മിഴി 4 [രാമന്‍]

Posted by

“അമ്മേ അച്ഛന് ഏടെ? ”

അടുക്കളയിലേക്ക്  നടന്നുകൊണ്ട് തന്നെ ഞാൻ വിളിച്ചു ചോദിച്ചു…

“നിന്റച്ഛന് കൊച്ചിക്ക് പോയി.. നാളെ ഉച്ചയ്ക്കെത്തും.നിങ്ങൾക്ക് രണ്ടു പേർക്കും ഞാനിവിടെ ഒറ്റക്കാണെന്നത് അറിയണ്ടല്ലോ?? ഒന്ന് വിളിക്കാ അതും ഇല്ലാ മനുഷ്യൻ ചത്തു കിടന്നാലും നിങ്ങളൊന്നും അറിയില്ല .. ഒരുത്തിയാണെൽ ഒരാവിശ്യവുമില്ലാതെ വെറുതെ പോയിരിക്കുന്നു തറവാട്ടിലേക്ക്..”പിറുപിറുത്ത് കൊണ്ട്.. എനിക്കുള്ള ഫുഡ്‌മായി അമ്മ തിരിഞ്ഞു. എന്റെ കയ്യിൽ തന്നു..

“വേഗം കഴിച്ചു… കിടക്കാൻ നോക്ക്.. ഞാൻ കിടക്കട്ടെ.. പ്ലേറ്റ് അവിടെ വെച്ചോ നാളെ കെഴുകാം ”

അഴിഞ്ഞു വീഴാൻ പോവുന്ന മുടി കൈ പൊക്കി അഴിച്ചു… വീണ്ടും കെട്ടി. അമ്മ പറഞ്ഞു പോവാൻ നോക്കിയതും.. ഞാൻ അമ്മയുടെ ഇടുപ്പിലൂടെ ഒരു കൈ ഇട്ടു പിടിച്ചു നിർത്തി..

“ലക്ഷ്മി പോവല്ലേ, ഞാൻ ഒറ്റക്കാവും ” മുഖം പരമാവതി വിഷത്തിലേക്ക് കൂപ്പ് കുത്തി.. സങ്കടമഭിനയിച്ചു ഞാൻ പറഞ്ഞു..

“അയ്യടാ… വേണേൽ കഴിച്ചു കിടക്കാൻ നോക്ക് ചെക്കാ, ” തറപ്പിച്ചു പറഞ്ഞു അമ്മ എന്നിൽ നിന്ന് ഊർന്നു പോവാൻ നോക്കി.. ഞാൻ വിട്ടില്ല.കൈ ആ ഇടുപ്പിൽ മുറുക്കിയപ്പോ പിന്നെ ഒരടി ആയിരുന്നു.. ചന്തിക്ക്…പൊള്ളി പോയി

ഞാൻ വിഷമം കൊണ്ട് മുഖം വാട്ടി നോക്കി..

“പ്രായമായി ചെക്കാ… നീ പിടിക്കുന്ന പോലെ ഒക്കെ പിടിച്ചാൽ..ഞാൻ എവിടേലും വയ്യാതെ കിടന്നു പോവും ” ഊരക്ക് പിടിച്ച എന്റെ കൈ പതിയെ ഊരി മാറ്റികൊണ്ട് അമ്മ ചിരിയോടെ പറഞ്ഞു…

“പോ അമ്മേ പത്തു നാൽപതു വയസായിട്ടേ ഉള്ളു ന്നട്ട് പ്രയായി പോലും ..ഇന്നാൾ ഞാൻ കണ്ട ഒരു ചേച്ചിയുണ്ടായിരുന്നു.അമ്മയെക്കാളും വയസ്സുണ്ട്. എന്നാലും എന്ത് ഭംഗിയാന്ന് അറിയോ, എന്താ ചുറുചുറുക്ക്, അമ്മായിങ്ങനെ വയ്യാണ് പറഞ്ഞു നടന്നോ ..”

“എന്നിട്ട് നീയ്യവളുടെ എവിടേലും പിടിക്കാൻ പോയൊ.. ഒരു പ്രശ്നവും ഇല്ലന്ന് പറയാൻ ” കണ്ണുച്ചുരുട്ടി നോക്കികൊണ്ട് അമ്മയുടെ ചോദ്യം..അമ്മയുടെന്ന ഒരു പെണ്ണിനോട് വാദിച്ചു ജയിക്കാൻ കഴിയില്ലെന്ന് ആരോ പറഞ്ഞത് ഞാൻ ആലോചിച്ചെടുത്തു..ഉത്തരമായി ഞാൻ അമ്മയെ കലിപ്പിച്ചു നോക്കി..

“ഒരുദാഹരണം പറഞ്ഞതാ.” പ്ലേറ്റിൽ ഉള്ള ചപ്പാത്തി വലിച്ചു പറച്ചു വിഴുങ്ങി കൊണ്ട് ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *