പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ]

Posted by

നല്ല പോലെ സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ടവനുമായി പെട്ടന്ന് അടുത്തു. അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്നവനാണ് ഇസഹാക്ക് ബാവ . കോഴിക്കോടുകാരന്‍ .ഡിഗ്രീ കഴിഞ്ഞവന്‍ വന്നത് നാട്ടില്‍ ഒരു കമ്പനി തുടങ്ങാനാണു. ആദ്യം അധികം അടുപ്പം ഇല്ലായിരുന്നെങ്കിലും സാന്തോം ബീച്ചിലെ സായാഹ്നങ്ങള്‍ ഞങ്ങളുടെ സൌഹൃദത്തിനു പകിട്ട് കൂട്ടി . ബാവയും ഞങ്ങളുടെ ബില്‍ഡിങ്ങിലെക്ക് വന്നു ..

കാണാന്‍ അത്ര മോശം അല്ലെങ്കിലും കൂടെ പഠിച്ചവരും ഒക്കെയായി പെണ്ണുങ്ങള്‍ അവരുടെ കൂടെ വരുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കാറാണ് പതിവ് . റോജി .. അവന്‍ പൈസ കൊടുത്ത് പെണ്ണിനെ വാങ്ങാറില്ല . അവന്‍റെ സൌന്ദര്യത്തിലും വാക്ചാതുരിയിലും പെണ്ണുങ്ങള്‍ വീഴും …അല്ലെങ്കില്‍ അവന്‍ വീഴ്ത്തും .. അതാണ്‌ റോജി .. ഇപ്പോള്‍ ദുബായിയിലും സിംഗപ്പൂരും അടക്കം വിവിധ സ്ഥലങ്ങളില്‍ സ്വന്തമായി ബിസിനെസ് നടത്തുന്ന അവനു ഒരു മാറ്റവും ഇല്ല … തന്‍റെ സ്ഥാപനങ്ങളിലെ സ്റാഫ് … അവരില്‍ അവന്‍ കണ്ണ് വെച്ചിട്ടുണ്ടെങ്കില്‍ അവനത് നടത്തിയിരിക്കും .. കോഴിക്കോട് കമ്പനി നടത്തുന്ന ബാവയും അപ്പപ്പോള്‍ ദുബായിക്ക് പറക്കും … റോജിയുടെ പുതിയ കിളികളെ കളിപ്പിക്കാന്‍ … ബാവക്കും ഉണ്ട് റോജിയുടെ സിംഗപ്പൂര്‍ ബിസിനെസില്‍ ഷെയര്‍ .. താനിപ്പോഴും ഈ ചെന്നൈയില്‍ തന്നെ …

ജോലി കിട്ടി കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്പന്‍റെ മരണം … അത് കഴിഞ്ഞമ്മയുടെയും … അനിയത്തീടെ വിവാഹം കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തോന്നിയിട്ടില്ല … അവള്‍ … തന്‍റെജീവിതത്തിലേക്ക് വരുന്നത് വരെ .. അനിയത്തീടെ വീടിന്‍റെ അടുത്തായിരുന്നു അവളുടെ വീട് … അങ്ങനെ ആലോചന വന്നു … വിവാഹത്തിന് മുന്‍പും അത് കഴിഞ്ഞും നാട്ടില്‍ നില്‍ക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു . ഒന്നും അത്ര ശെരിയായില്ല .. മോനും മോളും ഉണ്ടായി കഴിഞ്ഞും നാട്ടില്‍ നില്‍ക്കാന്‍ നോക്കി .. നടന്നില്ല … അവസാനം അവരെ ഇവിടെ കൊണ്ട് വന്നു താമസിപ്പിച്ചു . ചെന്നൈയിലെ ചൂടും ഒക്കെ അവര്‍ക്ക് പിടിക്കാതായപ്പോള്‍ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി . രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പോകും ..

Leave a Reply

Your email address will not be published. Required fields are marked *