ഭാഗ്യദേവത 12

Posted by

അങ്ങിനെ ദിവസങ്ങൾക്കു ശേഷം, ഞാൻ വീട്ടിൽ തിരിച്ചെത്തി. കാര്യങ്ങളൊക്കെ വീട്ടിൽ അച്ഛനും അമ്മയും കേൾക്കെ അവതരിപ്പിച്ചു…..
അച്ഛൻ എല്ലാം കേട്ടുകൊണ്ട് സന്തോഷം കൊണ്ടു ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു ആ സന്തോഷം പ്രകടിപ്പിച്ചു.

ആ വിരഹത്തിന്റെ നാളുകളിലും, ഞങ്ങൾ ദിവസവും കൃത്യമായി വിളിച്ചു സംസാരിക്കുമായിരുന്നു. കൊച്ചു വർത്തമാനവും, കമ്പി വർത്തമാനവും, പിന്നെ കമ്പിസന്ദേശങ്ങളും അയക്കുമായിരുന്നു………
ആ ഒരു മാസത്തെ വിരഹം കൊണ്ട് ഞാനും അവളും വല്ലാതെ വീർപ്പുമുട്ടി….
ഒരു മാസത്തിന് ശേഷം ഞങ്ങൾ രണ്ടുപേരും തീരുമാനിച്ച ദിവസം പുലർച്ചെ അവൾ ബാംഗ്ലൂർൽ നിന്ന് നാട്ടിൽ തിരിച്ചെത്തി.
അന്നേ ദിവസം തന്നെ കാലത്ത് രേഷ്മ, അവളുടെ “ആത്മസുഹൃത്തിന്റെ കല്യാണതിന് ” എന്ന് പറഞ്ഞ് കാലത്ത് കമ്പികുട്ടന്‍.നെറ്റ്തന്നെ വീട്ടിൽ നിന്നിറങ്ങി,,, ഞാൻ സാധാരണ ജോലിക്ക് പോകുന്ന പോലെ ഇത്തിരി നേരത്തെ വീട്ടിൽ നിന്നിറങ്ങി……
സമയം 11 മണിയോടുകൂടി, പ്രസ്തുത രജിസ്റ്റർ ഓഫീസിൽ വച്ച് വളരെ ലളിതമായി……
നിശ്ചയമോ, മുഹൂർത്തമോ, ഇല്ലാതെ…… കൊട്ടും, കുരവയും , ഇല്ലാതെ…… പന്തലോ, ആർഭാടങ്ങളോ, ഒന്നുമില്ലാതെ……… മനസ്സിൽ വിശ്വസിക്കുന്ന ദൈവങ്ങളെ സാക്ഷി നിറുത്തി….. എന്റെ അഞ്ചാറു ചങ്കുകളും, ബ്രോമാരും, അവളുടെ നാല് വിശ്വസ്തരായ ക്ലാസ്സ് മേറ്റുമാരും മാത്രമടങ്ങുന്ന വളരെ സിമ്പിൾ ആയ മൂന്ന് സാക്ഷികളുടെ അകമ്പടിയോടെ, അവരുടെ നിസ്സ്വാർത്ഥ സേവനത്തിനിന്റെ, പിൻബലത്തിൽ ഞങ്ങളുടെ വിവാഹം നടന്നു……മിന്നിനു, മിന്നും , പൊന്നിന് പൊന്നും എല്ലാം “ഉള്ളത്, കൊണ്ട് ഓണം പോലെ ” എന്ന തോതിൽ ചെറിയ ബജറ്റിൽ ഒതുക്കി, ബാക്കിയുള്ളത് പുടവ അത് അവളുടെ ഇഷ്ട്ടത്തിനുള്ളത് വാങ്ങിക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് പ്രകാരം അവൾ വാങ്ങി, ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടന്നു അത് കഴിഞ്, ആ ചടങ്ങിന് സാക്ഷ്യം വഹിച്ച അവർക്കെല്ലാവർക്കും നല്ലൊരു, റെസ്റ്റാറെന്റ്ൽ വച്ച് ഒരു ഗംഭീര പാർട്ടി കൊടുത്തു വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *