“അനു വിട് ഞാൻ ഒന്നും ചെയ്യില്ല ഉറപ്പ്..” കൈ പിടിച്ചു വച്ചിട്ട് വല്ലാത്ത ആസ്വസ്ഥത ആയിരുന്നു.. അവളുടെ സമ്മതമില്ലാതെ എനിക്ക് അവളെ കേറി പിടിക്കേം വേണ്ട.. ഇങ്ങനെ നെഞ്ചത്ത് എന്റെ മാത്രം ആയി കിടക്കല്ലേ.. അത് മതി എനിക്ക്.
“ഉറപ്പാണോ..”
“എന്റെ സുന്ദരി ചെറിയമ്മ ആണേൽ സത്യം…” ചെറിയമ്മ ചിരിച്ചു പോയി…
“അയ്യോ നിന്റെ കാര്യം ” ഒന്നിളകിയപ്പോ അനുവിന്റെ കെട്ടി വെച്ച മുടി അഴിഞ്ഞു എന്റെ മുഖം ആകെ മൂടി..അവൾ പിടിച്ചു വെച്ച എന്റെ കൈ വിട്ടുതന്നു
“അയ്യോ ഇതൊന്ന് കെട്ടട്ടെ ട്ടോ” അനു എഴുന്നേറ്റു. എന്റെ അരകെട്ടിൽ കേറി ഇരുന്നു മുടി കെട്ടി.. എന്റെ കുട്ടന്റെ മുകളിൽ ഒരു ചൂടുള്ള മാംസ കഷ്ണത്തിന്റെ തടിപ്പ്…വീണ്ടും മൂഡ് ആയി.. ഞാൻ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കി.. ഹേ ഹേ.. കുട്ടൻ വീണ്ടും ഉണർന്നു..
“ഹോ ” ചെറിയമ്മ പേടിച്ചു
“എടാ കുരുത്തൻകെട്ട ചെക്കാ ” മുടി കെട്ടി കഴിഞ്ഞ അവൾ എന്നിലേക്ക് മിന്നൽ വേഗത്തിൽ ആഴ്ന്നു… കവിളിൽ അമർത്തി ഒരു കടി..
“ഹാ ഡീ ഹാ ചെറിയമ്മേ…” വേദന കൊണ്ട് ശബ്‌ദം ഇത്തിരി കൂടി പോയി.അത് ഞങ്ങളെ രണ്ടു പേരെയും കൂടുതൽ ഞെട്ടിച്ചു.ആരേം കേട്ടോ പടച്ചോനെ… ഇന്ന് എന്റെയും എന്റെ പെണ്ണിന്റെയും… അന്ത്യ കൂതാശ ആവും.പിന്നെ ഇത്തിരി നേരം ആരോ വരുന്നണ്ടോന്ന് കാതോർത്തുനിന്നു… അനക്കം ഒന്നും ഇല്ലാതെ വന്നപ്പോ ഞങ്ങൾ രണ്ടു പേരും ശ്വാസം വിട്ടു.. ഞാൻ കടിച്ച കവിളിൽ തഴുകി… ഹോ പാടാക്കി തെണ്ടി..
“എടീ ചെറിയമ്മേ ഇങ്ങനെ ഇരുന്നാൽ അങ്ങനെ ആയിപ്പോവില്ലേ..” ഞാൻ വിശദീകരിക്കാൻ നോക്കി…
“മതി അഭീ ഉറങ്ങിക്കോ എനിക്ക് ഉറക്കം വരുന്നു…” കക്ഷിക്ക് വല്ല്യ താല്പര്യമില്ല.. അല്ലേൽ ഇനി ഇത് പറഞ്ഞു ഞാൻ വേറെ എന്തെങ്കിലും പഠിച്ചെടുത്താലോ എന്ന് കരുതി ആവും അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു എന്റെ നെഞ്ചിൽ കിടന്നു. ഞാൻ രണ്ടു കൈ കൊണ്ടും അവക്ക് പുറത്തു ചുറ്റി പിടിച്ചു നിന്നു, ഉറക്കം വരുന്നില്ല… ചെറിയമയുടെ രണ്ടു അമ്മിഞ്ഞകളും എന്റെ നെഞ്ചത്ത് അമർത്തി വെച്ചിരിക്കുകയാണ്.. ഹോ നല്ല സുഖം.