ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Posted by

ഞാൻ : എനിക്ക്ഇഷ്ടംആയി .
സുകുമാരൻ : മോനെ സാറിന് കൊടുക്കട്ടെ ഇത് .
രമേശ് വീണ്ടുംതലയാട്ടി .
സുകുമാരൻ : സർ എടുത്തോ .
ഞാൻ : എത്ര ആണ്
സുകുമാരൻ : അത്കുഴപ്പംഇല്ല
ഞാൻ : വെറുതെ വേണ്ട ഞാൻ നൂറു രൂപ രമേശിന്റെ നേരെ നീട്ടി .
സുകുമാരൻ : ഇത്ര ഒന്നുംവേണ്ടസാറെ
ഞാൻ മനസ്സിൽഓർത്തു ഇയാൾക്ക് ഇതിനെകുറിച്ച് ഒരു വിവരവും ഇല്ല , ഞാൻ നൂറുരൂപ രമേശിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു . അവരോടുയാത്ര പറഞ്ഞു ഇറങ്ങി . വീട്ടിൽചെന്ന് കൂറേനേരംഞാൻകൈ അടിച്ചുലൈറ്റ്ഓൺആക്കി കളിച്ചു . മെയിൻ റൂമിൽ മേശയിൽവെച്ചു . കട്ടിലിൽ കിടന്നു കിടക്കാൻ നേരം ഒരു കൈ അടി ;ലൈറ്റ് ഓഫ് .ഞാൻ ഉറക്കത്തിലേക്കു വീണു .

പിറ്റേന്ന് ഞാൻ ആശുപത്രിയിൽ ചെന്ന് ആരും കാണാതെ സാരി പ്രീതിയെ ഏല്പിച്ചു .അവൾ വലിയസന്തോഷത്തിൽ ആയിരുന്നു .
ഞാൻ : പിന്നെ ശനിയാഴ്ച പോകണം എങ്കിൽ വേറെ ആളെ കണ്ടുപിടിക്കണം .
പ്രീതി : ഞാൻ നോക്കുന്നുണ്ട് സാറെ .
അന്ന് ഉച്ചകഴിഞ്ഞപോൾ ഫാദർജോർജ് വന്നു
ഞാൻ : ഫാദർ നമ്മുക്ക് ഹോസ്പിറ്റൽ 24 മണിക്കൂർ ആകണം എന്നാലേ രോഗികൾവരൂ . അല്ലാതെ നമ്മുക്ക്കിടത്തി ചികിത്സ പറ്റില്ല . ഫുൾടൈം നഴ്സുമാർ ഇല്ലാതെ പറ്റില്ല കിടത്തി ചികിത്സ. എന്റെ ഉദ്ദേശം നേഴ്സ്മാർ രാത്രിഇവിടെ ഉണ്ടെങ്കിൽ പിന്നെ സമാധാനം ആയി കളിക്കാം അല്ലോ .
ഫാദർ : ഡോകറ്ററെ അപ്പോൾസാറിന് ക്യാഷ് കൂട്ടി തരേണ്ടി വരില്ലേ .
സാറിന് അറിയാം അല്ലോ . സാറിനെ കിട്ടിയത് തന്നെ എത്ര ബുദ്ധിമുട്ടി ആണെന്ന്
ഞാൻ : എന്റെ സാലറി ഇപ്പോൾ കൂട്ടേണ്ട .ലാഭം വല്ലതും ആയി തുടങ്ങിയാൽ കൂട്ടിയാൽ മതി .
പക്ഷേ നേഴ്സ് മാരെ കൂട്ടണം .
ഫാദർ : എത്ര പേര് കൂടി വേണം . ഇനി .
ഞാൻ : രാവിലെ മൂന്ന് പേര് പിന്നെ രാത്രി ഒരു രണ്ടു പേര് . പിന്നെ ലാബ് ടെക്‌നിഷ്യൻ ഒന്ന് .
ഫാദർ : അപ്പോൾ ഇനിയും 4 പേരെ കൂടി വേണം അല്ലേ .
ഞാൻ : അതെ . പിന്നെ പള്ളിയിൽ നിന്നുള്ള ക്യാഷ് കിട്ടിയോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : കൂറേ അടുത്ത ആഴ്ച ആയാലോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : അത് കിട്ടിയാൽ നമ്മുക്ക് നാലു പേരെ കൂടി അടുത്ത മാസം തൊട്ടു വെച്ച്കൂടെ. എനിക്ക്തോന്നുന്നു ആ ക്യാഷ്കൊണ്ട് ഒരു മൂന്ന് മാസം ഹോസ്പിറ്റൽഓടിക്കാൻപറ്റും .ആളെ കിടത്തിചികിത്സ തുടങ്ങിയാൽ മുറി വാടക, നഴ്സിംഗ്ഫീസ് ഒക്കെ വാങ്ങാം അല്ലോ.
ഫാദർ: ശരിആണ് . പക്ഷേ ഇത്രപേരെഎവിടുന്നു കിട്ടും .
ഞാൻ : അച്ഛൻ ഇവിടെ പത്രത്തിന്റെ ലോക്കൽ എഡിഷനിൽ ഒരു ന്യൂസ്കൊടുക്ക് . ഈ ശനി ആഴ്ച ഉച്ച കഴിഞ്ഞു എല്ലാ സർട്ടിഫിക്കറ്റ് ആയിവരാൻ . ഇന്റർവ്യൂ ഉണ്ടെന്നു .
ഫാദർ: ഓക്കേ .
അങ്ങനെ അത് സെറ്റ് ആക്കി .

വെള്ളി ആഴ്ച ആയി പ്രീതി റൂമിൽ വന്നു .
ഞാൻ : എന്താ ആളിനെ കിട്ടിയോ നാളെ ഡ്യൂട്ടിക്ക് .
പ്രീതി : ഇല്ല

Leave a Reply

Your email address will not be published. Required fields are marked *