😈Game Of Demons [Life of pain 2]

Posted by

എന്റെ കിതപ്പ് കൊണ്ട് ആണെന്ന് തോന്നുന്നു. അവൾ കണ്ണുകൾ തുറന്നു.

അവൾ കാണുന്നത് വേഗത്തിൽ കിതച്ചു വിയർത്തോലിക്കുന്ന മനുവിനെയാണ്.

‘” ആയ്യോ…. എന്താ ഏട്ടാ പറ്റിയെ…. എന്താ ഇങ്ങനെ കിതക്കുന്നത്.’”

പരിഭ്രമത്തോടെ അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് അടുത്തുള്ള ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത അവനെ കുടുപ്പിച്ചു.

വെള്ളം കുടിച്ച ശേഷം അവൻ അഞ്ജുവിനെ മുറുക്കെ കെട്ടിപ്പിടിച്ചു. ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.കണ്ണും നിറഞ്ഞൊഴുകി.

അഞ്ചു മനുവിന്റെ മുഖം പിടിച്ച് തന്റെ മുഖത്തോട് ചേർത്തു നിർത്തി.

‘” എന്തു പറ്റി ഏട്ടാ…. വല്ല സ്വപ്നവും കണ്ടോ….’”

 

‘” മ്മ്……..’”

 

അവൻ ഒന്ന് മൂളി അവളേ കെട്ടിപ്പിടിച്ച് ഇരുന്നു.അഞ്ചു അവന്റെ മുടി തഴുകി ആശ്വസിപ്പിച്ചു.

 

ഇപ്പോൾ നല്ല ഒരു ആശ്വാസം ഉണ്ട്.

നോർമൽ ആയി. പോയ ജീവൻ തിരിച്ചു വന്ന പോലെ…

 

‘” എന്തു സ്വപ്നം ആണ് കണ്ടത്…’”

‘” ഏയ് ഒന്നുല്ല….’”

‘” ഹമ്മ്….. പറ ഏട്ടാ…..’”

 

‘” ഞാൻ മറന്ന് പോയടി വാവേ….’”

‘” കള്ളം പറയല്ലേ… പറ ഏട്ടാ….’”

അവളുടെ മാറിൽ തല വച്ച് കിടന്ന അവൻ അവളുടെ നഗ്നമായ മുലയിൽ ഒരു കടി കൊടുത്തു.

ഇന്നലെ കളി കഴിഞ്ഞ് കുളിക്കാതെ കിടന്നത് കൊണ്ട് നല്ല മണം ഉണ്ട് പെണ്ണിന്.

‘” സ്സ്….. ഹാ……. ദുഷ്ട്ടാ….. ‘”

 

‘” ഇങ്ങനെ കിടന്നാൽ രാവിലെ തന്നെ മോൾ ക്ഷീണിക്കും . പോയി കുളിച്ച് ഡ്രസ് ഇടടി…… നാറിട്ട് വയ്യ.’”

 

‘” ഓ…. പറയുന്ന ആളുടെ മേത്തില് സെന്റിന്റെ മണം ആണല്ലോ….

‘” ഓ… അത് ഞാൻ സഹിച്ചു. ഇതേ… എന്റെ പെണ്ണിന്റെ മണം ആണ്.ഞാൻ ഇന്ന് കുളിക്കാനും പോണില്ല. എല്ലാവരും മണക്കട്ടെ…’”

Leave a Reply

Your email address will not be published. Required fields are marked *