ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Posted by

കൂറേ ചരക്കുകൾ ഉണ്ട് എന്തായാലും . ഞാൻ എല്ലാവരുടെയും ബയോഡാറ്റ വാങ്ങി വെക്കുന്നുണ്ടായിരുന്നു . ഒന്നുമില്ലെങ്കിൽ ചരക്കുകളുടെ ഫോട്ടോ കണ്ടു ഇരിക്കാം അല്ലോ. ഞാൻ വേഗംതീർത്തു രണ്ടു ആണുങ്ങളും ഉണ്ടായിരുന്നു. എല്ലാവരെയും ഞാൻവേഗം ഇന്റർവ്യൂ നടത്തി പറഞ്ഞു വിട്ടു .
നോക്കിയപ്പോൾ 7 മണി . ഇനി വൈൻ എവിടുന്നു ഒപ്പിക്കും . ഫാദറിനോട് ചോദിക്കണോ . പിന്നെവിചാരിച്ചു വേണ്ട എന്ന് . ഞാൻ അവസാനം അലക്സാണ്ടറിനെ വീണ്ടും വിളിച്ചു .
ഞാൻ : അലക്സാണ്ടറെ വൈൻ ഉണ്ടോവീട്ടിൽ . ഞാൻ ക്യാഷ് തരാം .
അലക്സാണ്ടർ: എന്താ അരുണേ , ലേഡിഫ്രണ്ട് വല്ലതും ഉണ്ടോ
ഞാൻ തരിച്ചു നിന്നു
ഞാൻ: ആ ഉണ്ട് . എങ്ങനെ മനസ്സിൽആയി .
അലക്സാണ്ടർ: വണ്ടി ചോദിച്ചപ്പോൾ , പിന്നെ വിസ്‌കിയും , ബ്രാണ്ടിയും കമത്തുന്ന ഡോക്ടർ വൈൻ ചോദിച്ചപ്പോൾ മനസ്സിൽആയി
ഞാൻ : അതെ . തണുപ്പ്അല്ലേ . അവൾക്കു ഇച്ചിരി കൊടുക്കാം എന്ന് വിചാരിച്ചു .
അലക്സാണ്ടർ : അരുണേ എന്റെ വീട്ടിൽ ചെന്നോ , ഞാൻ വേലക്കാരനോട് പറയാം . പിന്നെ ക്യാഷ് ഒന്നും വേണ്ട
ഞാൻ ബൈക്ക് എടുത്തു പറന്നു . അവിടെചെന്ന് അലക്സാണ്ടറിന്റെ കളക്ഷൻ കണ്ടു വിസ്കി, റം , ബ്രാണ്ടി, വോഡ്ക, എല്ലാ പ്രീമിയം ഐറ്റംസ് ഉണ്ട് . ഞാൻ വൈൻനോക്കി . കൂറേ ഐറ്റംസ് ഉണ്ട് . ഞാൻഅതിൽ ആൽക്കഹോൾ അളവ് കൂടുതലും , സ്വീറ്റ് ടേസ്റ്റ് ( ഇച്ചിരി മധുരം) ഉള്ളതും ആയ ഒരെണ്ണം എടുത്തു . അല്ലെങ്കിൽ പിന്നെ ചിലവൾമാർ കുടിക്കില്ല . ഞാൻ വെച്ചടിച്ചു ക്വാട്ടേഴ്‌സിൽ പോയി . ഞാൻ ഗേറ്റ് പൂട്ടി, റൂമിൽ ചെന്ന് റൂം ലോക്ക്ചെയ്തു . മെയിൻബെഡ്റൂമിൽ പോയിനോക്കി . റീത്ത എല്ലാം വൃത്തിആയി ചെയ്തിട്ടുണ്ട് . നെരിപ്പോടിൽ വിറകു ഇട്ടിട്ടുണ്ട് . ഫുഡ് ഒക്കെറെഡി ആണ് . ഞാൻ ചെന്ന് ചെറിയബെഡ്റൂമിന്റെ ഡോറിൽ മുട്ടി . ഒരു അനക്കവും ഇല്ല .

ഞാൻ വീണ്ടും കുറച്ചുഉറക്കെ മുട്ടി . എന്നിട്ടു അവരെവിളിച്ചു .
ഞാൻ : എടി പ്രീതി ഇത്ഞാൻ ആണ് .
അപ്പുറത്തു നിന്ന് ലോക്ക് ഊരുന്ന ശബ്ദം കേട്ടു . ഡോർ തുറന്നു .
പ്രീതി : പേടിപ്പിച്ചു കളഞ്ഞാലോ സാറെ
ഞാൻ : എന്തിനു …
പ്രീതി : സാറിന് ആദ്യമേ പറഞ്ഞു കൂടായിരുന്നോ . ഇവൾ ഇപ്പോൾ ചത്തേനെ . കവിതയെ ചൂണ്ടികാണിച്ചു അവൾപറഞ്ഞു .
കവിതയുടെ മുഖത്തു അല്പം പേടി കണ്ടു .
ഞാൻ : കവിത പേടിക്കേണ്ട . ഇവിടെ ആകെ വരാൻ ഉള്ളത് ഇവിടെ ജോലി നോക്കുന്ന ഒരുസ്ത്രീആണ് . അവര് ഇനി വരാൻ സാധ്യതയും ഇല്ല . ( ഞാൻ റീത്ത വരില്ല എന്ന് ഉറപ്പു പറഞ്ഞില്ല കാരണം കുറച്ചു പേടി നല്ലതാണു )
ഞാൻ ഫുഡ് എടുത്തു കൊണ്ട് വന്നു . ചോറും ചിക്കനും ആയിരുന്നു .
ഞാൻ എല്ലാം ബെഡ്റൂമില്ലേക്ക് എടുത്തു കൊണ്ട് വന്നു .
പ്രീതി : ഹായ് ചിക്കൻ , നോക്കെടി അടിപൊളിഫുഡ്ആണ് .
ഞാൻ നോക്കിയപ്പോൾ രണ്ടുപേരും വന്ന സാരിയിൽതന്നെ ആണ് .
ഞാൻ : എന്താ ഡ്രസ്സ് മാറി ഇല്ലേ .
പ്രീതി : നാളെ ഇടാൻ ഉള്ള ഡ്രസ്സ് ഉള്ളു , പിന്നെ ഈ മുടിഞ്ഞ തണുപ്പത്തു എങ്ങനെ കുളിക്കാൻആണ് .
ഞാൻ ഭക്ഷണം വിളമ്പി . എന്നിട്ടു വീണ്ടും റൂം പൂട്ടിയിട്ടു .
ഞാനും പ്രീതിയും കട്ടിലിൽ കയറി ഇരുന്നു . ഫുഡ്അടിക്കാൻതുടങ്ങി .
കവിത റൂമിൽ ഉള്ള ചെറിയ മേശയിൽ വെച്ച് തിന്നാൻ തുടങ്ങി . കസേരയിൽ കറി പാത്രവും , വെള്ളവും ഒക്കെവെച്ചത് കൊണ്ട് . കവിത മേശയുടെഅടുത്ത്നിന്നാണ് ഫുഡ്കഴിക്കുന്നത് .
ഞാൻ : കവിത കട്ടിൽ സ്ഥലം ഉണ്ടല്ലോ . ഇവിടെവന്നുഇരിക്ക് .
പ്രീതി : വാടി , ഇരിക്ക്

Leave a Reply

Your email address will not be published. Required fields are marked *