C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

അനില്‍ തിരിഞ്ഞും മറിഞ്ഞും നോക്കിയെങ്കിലും ഗായത്രിയുടെ ഒരു സീന്‍ പോലും കാണാന്‍ പറ്റിയില്ല . അവള്‍ കോളേജില്‍ നിന്ന് വന്നു ഡ്രസ്സ്‌ മാറിയിട്ടില്ലായിരുന്നു . സാരി തുമ്പ് അരയില്‍ എടുത്തു കുത്തിയതിനാല്‍ വയറു പോലും കാണത്തില്ല .

” എവിടെ നോക്കിയാടാ …ദെ ..ഇതെന്താ എഴുതി വെച്ചേക്കുന്നെ?”

ഗായത്രി അവന്റെ ചെവിയില്‍ നുള്ളാന്‍ വന്നിട്ട് തുടയില്‍ നുള്ളി

‘ അഹ്ഹ ” അനിലിനു ശെരിക്കു വേദനിച്ചു. അവന്‍ നുള്ളിയിടം കൈ കൊണ്ട് തിരുമ്മി

“നിനക്കു പഠിക്കണ്ടേങ്കിൽ എനിക്കാണോ ഇത്ര സൂക്കേട് “

അവൾ ചവിട്ടി തുള്ളി കൊണ്ട് എഴുന്നേറ്റു പോയി . ഒരു ലുങ്കി എടുത്തോണ്ട് വന്നവന് കൊടുത്തു

“പോയി കുളിക്കു ..’

അനിൽ കുളിച്ചിട്ടു വന്നപ്പോൾ ഗായത്രി അവളുടെ മുറിയിൽ ബെഡിൽ ഇരുന്നു പേപ്പേഴ്സ് നോക്കുന്നുണ്ടായിരുന്നു . അവൻ നോക്കിയപ്പൊൾ

‘ഡാ ….. നീ വേണേൽ ടിവി കണ്ടോ ….ഞാൻ ചോറ് ചൂടാക്കിയിട്ടു വിളിച്ചേക്കാം ‘

അൽപ നേരം കഴിഞ്ഞപ്പോൾ അവനു ബോറടിച്ചു . അകെ മൂന്നോ നാലോ ചാനലെ ഉണ്ടായിരുന്നുള്ളൂ .

” ടീച്ചറെ ഞാൻ കിടക്കാൻ പോകുവാ ‘ അവൻ വിളിച്ചു പറഞ്ഞു

ഗായത്രി അടുക്കളയിൽ നിന്ന് ഓടി വന്നു

” ഞാനൊന്നു കുളിച്ചിട്ടു ചോറ് വിളമ്പാട …ഇപ്പ വരാം ‘

” വേണ്ട എനിക്ക് വിശക്കുന്നില്ല ‘

ഗായത്രി അവന്റെയടുത്തേക്കു വന്നു

” അതിനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ …നിന്റെ വിശപ്പ് പോകാൻ ..ടീച്ചര് നിന്റെ നന്മക്കെ പറഞ്ഞുള്ളൂ …

ടീച്ചറ് പിന്നെ എന്നോട് ഒന്ന് മിണ്ടുന്നു പോലുമില്ല ….എന്നെ രണ്ടു ചീത്ത എങ്കിലും വിളിച്ചാരുന്നേൽ ‘

‘ അതിനല്ലേ നിനക്കിട്ടു നുള്ളിയത് ..നീ ശ്രദ്ധിക്കുന്നില്ലാഞ്ഞിട്ടു ‘

നുള്ളുന്ന പോലെയല്ല ടീച്ചറെ ചീത്ത പറയുന്നത് …നുള്ളുമ്പോ അന്നേരത്തെ വേദന മാത്രമേ ഉള്ളൂ …മിണ്ടാതിരിക്കുമ്പോ മനസിനാ വേദന അത് പോവൂല്ല “‘ അനിലിന് കരച്ചിൽ വന്നു

” പോട്ടെ …..നിന്റെ ശ്രദ്ധ മാറിയിട്ടാ ഞാൻ നുള്ളിയത് “

” ചെവി ഇപ്പോഴും വേദനയാ ‘

ഗായത്രി അവന്റെ ചെവിയിൽ തൊടാൻ നോക്കിയപ്പോൾ അവനാ കൈ തട്ടി മാറ്റി

“ആട്ടെ ……നിനക്ക് എന്നെ തിരിച്ചു നുള്ളിയാ പ്രശ്നം തീരുമോ ?”

Leave a Reply

Your email address will not be published. Required fields are marked *