‘അമ്മ:-നി ദിയയെ വിളിച്ചിട്ട് വേഗം വരാൻ പറയു..കാർത്തുവിന്റെ അച്ഛനും അമ്മയും 10 മണിയാകുമ്പോൾ വരുമെന്ന പറഞ്ഞിരിക്കുന്ന..അവർ വരുമ്പോളെയ്ക്കും ഭക്ഷണം റെഡിയാക്കണം പറഞ്ഞിട്ടാണ് അച്ഛൻ ഉറങ്ങാൻ പോയത്..അവർ കുറേക്കാലം കൂടി വരല്ലെ.. ഞാൻ നിങ്ങൾ വരുമ്പോൾ സാധനങ്ങൾ വാങ്ങി ദിയയെക്കൊണ്ട് പറഞ്ഞു കൊടുത്ത് ഉണ്ടാക്കിക്കാം വിചാരിച്ചിരിക്കരുന്നു..ഇപ്പോൾ തന്നെ 8 മണി കഴിഞ്ഞു…
ഞാൻ:-അവൾ ഫോൺ എടുത്തിട്ടില്ലമ്മേ..കാർത്തുവിന്റെ ഫോണും ഇവിടെയാണ്…ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും എന്റെ ഫോൺ ബെല്ലടിച്ചു….
ചേട്ടായി..ഞാനാ…കാർത്തുവിന്റെ അച്ഛന്റെ ഫോണിൽ നിന്നാ വിളിയ്ക്കുന്ന..അച്ഛനെ വിളിച്ചിട്ട് എടുക്കുന്നില്ല..അമ്മയുടെ കയ്യിൽ കൊടുത്തെ..ലതികമ്മയ്ക്ക് സംസാരിക്കാനുണ്ടെന്നു…ഞാൻ അമ്മയ്ക്ക് ഫോണ് കൊടുത്ത് സെറ്റിയിൽ ഇരുന്നു…കുറെ കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേയ്ക്ക് വന്നെനിയ്ക്ക് ഫോണ് തന്നിട്ട് അടുത്തായിരുന്നു..
അമ്മ:-ഒരു കണക്കിന് നന്നായി… ഇനി അവൾ വന്നിട്ട് സാധനങ്ങൾ ഒക്കെ വാങ്ങി എന്തെങ്കിലും ഉണ്ടാക്കി വരുമ്പോൾക്കും ഉച്ചയായേനെ..എനിയ്ക്ക് അമ്മ പറയുന്നതൊന്നും മനസിലായില്ല..
അച്ഛൻ എനീക്കുമ്പോൾ നമ്മൾ മൂന്ന് പേരോടും കൂടെ കാർത്തുവിന്റെ വീട്ടിലേയ്ക്ക് ചെല്ലാൻ പറയാൻ ആണ് ലതിക വിളിച്ചത്…മോനിനി ഡ്രസ് മാറാനൊന്നും നിൽക്കേണ്ട ഞാൻ അച്ഛനെ വിളിച്ചു കാര്യം പറയട്ടെ..വെയിൽ മൂക്കുന്നതിന് മുൻപ് പോകാൻ നോക്കാം..
കുറച്ചല്ലേയുള്ളൂ..ഇനി ഓട്ടോ വിളിക്കാനൊന്നും നിൽക്കേണ്ട…
ഞാൻ:-അമ്മയ്ക്ക് വയ്യാത്ത അല്ലെ കുറച്ചേ ഉള്ളങ്കിലും പനിയും വച്ചോണ്ട് അത്രടം നടക്കാൻ പറ്റുമോ…
അമ്മ:-അതൊന്നും സാരല്യടാ എന്റെ മോന്റെ കാര്യത്തിനല്ലേ…അതും പറഞ്ഞമ്മ അച്ഛനെ വിളിക്കാനായി പോയി…
ഇതിപ്പോൾ എല്ലാം എതിരായിട്ടണല്ലോ നടക്കുന്ന…കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു തളർച്ച പോലെ തോന്നി…അല്ല ഞാനെന്തിന് പോകാൻ മടിയ്ക്കുന്ന… എന്തായാലും ഇന്നൊരു തീരുമാനം ഉണ്ടാകും അതിപ്പോൾ എവിടെ വച്ചയാലും തീരുമാനങ്ങൾക്ക് മാറ്റമൊന്നുമില്ലല്ലോ…കുറേ നാളത്തേക്ക് സങ്കടം തോന്നിയേക്കാം നാളുകൾ കഴിയുമ്പോൾ തനിയെ ശരിയായിക്കോളും. ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതികഠിനമായെന്റെ മനസ്സിൽ വേദന നിറഞ്ഞിരുന്നു…
ഞാൻ tv ഓണാക്കി കണ്ട്നിമി കൊണ്ടിരുന്നു…എവിടെ…മറ്റൊന്നിലേയ്ക്കും ശ്രദ്ധിക്കാനാകാത്ത വിധം മനസ്സിൽ കാർത്തുവിനെ നഷ്ടപ്പെടുമെന്നുള്ള ആകുലത നിറഞ്ഞു വന്നു കൊണ്ടിരുന്നു..
സമയം ഇഴഞ്ഞു നീങ്ങുന്തോറും കാർത്തു എന്റെ പെണ്ണാണെന്നുള്ള വിശ്വാസം എനിയ്ക്ക് നഷ്ടമായിക്കൊണ്ടിരുന്നു…കാർത്തുവെന്നോട് ഇഷ്ടം പറഞ്ഞപ്പോൾ സമ്മതം മൂളിയ നിമിഷത്തെ ഞാൻ വെറുത്ത് തുടങ്ങിയിരുന്നു…എന്നെ നഷ്ടമാകുമെന്നെനിയ്ക്ക് തോന്നിയ നിമിഷങ്ങൾ….
മോനെ….ശബ്ദം കേട്ട് ഞാൻ അമ്മയെ നോക്കി ‘അമ്മ അടുത്തു വന്നിരുന്നതൊന്നും ഞാനറിഞ്ഞിരുന്നില്ല..
അമ്മയുടെ വിളി കേട്ടപ്പോൾ മനസ്സിലടക്കി വച്ചിരുന്ന സങ്കടങ്ങളെല്ലാം പുറത്തേയ്ക്ക് വന്നു…ഞാനമ്മയുടെ മടിയിലേയ്ക്ക് വീണു കിടന്ന് കരഞ്ഞു….എന്റെ സങ്കടങ്ങളെല്ലാം അമ്മയുടെ മടിയിലേയ്ക്ക് കണ്ണുനീരായി ഒഴുകിയിറങ്ങി…
എന്തിനാടാ…അമ്മേടെ കുട്ടൻ കരയുന്ന…എന്റെ മോൻ ഒരാണ്കുട്ടിയല്ലേ…ഇങ്ങനെ കരയാൻ പാടുണ്ടോ…നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും ..എല്ലാം നമ്മുടെ ആഗ്രഹങ്ങൾ പോലെ നടക്കണമെന്നുണ്ടോ…മോൻ കരയാതെ…അവർ കാർത്തുവിനെ തരില്ലെന്നു