സിന്ധു വയസ്സ് 35 ! [Sagar Kottappuram]

Posted by

മ്മ് ..എന്ന മൂളി സിന്ധു ചേച്ചി അകത്തേക്ക് കയറി. ഞാൻ വാതിൽ ചാരി . സിന്ധു ചേച്ചി എന്നെ അടിമുടി ഒന്ന് നോക്കി.

സിന്ധു ;”വേഗം പറ ഞാനിങ്ങോട്ടു വരുന്നത് പിള്ളേര് കണ്ടതാ “

ഞാൻ ;”ഒന്നും പറയാനില്ല..ഞാൻ ചുമ്മാ വിളിച്ചത്..ഇനി എന്നെ പറ്റിക്കാതെ ഉമ്മ തന്നെ ..”

സിന്ധു ;”ഓ..നിന്റെ ഒരു കാര്യം അതിനാണോ ഇപ്പൊ വിളിച്ചു വരുത്തിയെ .ഇങ്ങു വാ “

എന്റെ പിന്കഴുത്തിൽ ഇടം കൈത്തലം ചേർത്ത് പിടിച്ചു സിന്ധു ചേച്ചി മുന്നോട്ടു വലിച്ചു. വലതു കയ്യാൽ എന്റെ ഇടതു കവിളിൽ പിടിച്ചു കൊണ്ട് മുഖം താഴ്ത്തി..

ഞാൻ കണ്ണടച്ച് ചേച്ചി എന്നെ ചുംബിക്കുന്ന സുഖം ആസ്വദിക്കാനായി തയ്യാറെടുത്തു.

സിന്ധു ;”ഫസ്റ്റ് ആണോടാ “

ചുംബിക്കാൻ മുഖം താഴ്ത്തിയ സിന്ധു ചേച്ചി പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു.

ഞാൻ അതെ എന്ന് മൂളി.

സിന്ധു ചേച്ചി ചിരിച്ചു . പിന്നെ എന്റെ ചുണ്ടിൽ വലതു കയ്യിന്റെ വിരലോടിച്ചു ശേഷം ഒറ്റ കുതിപ്പിന് ചുണ്ടുകളെ സ്വന്തം ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .അവരുടെ സാമാന്യം വലിപ്പമുള്ള ചുണ്ടുകൾ എന്റെ ചുണ്ടുകൾക്ക് മീതെ അരിച്ചു നടന്നു . എന്റെ കീഴ്ചുണ്ട് അവർ രണ്ടു ചുണ്ടുകൾക്കിടയിൽ വെച്ച് ഉറുഞ്ചി .അവരുടെ ഉമിനീര് എന്റെ ചുണ്ടുകൾക്കും വശത്തേക്കും പരന്നു.

ഞാൻ ഷോക്കേറ്റ പോലെ നിന്നു . അധര ചുംബനത്തിന്റെ സുഖവും സിന്ധു ചേച്ചിയുടെ ഗന്ധവും എന്നെ വല്ലാതെ വികാരം കൊള്ളിച്ചു .ചേച്ചി എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു . ഞാൻ ചേച്ചിയെ പൊടുന്നനെ കെട്ടിപ്പിടിച്ചപ്പോൾ ചേച്ചി ചുംബനം നിർത്തി എന്ന തള്ളി മാറ്റി..

സിന്ധു ;”മതി..നിന്റെ കെട്ടിപ്പിടുത്തം , ഉമ്മ കിട്ടിയില്ലേ ബാക്കി പിന്നെ ..ഞാൻ പോട്ടെ “

ചേച്ചി വസ്ത്രം ഒന്ന് നേരെയിട്ടു എന്റെ കവിളിൽ ചുംബിച്ചു പുറത്തേക്കിറങ്ങി. വണ്ടി സ്റ്റാർട്ട് ചെയ്തു പോയി . ജീവിതത്തിൽ ആദ്യമായി ലിപ്‌ലോക്ക് ചെയ്ത സുഖം ഓർത്തു ഞാൻ എന്റെ ചുണ്ടിൽ വിരലോടിച്ചു അവരെ ഓർത്തു .

പിന്നെ ഞാൻ കളി ചോദിച്ചു ചേച്ചിയുടെ പിന്നാലെ നടന്നു ശല്യം ചെയ്തു .വാട്സ്ആപ്പിളൊക്കെ ആദ്യം അയക്കുന്ന മെസ്സേജ് തന്നെ “ചേച്ചി ഒരു കളി തരുമോ , പ്ലീസ് എന്റെ പൊന്നല്ലെ ” എന്നൊക്കെ ആയി. ചേച്ചി എന്നെ വാശികയറ്റാനായി തരില്ല, പിന്നെ ആകട്ടെ, അങ്ങനെ വെറുതെ തരാനൊന്നും പറ്റില്ല എന്നൊക്കെ പറയും.

അങ്ങനെ ഇരിക്കെ ഒരു ദിവസം ചേച്ചി എന്നെ ഫോണിൽ വിളിച്ചു .

സിന്ധു ;”ഡാ നീ എവിടെ ആണ് “

ഞാൻ ;”വീട്ടിലാ “

സിന്ധു ;”നിന്റെ കയ്യില് കാറുണ്ടോ ?”

ഞാൻ ;”എന്തിനാ ഇപ്പൊ കാറ് ?”

സിന്ധു ;” നിനക്ക് കാര് ഒപ്പിക്കാൻ പറ്റുമെങ്കിൽ ഒപ്പിക്കട എന്നിട് വിളിക്കു .ഇന്ന് ജീവനക്കാരുടെ സമരം ആണ് ഇപ്പോ അടക്കും ഓഫീസ് , നമുക്കൊന്ന് കറങ്ങാം “

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥ ആയി. ഞാൻ എന്റെ കൂട്ടുകാരൻ ആയ കൈലാസിനെ വിളിച്ചു അവനോടു കാര്യം പറഞ്ഞു. സിന്ധു ചേച്ചിയുടെ കളി കിട്ടിയവർ തന്നെ ! അങ്ങനെ അവന്റെ ഇന്നോവ കാറെടുത്തു കൊണ്ട് വന്ന ശേഷം ഞാൻ ചേച്ചിയെ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *