ആദ്യാനുഭവങ്ങൾ [ശിഹാബ് മലപ്പുറം]

Posted by

ആദ്യാനുഭവങ്ങൾ

Aadyanubhavam | Author :  Shihab Malappuram


ഹായ് എല്ലാവർക്കും വണക്കം. കഥയെഴുത്തിന്റേ മാസ്മരിക ലോകത്തിലേക്ക് ഞാനും പിച്ചവെയ്ക്കുന്നു. വായിക്കുക ലൈക്ക് ചെയ്യുക കമന്റിലൂടേ അഭിപ്രായം രേഖപെടുത്തുക……

എന്റേ കൂട്ടുകാരി ജസ്നിയാണു എന്നേ നിർബന്ധിപ്പിച്ചത് അവളേ പരിചമുള്ള ഒരു പത്രാധിപർ “ആദ്യാനുഭവങ്ങൾ” ശേഖരിച്ച് ഒരുമാസിക ഇറക്കാൻ പോകുന്നുവെന്നും അതിലേക്ക് എന്റേ ഒരു സൃഷ്ടി നിർബന്ധമായും വേണമെന്നും ഒക്കേ..

ചുറ്റും പെരുമഴ പെയ്യുമ്പോൾ ദാഹമടക്കാൻ ഒരു തുള്ളി ജലം പോലും ലഭ്യമല്ലാത്ത അവസ്ഥയിൽ കഴിഞ്ഞു കൂടിയിരുന്ന ആളായിരുന്നല്ലോ ഞാൻ..

അധികം വർണ്ണന വേണമെന്നു തോനുന്നില്ല. ഞാൻ എന്റേ അനുഭവത്തിലേക്കു കിടക്കാം.

ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പ്രീഡിഗ്രിക്കായി ടൗണിൽ കോളേജിൽ ചേർന്നപ്പോഴാണ് ഞാൻ റഹീസിനേ പരിചയപ്പെട്ടത്. സുന്ദരനായിരുന്നു അയാൾ. വെളുത്തു തടിച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

രാവിലെ പട്ടണത്തിലക്കുള്ള ബസ്സ് പൊതുവെ ഭയങ്കര തിരക്കായിരുന്നു. എന്റേ സീറ്റിൽ ചാരി നിൽക്കാനായി തിക്കിതിരക്കുന്ന അയാളേ ശ്രദ്ധിക്കാതിരിക്കാൻ എനിക്കു കഴിയില്ലായിരുന്നു.

സീറ്റിൽ ചാരിച്ചാരി സാവകാശം എന്റെ ചുമലിലേക്ക് സ്പർശിക്കുകയും അവിടേ ചേർന്നു നിൽക്കുകയും ചെയ്യുന്ന റഹീസിക്ക, എന്റേ കക്ഷത്തിലേക്ക് എന്തോ ബലമുള്ള സാധനം കൊണ്ടയാൾ അമർത്തികൊണ്ടിരിക്കും. ബസിന്റേ ഇളക്കത്തിനനുസരിച്ച് അയാളവിടേ ഒരു കസർത്തുതന്നേ നടത്തും.

ആദ്യദിവസങ്ങളിൽ ഞാനയാളേ തുറിച്ചു നോക്കുകയും മറ്റും ചെയ്യുമായിരുന്നെങ്കിലും, പതിവായി എന്നേ തിരഞ്ഞുപിടിച്ചെത്തുന്നതു, കൊണ്ടോ എനിക്കയാൾ അടുത്തില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുമായിരുന്നു.

പതിവായ ബസ് യാത്രയും സുന്ദരനായ റഹീസിക്കയുടേ വികൃതികളും എന്റേ പഠനത്തേ പിന്നോക്കം വലിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

പതിവായ ബസ് യാത്രയും അതിനോടൊപ്പമുള്ള റഹീസിക്കയുടേ ‘കടന്നുകയറ്റവും’ എനിക്കൊരു ദിനചര്യപോലേ ആയെന്നു പറഞ്ഞാൽ അധികമാവില്ല.

പിന്നീടയാൾ പതിവായി ഞാനിറങ്ങുന്നിടത്ത് ഇറങ്ങുകയും എന്നോടപ്പം സംസാരിച്ചു നടക്കാൻ സമയം ചിലവാക്കുകയും പതിവായി.

അതുകൊണ്ട് തന്നേ ഞങ്ങൾ വിവാഹിതരായത് വീട്ടുകാരുടേ അനുവാദത്തോടുകൂടിയായിരുന്നില്ല. റഹീസിക്കയുടേ നിർബന്ധത്താൽ ഞാൻ കൂടേ ചെല്ലുകയായിരുന്നു.

പക്ഷേ, അത് അബദ്ധമായെന്ന് പിന്നീട് എനിക്ക് ബോദ്ധ്യമായി.

ആദ്യരാത്രിയിൽ തന്നേ എന്നേ ബസ് യാത്രയിൽ ഇരിക്കുന്നതുപോലേ കസേരയിൽ ഇരിക്കാനാവശ്യപെടുകയും എന്നേ ചാരിനിന്നു കൊണ്ട് ചെയ്യാവുന്നതൊക്കേ ചെയ്തു ആനന്ദം കണ്ടെത്തുന്നതിലുമായിരുന്നു അയാൾക്ക് താത്പര്യം.

Leave a Reply

Your email address will not be published.