പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

പ്രകാശം പരത്തുന്നവൾ ഷഹാന Prakasham Parathunnaval Shahana Author Manthanraja ഡിസംബർ മാസത്തിന്റെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ആണ് എവിടേക്കെങ്കിലും മാറിയാലോ എന്ന ചിന്ത ഉദിച്ചത് . നല്ല തണുപ്പാണ് … മുഖം പോലും കഴുകുവാൻ വയ്യാത്ത തണുപ്പ് . ചിന്തകളും ജീവിതത്തിന്റെ പല പല ടെൻഷനുകളും പിന്നെയും കൂടെകൂടിയപ്പോൾ ആണ് ഒരു യാത്ര ആകാമെന്നുറപ്പിച്ചത് . ഈ തണുപ്പ് ഇഷ്ടമാണെങ്കിലും തത്കാലം അതിൽ നിന്നുമൊരു രക്ഷ …. എങ്ങോട്ടാണ് യാത്രയെന്ന് മാത്രം അടിമാലി സ്റ്റാൻഡിൽ എത്തുമ്പോഴും […]

Continue reading

രേവതി നായർ [മന്ദന്‍ രാജാ]

പ്രകാശം പരത്തുന്നവൾ സീരീസ് 2 Prakasham Parathunnaval S2 രേവതി നായർ | Revathi Nair  Author : Manthan Raja     fªp kojm³ SpX§n]n^n¡p¶p …FWn¡o fªp sb]vSn_§p¶Sv Nm\m³ k`n] Cãfm\v , bs£ bp_Nn`n^n¡p¶k^psX fp_pfp_p¸v Nm^\w g«À Smjvt¯*n k^pw ….”” tNmt{fZv”” dhv tW^yfwP`w bm`kpw bn¶n«p bm]pN]m\v . ]m{S … So^m¯ ]m{S ….. CWns]m^mjvI H^p kn{lfw ..bän]m H^p fmhw … […]

Continue reading

ശരറാന്തല്‍ 4 [മന്ദന്‍ രാജ]

ശരറാന്തല്‍ 4 Shararanthal Part 4 Author : മന്ദന്‍ രാജ | ALL PREVIOUS PART       kÀ¡n dpÅän³s_ sk«w AXp¯v k^p¶Sv fWhn`m¡n HmX]n`qsX fpt¶m«njªp … Ak³ S³s_ _ntkmÄkÀ FXp¯p N¿n bnXn¨p GSp Wnfngkpw ImXns]jpt¶äp skXn]pSnÀ¡msf¶ N^pSt`msX]m\v Wo§n]Sv .. AÂbw fpt¶m«p sI¶t¸mÄ ANs¯ tNms¼u*n Wn¶pw skÅw HjpNmWpÅ H^p timÄ N*p .. ASÂbw k`pSm]SnWm AkWSns` Wqjv¶p N]_n .. fpNan […]

Continue reading

ശരറാന്തല്‍ 3 [മന്ദന്‍ രാജ]

ശരറാന്തല്‍ 3 Shararanthal Part 3 Author : മന്ദന്‍ രാജ | ALL PREVIOUS PART   Updm]n Wn¶v ZmZow f½n]pw Atf^n¡]nt`¡v tbm]t¸mÄ B\v Mm³ Wm«n k`y½]psX AXpt¯¡v k¶Sv. Mm³ F«nt`¡v B]t¸mÄ Atf^n¡³ NĨÀ tk* F¶ So^pfmW¯n`m]n^p¶p Wm«nt`¡v kn«Sv S_km«n Wn¶v .b¯p Nnt`mfoäÀ Uq^¯n B\v h-vNqÄ F¦n`pw ZmZns]s¶ timÌ`n B\v tIÀ¯Sv. fnN-vhZv h-vNqan bYn¨ Mm³ BsN Abvsh_v B]n^p¶p BUy […]

Continue reading

മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]

മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]   ‘ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?’ ‘ ദാ ഇറങ്ങുവാ … വിനു പോയോ അച്ഛാ ?’ ‘ അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?’ ” കഴിഞ്ഞച്ഛാ…അമ്മെ ഞാന്‍ റെഡി “ ” ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം … ഉച്ചക്ക് ചോറുണ്ടോണം ..  . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്” ദേവകി ബാഗുമെടുത്ത്‌ വരാന്തയില്‍ […]

Continue reading

പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവളേ വിട 5  PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ PREVIOUS PARTS  വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല… റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു … റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല … ‘അവളവിടെ ഇല്ലടാ ..’ അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് … അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ […]

Continue reading

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2  PRAKASAM PARATHUNNAVAL PART 4 Anupama 2  PREVIOUS PARTS ധൃതി പിടിച്ചു എഴുതിയതായത് കൊണ്ട് മനസിനൊരു തൃപ്തി വന്നില്ല . , ഇന്ന് തന്നെ എഴുതിയയച്ചതില്‍ ഉള്ള സംതൃപ്തിയും അനുവെന്തു പറയുമെന്ന ജിജ്ഞാസയും കൂടി ചേര്‍ന്നപ്പോള്‍ ഉറക്കം വന്നില്ല .. അല്‍പം കഴിച്ചത് കൊണ്ടാവാം നല്ല ദാഹം .. അക്ക കുപ്പിയില്‍ വെള്ളം വെച്ചതാണ് … എഴുത്തിന്‍റെ തിരക്കില്‍ വെള്ളം തീര്‍ന്നത് പോലുമറിഞ്ഞില്ല .സമയം നോക്കിയപ്പോള്‍ പന്ത്രണ്ടര ആയിരിക്കുന്നു . […]

Continue reading