ഉഗാണ്ടയിലെ ചികിത്സ 1

Posted by

നിയമവിരുദ്ധമാണ്  പക്ഷെ നിങ്ങളുടെ കാര്യം നടക്കും.

അതെന്താ അങ്ങനെ  അവരുടെ ചികിത്സ അത് അവരുടെ തലമുറകളായി കൊണ്ടുപോകുന്നതാ അത് പുറത്തേക്ക് പോകാൻ സമ്മതിക്കില്ല പിന്നെ ഈ ചികിത്സക്ക് ഇവിടെ സർക്കാർ സപ്പോർട്ടല്ല പോരാത്തതിന് ഇവർ മൃഗങ്ങളിൽ നിന്ന് ഓരോ അവയവം മുറിച്ചു ചോര ഊട്ടിയുമൊക്കെയാണ് മരുന്നുകൾ ഉണ്ടാക്കുന്നത്

ഒരു ലണ്ടൻ കാരിയാണ്  ഇപ്പൊ അവിടെത്തെ  സർജൻ

ഈ ഓപ്പറേഷനും മറ്റും പണ്ടേ ഇവർക്ക് ഡോക്ടറുടെ സഹായം വേണം

നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ ഞാൻ എല്ലാം ശെരിയാക്കാം എനിക്ക് അവിടെയാണ് ജോലി

!നിങ്ങൾ ഇവിടെ എങ്ങനെ എത്തി !       അതൊക്കെ ഒരു സിനിമക്കുള്ള കഥയുണ്ട്.

ചുരുക്കി പറയ് കേൾക്കട്ടെ.

എന്റെ മകൻ ആണ് ഇത്  ഇപ്പൊ 8  വയസ്സ്   ആവാന് 3 വയസുള്ളപ്പോ നിങ്ങളീ വന്നപോലെ ഞാനും എന്റെ അനിയനും കൂടെ വന്നതാ  പിന്നീട് ഇവിടെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *