഇവനൊരു ഓൾ റൗണ്ടറാ. ഒപ്പരം മത്സരിക്കുന്നവർ കട്ടക്ക് നിൽക്കാൻ പാടുപെടും. മാസ്സിനു മാസ്സും ക്ലാസിനു ക്ലാസും. പഠിക്കുന്ന കാലത്ത് എസ് എഫ് ഐയിലും പിന്നെ ഡിവൈ എഫ് ഐയിലും ഇപ്പം പാർട്ടിയിലും സജീവ പ്രവർത്തനം.23 ആം വയസ്സിൽ സർക്കാർ ജോലിയിൽ പ്രവേശനം. നാട്ടിലുള്ളവർക്കൊക്കെ ഇവനെ വല്യ കാര്യാണ്.ഒരു മകനായിട്ട് സഹോദരനായിട്ട് കൂട്ടുക്കാരാനായിട്ട് അവിടെ ഉള്ളവർക്കൊക്കെ ഇവൻ പ്രിയപ്പെട്ടവനായി. കുഞ്ഞു കാരണം ഒരുപാട് പേരുടെ ജീവിതത്തിൽ തന്നെ മാറ്റം ഉണ്ടായിട്ടുണ്ട്.കുഞ്ഞുവിൻ്റെ കാര്യം അവിടെ നിൽക്കട്ടെ. ഇവനെ പറ്റി പറയാണെങ്കിൽ വായിക്കുന്ന നിങ്ങളേക്കാൾ ബോറടി എഴുതുന്ന എനിക്ക് കാണും. ഇനി നായികമാരിലേക്ക് വരാം… പേര് പോലെ തന്നെ അനിതയും ഷീബയും പിന്നെ ശ്രീജയും.സ്ത്രീ കഥാപാത്രങ്ങൾ ഇവരിലൊതുങ്ങുന്നില്ല.
ഇവരൊക്കെ കുഞ്ഞുവിൻ്റെ അയൽപക്കത്തെ ചേച്ചിമാരണ്.അനിതയും ഷീബയും ശ്രീ ജയും കുഞ്ഞുവിൻ്റെ തൊട്ട് അയൽപക്കം തന്നെ. കുഞ്ഞുവിൻ്റെ വീടിൻ്റെ ഇടത്ത് സൈഡിലായി ഷീബയുടെ വീട് വലത്ത് സൈഡിലായി ശ്രീജയുടെ വീട് തൊട്ട് മുന്നിൽ അനിതയുടെയും. ഇനി ഇവരെ

Leave a Reply

Your email address will not be published. Required fields are marked *