മുടി കെട്ടിയതാണെങ്കിലും ഇത്തിരി ആ ചെവിയുടെ അതിലെ അനുസരണയില്ലാതെ പാറി നിൽക്കുന്നുണ്ട്.തല അവൾ എന്നത്തേയും പോലെ ഇത്തിരി ചെരിച്ചാണ് നോട്ടം. ഇട്ടിരിക്കുന്ന ചുരിതാർ ടോപിന്റെ കഴുത്തിൽ. തോളിൽ നിന്ന് കഴുത്തിലേക്ക് വരുന്ന എല്ലിന്റെ കാഴ്ച അതൊരു ചന്തം തന്നെയാണ്. മുലകളിലേക്ക് വെളിച്ചത്തിന്റെ വ്യതിയാനം കൊണ്ട് ഷേഡ് ചെയ്തു വരച്ച ചിത്രം പോലെ. നിറം ഇത്തിരി മങ്ങിയ ചുണ്ടുകൾ.കണ്ണുകളിൽ ഉറക്കം വിട്ട ക്ഷീണം. ചെറിയമ്മ മെലിഞ്ഞിട്ടല്ല.. എന്നാൽ ആവറേജും അല്ല..ചെറിയ തടി എന്നാൽ തടി ഉണ്ടെന്ന് ചെലപ്പോ തോന്നുകയുമില്ല. ഒരു ക്യൂട്ട് സാധനം.. ഇപ്പഴാ ഞാൻ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത് അപ്പോഴല്ലേ ഭംഗി അറിയുന്നത്.സൈഡിലെ അമ്മയും ആ ചിരിയിൽ അലിഞ്ഞു നിന്നെന്ന് തോന്നുന്നു..
“പോവാം… ” അമ്മ കൈ നീട്ടിയപ്പോ അവൾ എഴുനേറ്റു . അമ്മയുടെ കൂടെ റൂമിൽ നിന്ന് ഇറങ്ങുമ്പോ..ചെറിയമ്മ, എന്റെ അനു,എന്റെ താടക എന്നെ തിരിഞ്ഞു നോക്കി നേരത്തെ ചിരിച്ച അതേ വശ്യമായ ചിരി ചിരിച്ചു…
“താങ്ക്സ് ചെറിയമ്മേ ” അവൾ ഇറങ്ങി പോയപ്പോ അമ്മ കൂടെ കേൾക്കാൻ ഞാൻ വിളിച്ചു പറഞ്ഞു…
“ഓ വല്ല്യ കാര്യായി പോയി…” അമ്മയുടെ ചിരിയോടെയുള്ള മറുപടി. ഞാൻ ആശ്വാസത്തോട് ബെഡിൽ ഇരുന്നു..അങ്ങനെ ചെറിയമ്മയുടെ അടുത്തേക്ക് പോവാൻ ഇതിനും വലിയ അവസരം ഉണ്ടോ.. ഞങ്ങൾ തമ്മിൽ അടുപ്പമായി എന്നറിഞ്ഞത് കൊണ്ട്.. ഇനി വേണ്ടാത്ത സംശയം ഉണ്ടാവില്ലല്ലോ.. കടിച്ചു കീറാൻ നടക്ക ല്ലല്ലോ ഞങ്ങൾ.. അല്ലേൽ അമ്മക്ക് എപ്പോഴും നിരീക്ഷണം അയിരുന്നു ഞങൾ തല്ലുണ്ടാക്കോ എന്ന് പേടിച്ച്.
(തുടരും)