സിന്ധു വയസ്സ് 35 ! [Sagar Kottappuram]

Posted by

ഞാൻ ;” കാര് റെഡി ആണ് മോളെ, ഇന്ന് എനിക്ക് തരുമോ ?”

സിന്ധു ;”മ്മ്..ഞാൻ ആലോചിക്കട്ടെ..നീ വാ എന്തായാലും “

ഞാൻ ഒന്നമർത്തി മൂളി. അങ്ങനെ പഞ്ചായത്തിന് അല്പം മാറ്റി കാര് നിർത്തി ചേച്ചിയെ വിളിച്ചു . ചേച്ചി ഒരു പത്തു മിനുട്ടു കഴിഞ്ഞാണ് ഇറങ്ങി വന്നത് . ഒരു ചുവന്ന ചുരിദാറും കറുത്ത പാന്റും ആണ് വേഷം . വെളുപ്പും ചുവപ്പും കലർന്ന ഷാളും .

ചേച്ചി വന്നു പുറകിലായി കയറി .

സിന്ധു ;” മ്മ്..വിട്ടോടാ “

ഡോർ അടച്ചു കൊണ്ട് ചേച്ചി പറഞ്ഞു . ഞാൻ തിരിഞ്ഞു ചേച്ചിയെ അടിമുടി ഒന്ന് നോക്കി.

സിന്ധു ;”നിന്നു വെള്ളമിറക്കാതെ വിടെടാ”

ഞാൻ ;”എവിടെക്കാ…?”

സിന്ധു ;” എവിടെക്കേലും നമ്മുടെ ഏരിയയിൽ നിന്നും വിട്ടു പിടിച്ചോ , പിന്നെ ആ എ.സി ഓൺ ചെയ്യെടാ നല്ല ചൂട് “

ഷാളുകൊണ്ട് കഴുത്തും മുഖവും തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞു .പിന്നെ ഷാൾ നെഞ്ചത്ത് നിന്നും ഊരി ബാക്സീറ്റിലേക്കിട്ടു .

ചേച്ചിയുടെ തിരിച്ച മുലകൾ എന്നെ നോക്കി കൊതിപ്പിച്ചു .ചേച്ചി സീറ്റിലേക്ക് ചാരി കിടന്നു . ഞാൻ എ.സി ഓൺ ചെയ്ത ഒരു ഹിന്ദി പാട്ടും പതിഞ്ഞ ശബ്ദത്തിൽ വെച്ച് വണ്ടി വിട്ടു .

ഞങ്ങളുടെ പ്രദേശത്തു നിന്നും അല്പം മാറി അടുത്ത തിരക്കുള്ള ടൗണിലേക്ക് ഞങ്ങൾ വണ്ടി വിട്ടു . അവിടെ ഉള്ള ഒരു ഇടത്തരം മാളിൽ കയറാൻ ആണ് പ്ലാൻ. വണ്ടി പാർക്ക് ചെയ്യുന്ന അണ്ടർ ഗ്രൗണ്ടിൽ വണ്ടിയിട്ടു അൽപ നേരം സംസാരിച്ചു ഇരിക്കണം ഒത്താൽ ചെറിയ തോണ്ടലും പിടിക്കലും നടത്തണം .

വണ്ടി പാർക്ക് ചെയ്തു ചേച്ചിയും ഞാനും ഇറങ്ങി . അടുത്തുള്ള ഒരു കൂൾ ബാറിൽ കയറി ജ്യൂസ് കുടിച്ച ശേഷം തിരികെ കാറിൽ കയറി ഇരുന്നു . പുറകിലെ സീറ്റിൽ ആണ് ഞങ്ങൾ രണ്ടു പേരും ഇരുന്നത്. മറ്റു വണ്ടികൾക്ക് ഇടയിൽ ആയി പുറത്തു നിന്നു നോക്കിയാൽ കാണാത്ത തരത്തിൽ ആണ് ഞാൻ വണ്ടി ഇട്ടത് .

വണ്ടിയിൽ കയറി വാതിലടച്ചു ഉടനെ സീറ്റ് പുറകിലോട്ടു താഴ്ത്തി വെച്ച് സിന്ധു ചേച്ചി കിടന്നു .അവരുടെ മുലകൾ അപ്പോൾ പൂർണമായ ഷേപ്പിൽ കൂർത്തു നിന്നു.ഞാനത് നോക്കി നിന്നു..

സിന്ധു ;”ആരേലും കാണുമോടാ “

ചേച്ചി പരിഭ്രമത്തോടെ ഒന്ന് തല ഉയർത്തി ചുറ്റും നോക്കി..

ഞാനും ചുറ്റിനും കണ്ണോടിച്ചു .

ഞാൻ ;”ഏയ് ഇവിടൊന്നും ആരുമില്ല “

സിന്ധു ;”എന്ന വാ “

Leave a Reply

Your email address will not be published. Required fields are marked *