ഭാഗ്യദേവത 12

Posted by

വീട്ടിൽ വന്നു കയറുമ്പോൾ സമയം ഒൻപതു….
കതകിനു മുട്ടിയപ്പോൾ ഉറക്കച്ചടവോടെ കതക് തുറന്നത് അമ്മയായിരുന്നു.
ചേച്ചി എന്ത്യേമ്മേ…. ഉറങ്ങിയോ… ? ഞാൻ ചോദിച്ചു.
നേരത്തെ ഉറങ്ങി,… അവൾക്ക് നല്ല “പനി” യാണ് …… യാത്ര ക്ഷീണവുമുണ്ട്….. അവളെ ഒണർത്തണ്ട ഒറങ്ങിക്കോട്ടെ… അവള്… !
ങേ ഇതെന്തുട്ട് മറിമായം…. കുറേ മുൻപ് എന്നെ വിളിച്ചപ്പോൾ വേറെ എന്തോ ആണല്ലോ പറഞ്ഞത്…… ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.
ഹും….. അതു പറ…….! !!!!. ഐഡിയയാണല്ലേ….. ????
എന്നിട്ട് മരുന്ന് വല്ലതും കൊടുത്തോ, അമ്മേ…… ?
ഉവ്വ…. അവളുടെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു….. !
ശരി….. ന്നാ…. അമ്മ ഉറങ്ങിക്കോളൂ…..
അത്താഴം, മേശപ്പുറത്ത് മൂടിവച്ചിട്ടുണ്ട്, കഴിച്ചിട്ട് കിടന്നോളൂ……
ആയിക്കോട്ടെ,….. മ്മേ
എന്ന് പറഞ്ഞിട്ടു ഞാൻ എന്റെ മുറിയിലോട്ട് പോയി….
അവളുടെ മുറിയിൽ ലൈറ്റൊന്നും കാണാനില്ല, ഇനി എന്നെ കാത്തിരുന്നിട്ട് മുഷിഞ്ഞ ഉറങ്ങിപ്പോയോ ആവോ…. !
കടന്നു പോകുമ്പോൾ അവളുടെ കതകിനു രണ്ടു തട്ട് തട്ടീട്ടാണ് ഞാൻ പോയത്‌……

എന്റെ മുറി തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ഞാൻ ലൈറ്റിട്ടു …. എന്റെ ടബ്ബ്ൾ കോട്ട്… പുതിയ ബെഡ് ഷീറ്റ് വൃത്തിയായി വിരിച്ച്….. ശകലം റോസാപൂ ഇതളുകളും ഞങ്ങളുടെ മുറ്റത്തെ മുല്ലപടർപ്പിലെ കുറച്ച് മുല്ലപ്പൂക്കളും വിതറി അലങ്കരിച്ചു വച്ചിട്ടുണ്ട്, എന്റെ രേഷ്മക്കുട്ടി.
അത് കണ്ട് എന്റെ മനസ്സ് കുളിർത്തു. പ്രകടമായ അവസ്ഥയിൽ ഒന്നും ചെയ്യാൻ സാധിക്കാഞ്ഞിട്ടും,,…… ആ ഇല്ലായ്മയിലും അവള് കാര്യങ്ങൾ സമ്പന്നമാക്കി.

പ്രതീക്ഷിച്ചു വന്നപോലെ അല്ല, മുറിയിൽ അവളെ കണ്ടില്ല. മെഡിക്കൽ ഷോപ്പിൽ നിന്ന്, വാങ്ങിച്ചു കൊണ്ടുവന്ന പാക്കറ്റ് ഞാൻ ആ മേശപ്പുറത്തിട്ടു.

Leave a Reply

Your email address will not be published. Required fields are marked *