രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]

Posted by

ഞാന്‍ : ഗയാത്രിയേച്ചിപറഞ്ഞോളൂ.

ഗായത്രിയേച്ചി : നമുക്കിടയിലേക്ക് ആരും കടന്നു വരാന്‍ സാധ്യത ഇല്ലാത്ത നിമിഷങ്ങളില്‍ മാത്രമേ നീ എന്നോട് , ഇപ്പോള്‍ നമുക്കിടയില്‍ ഉള്ള അടുപ്പത്തോടെ പെരുമാറുവാന്‍ പാടുള്ളൂ.

ഞാന്‍ : സമ്മതം.

ഗായത്രിയേച്ചി : വെറുതെ നിന്‍റെ ഒരു നോട്ടത്തില്‍ പോലും അങ്ങനെ ഒരു ഭാവത്തില്‍ പോലും ചെറിയ സൂചന പോലും പാടില്ല.

ഞാന്‍ : ഇല്ലാമ്മേ ?

ഗായത്രിയേച്ചി : എടാ .. എന്നെ ഈ ഒരു അവസ്ഥയില്‍ എങ്കിലും അമ്മേ എന്നു വിളിക്കല്ലേ ?

ഞാന്‍ : പിന്നെ ഞാന്‍ എന്താ വിളിക്കേണ്ടത്.

( ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഗായത്രിയേച്ചി വളരെ സ്വഭാവികമായ രീതിയില്‍ ആണ് സംസാരിക്കുന്നത്, ഞങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിനു നിയമാവലി തയ്യാറാക്കുകയാണ് ഗായത്രിയേച്ചി, ഞാന്‍ അല്പ്പം അസ്വസ്ഥനും ആണ് എനിക്കു എന്തോ അവരുടെ അവസ്ഥ ഓര്‍ത്തു ഉള്ളില്‍ ദു:ഖം തോന്നി,

അവരറിയുന്നില്ലല്ലോ അവരുടെ മകള്‍ ഏതെല്ലാം അറിയുന്നുണ്ട് കേള്‍ക്കുന്നുണ്ട് എന്ന് )

ഗായത്രിയേച്ചി : പിന്നെ .. ഞാന്‍ ..എനിക്ക്…. പിന്നെ നിനക്കു എന്നോടു തോന്നിയത് പോലെ അങ്ങനെ ഒരു പ്രണയം ഒന്നും എനിക്ക് നിന്നോടു തോന്നിയിരുന്നില്ല എങ്കിലും .. എന്തോ ഒരു കൊതി ഒക്കെ എനിക്ക് നിന്നോടു ഉണ്ടായിരുന്നു.

ഞാന്‍ : പ്രേമം അല്ലാത്ത കൊതിയോ ? കാമക്കൊതി ആണോ ?

ഗായത്രിയേച്ചി : ആവോ , എനിക്കറിയില്ല .. ചിലപ്പം ആയിരിയ്ക്കും. പക്ഷേ ഇപ്പോള്‍ അതല്ല ട്ടോ , എനിക്കും ഇപ്പോള്‍ ഇഷ്ടം തോന്നുന്നു നിന്നോട് അതേ പ്രണയം തോന്നുന്നു. നീ ഇത്രയും കാലം എന്നെ സ്നേഹിച്ചിരുന്നിരുന്നു എന്ന് അറിഞ്ഞത് കൊണ്ടായിരിക്കാം .. എന്നെ കാണാന്‍ വേണ്ടി ആണ് നീ മോളെ വിവാഹം കഴിക്കാന്‍ പോലും തീരുമാനിച്ചത് എന്ന് അറിയുമ്പോള്‍ … മോനേ എടാ അജയ് ഞാന്‍ സ്വാര്‍ഥ ആയിപ്പോവുന്നു. ഞാന്‍ സ്നേഹിച്ചു പോവുന്നു നിന്നെ.

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. ഗായത്രിയേച്ചിയോടൊപ്പം സെക്സ് ചെയ്യാന്‍ വേണ്ടി പറഞ്ഞ നുണകള്‍ എല്ലാം ഈ പാവം അമ്മ വിശ്വസിച്ചിരിക്കുന്നു. ഞാന്‍

Leave a Reply

Your email address will not be published. Required fields are marked *