കാന്‍റീനിലെ കൊലയാളി

Posted by

കാന്‍റീന്‍ നടത്തിപ്പുകാരന്‍ ജോസേട്ടന്റെ സ്പെഷ്യല്‍ കണ്ടു പിടിത്തം ആണത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആരുടെയും ശല്യം ഇല്ലാതെ പ്രണയിനിയുമായി അകത്തെ സ്റ്റോര്‍ റൂമില്‍ സല്ലപിക്കാം. ആ സമയത്ത് മറ്റാരുടെയും ശല്യം ഇല്ലാതിരിക്കാന്‍ വേണ്ടി സ്റ്റോര്‍ റൂം പുറത്തു നിന്നും പൂട്ടും. കാന്‍റീന്‍ അടച്ചിട്ടു ഉച്ചത്തില്‍ പാട്ട് മുഴങ്ങും.

ഞാന്‍ ഇത്രയും നാള്‍ കരുതിയിരുന്നത് ജോസേട്ടന്‍ അകത്തു പാചകം ചെയ്യുമ്പോള്‍ ആണ് കാന്‍റീന്‍ അടച്ചിട്ടു പാട്ട് വയ്ക്കുന്നത് എന്നാണു. എന്തായാലും സംഗതി കൊള്ളാം.

രഞ്ചുവിനെയും കൊണ്ട് കാന്‍റീന്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. നനഞ്ഞു ഒലിച്ചു കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെന്നു. ഭാഗ്യത്തിന് പാട്ടൊന്നും കേള്‍ക്കുന്നില്ല. അതിനര്‍ത്ഥം ഇന്ന് ആരും ഇല്ല. ഞാന്‍ രഞ്ചുവിനെ അകത്തിരുത്തി അടുക്കളയിലോട്ടു ചെന്നു. ജോസേട്ടന്‍ ഉച്ചക്കത്തേക്കുള്ള ബിരിയാണിയുടെ തിരക്കിലാണ്.
ജോസെട്ടന്റെല്‍ കാശ് കൊടുത്ത് അമൃതേത്ത് ഓര്‍ഡര്‍ ചെയ്തു. ഞാന്‍ രഞ്ചുവിനു അരികില്‍ പോയി. ഉച്ചത്തില്‍ പാട്ട് വച്ച് ജോസേട്ടന്‍ പോയി ഐസ് ക്രീം കൊണ്ട് വന്നു. ഞങ്ങള്‍ കണ്ണും കണ്ണും നോക്കി ഐസ് ക്രീം നുണഞ്ഞു. പുറത്തു മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. പാട്ടിനേക്കാള്‍ ഉച്ചത്തില്‍ മഴ താളം പിടിച്ചു.
രഞ്ചുവിന്റെ കണ്ണുകളിലെ തിളക്കം കാന്‍റീനിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇന്നെന്റെ പെണ്ണ് എല്ലാ അര്‍ത്ഥത്തിലും എന്‍റെതാകും.
ജോസേട്ടന്‍ പോയി സ്റ്റോര്‍ റൂം തുറന്നിട്ടു. ഞാന്‍ രഞ്ചുവിനെ കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും തഴുകിക്കൊണ്ടിരുന്നു. ഒരു പക്ഷെ ഉത്തേജന മരുന്ന് ഇല്ലായിരുന്നെങ്കില്‍ പോലും അവള്‍ ഈ മഴയത്ത് എനിക്ക് വഴങ്ങും എന്ന് തോന്നിയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവളെയും കൊണ്ട് സ്റ്റോര്‍ മുറിയില്‍ കയറി. ജോസേട്ടന്‍ പുറത്തു നിന്നും കതകു പൂട്ടി.
സ്റ്റോര്‍ മുറിയെന്നു പേരെ ഉള്ളു. രണ്ടു മൂന്നു ബഞ്ച്‌, ഡെസ്ക് കസേര ഇത്രയും മാത്രമേ ഉള്ളു അതിനകത്ത്. ആവശ്യക്കാരന്‍റെ സൌകര്യാര്‍ത്ഥം ഉപയോഗിക്കാം.
ബള്‍ബിന്റെ വെളിച്ചത്തിനിടയിലും പൊട്ടിയ ഓടിനിടയിലൂടെ ചിതറി തെറിക്കുന്ന മഴത്തുള്ളികള്‍ക്കൊപ്പം വെളിച്ചം അകത്തേക്ക് എത്തി നോക്കി. രഞ്ചുവിന്റെ കണ്ണുകള്‍ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *