ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Posted by

റീത്ത : സാര് കൊള്ളാം അല്ലോ . ഞാൻ എന്ത് ചെയ്യണം .
ഞാൻ : എടി നീ ഉച്ചക്കും രാത്രിയും കൂടി ഇച്ചിരി കൂടുതൽ ഫുഡ് ഉണ്ടാക്കിക്കോ .പിന്നെ ഇവിടെ ഇന്ന് ഇന്റർവ്യൂ നു ആളുകൾ വരും . അവരെ ഇവിടെ കയറ്റി ഇരുത്തു .പിന്നെ ഞാൻ വരാൻ ലേറ്റ് ആയാൽ ഫാദറിനോട് പറ ഞാൻ എമർജൻസി ആയി ഒരാളെ കാണാൻ പോയിരിക്കുക ആണ് എന്ന് .
ഞാൻ അതും പറഞ്ഞു കാറിൽ കയറി പാഞ്ഞു പോയി .

ഞാൻ കൃത്യം ഒരു മണിക്കൂർ കൊണ്ട് അടുത്ത ടൗണിൽ എത്തി . ഞാൻ പ്രീതിയെ വിളിച്ചു . അവൾ ബസ് സ്റ്റാൻഡിനു സൈഡിൽ ഉള്ള റോഡിൽ വരാൻ പറഞ്ഞു . ഞാൻ അങ്ങോട്ട് വണ്ടിയും ആയി ചെന്നു . അപ്പോൾ അവർ രണ്ടു പേരും ഒരു ഓരത്തു നിന്ന് വന്നു വണ്ടിയിൽപുറകിൽ കയറി . നോക്കിയപ്പോൾ രണ്ടു പേരും . വെള്ള സാരി . കുറച്ചു മേക്ക് അപ്പ് ഒക്കെ ഉണ്ട് . കുറച്ചു ഓവർ ആണ് . പക്ഷേ ഞാൻ തിരിഞ്ഞു കവിതയെ കണ്ടപ്പോൾ എൻറെ ഫുൾ കണ്ട്രോൾ പോയി . പ്രീതിയെ പോലെ അല്ല നല്ല ആറ്റം ചരക്കു . നല്ല വിടർന്നു മലർന്ന ചുണ്ടുകൾ . അടിപൊളി ലുക്ക് . വെളുത്തു തുടുത്ത ഒരു ചരക്കു .
പ്രീതി : സാറെ എപ്പോഴാ ഇന്റർവ്യൂ
ഞാൻ : 3 മണിക്ക്
പ്രീതി : എത്തുമോ
ഞാൻ വാച്ചിൽ നോക്കി . 1 .45 ആയി ഉള്ളു .
ഞാൻ പറഞ്ഞു രണ്ടേ മുക്കാൽ ആകുമ്പോൾ എത്തും . ഞാൻ പറപ്പിച്ചു വിട്ടു .
ഞാൻ : രണ്ടു പേരും വെള്ള സാരി ആണല്ലോ . യൂണിഫോം ആണോ .
പ്രീതി : പറഞ്ഞു പെൺപിള്ളേർ ഒക്കെ വെള്ളയിൽ ഡിസൈൻ സാരി ആയിരുന്നു .
ഞാൻ വണ്ടി പറത്തി 2 .45 ആയപ്പോൾ എത്തി . ഹോസ്പിറ്റലിന്റെ മുൻപിൽ കൂടി ആണ് ക്വാട്ടേഴ്‌സിൽ പോക്കേണ്ടത് . കുറച്ചു പേരു ഹോസ്പിറ്റലിന്റെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു . പക്ഷേ കാറിന്റെ ഗ്ലാസിൽ നല്ല കൂളിംഗ് സ്റ്റിക്കർ ഉണ്ട് . ആർക്കും അകത്തു കാണാൻ പറ്റില്ല . ഞാൻ വണ്ടി നേരെ ക്വാട്ടേഴ്സിന് ഉള്ളിൽ കയറ്റി ഗേറ്റ് അടച്ചു . പെൺപിള്ളേരെ രണ്ടും ഇറക്കി . നേരെ റൂമിൽ കൊണ്ട് പോയി . ഞാൻ ചെറിയ ബെഡ് റൂമിൽ രണ്ടു പേരെയും കയറ്റി .
കവിതയ്ക്ക് ചെറിയ പേടി പോലെ ഉണ്ടായിരുന്നു .
ഞാൻ റീത്ത ഫുഡ് ഉണ്ടാക്കി വെച്ചത് ഞാൻ റൂമിൽ കൊണ്ട് ചെന്ന് കൊടുത്തു .
ഞാൻ : നിങ്ങൾ ഈ റൂമിൽ ഇരുന്നോ . ഞാൻ റൂം പുറത്തു നിന്ന് പൂട്ടിയിട്ടു പോകാം . നിങ്ങൾ അകത്തു നിന്ന് പൂട്ടിക്കോ . പിന്നെ ഞാൻ വന്നു മുട്ടിയാൽ തുറന്നാൽ മതി .ചിലപ്പോൾ റീത്ത രാത്രി ഫുഡ് ഉണ്ടാക്കാൻ വരും . ശബ്ദം ഒന്ന് ഉണ്ടാക്കേണ്ട .
കവിത : പ്രീതിയെ പതുക്കെ തോണ്ടി , എടി നമ്മുക്ക് പോകാം .
പ്രീതി : ഒന്നും ഇല്ലെടി
ഞാൻ : വേഗം ഇന്റർവ്യൂ നടത്തിയിട്ടു വരാം .
ഞാൻ റൂം പുറത്തു നിന്ന് പൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് പോയി .

ആശുപത്രി എത്തിയപ്പോൾ എൻറെ ശ്വാസം നിലച്ചു . അവിടെ ഒരു ജനസാഗരം ആണ് . ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല ഇത്ര നഴ്സുമാർ വരും എന്ന് .
ഞാൻ റീത്തയെ കണ്ടു .
ഞാൻ : റീത്ത, എന്താ ഇത് . ഇത്ര പേരോ .
റീത്ത : അതെ സാറെ , കുറച്ചു പേരോട് സംസാരിച്ചു ഇവിടെ സാലറി കൂടുതൽ ആണ് എന്ന് പറഞ്ഞു കുറച്ചു പേര് .
ഞാൻ : ഞാൻ ഇവിടെ ബീന ക്കു കൊടുക്കുന്നത് 3000 ആണ് .
റീത്ത : സാറെ അത് ഇവിടെ വലിയ ശമ്പളം ആണ് .
ഞാൻ : ഇതുങ്ങളെ ഒക്കെ എപ്പോൾ ഇന്റർവ്യൂ ചെയ്തു കഴിയും .
റീത്ത : പോകാൻ ധൃതി ആയോ .
ഞാൻ ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *