ഉഗാണ്ടയിലെ ചികിത്സ 1

Posted by

ഉഗാണ്ടന്ന് കേട്ടപ്പോ ഇത്താത്തക്ക് ഒരു ആലോചന    ” എന്താ  ഇയ്യ്‌ ആലോചിക്കണേ  ‘        അതല്ല ഇത്ത ഉഗാണ്ടയിലാണെന്നു ഉറപ്പാണോ

ആഡി മോളെ അങ്ങനെയാ പറഞ്ഞെ   എന്താ

അതല്ല ഇത്ത  ഉഗാണ്ടയിൽ ഒരു ഹോസ്പിറ്റലിലെ ചികിത്സയ്ക്കൊണ്ട് ഐശൂന്റെ പോലെ അസുഖമുള്ളവരെ ബേധം ആയിട്ടുണ്ട് ഇപ്പോ പെട്ടെന്ന് മുന്ന അവിടെക്ക് പോകുന്നെന്ന് കേട്ടപ്പോ ഞാൻ ഇങ്ങനെ ആലോജിക്കാർന്നു

! ആഹാ അപ്പൊ അവനോട് പറയാം അന്നെഷിക്കാൻ  ഇന്ന് തന്നെ പറയാം !

ഇത്ത അവന്റെ നമ്പർ ഒന്ന് തായോ ഞാൻ വിളിച്ചോളാം  ! അഹ് നീ സേവ് ചെയ്തോ ‘        ഉമ്മ ഇത്താത്തക്ക് നമ്പർ കൊടുത്തു

രാത്രിയായപ്പോ ഇത്താത്ത എന്നെ വിളിച്ചു            ‘ ഹലോ  ഇതാരാ ഈ വിളിക്കണേ  എന്താ നമ്മളെയൊക്കെ അറിയോ

ഇയ്യല്ലേ ഗുൾഫ്കാരൻ  !അനക്ക് വിളിക്കലോ!

അതുപിന്നെ അയ്യോ ഞാൻ  തിരിച്ചു വിളിക്കാം പൈസ കളയണ്ട .

!അത് കൊഴപ്പില്ല !

ഏയ് ഞാൻ വിളിക്കാം   !ശെരി !

ഞാൻ തിരിച്ചു വിളിച്ചു വിവരങ്ങളൊക്കെ അന്നെഷിച്ചു  ഐഷു ഇപ്പൊ 10ആം ക്ലാസ് കഴിഞ്ഞു ഇനിയും ഇങ്ങനെ നടക്കാൻ പറ്റാതെ എങ്ങനെ സ്കൂളിൽ പോകാനാ

Leave a Reply

Your email address will not be published. Required fields are marked *