ഒരു കോഴിക്കോടൻ കൂടികാഴ്ച്ച [Dilshad]

Posted by

അത് കൂടുതൽ മൈൻഡ് ചെയ്യാതെ ഞാൻ ബൈക്ക് എടുത്തു നേരെ മാനാഞ്ചിറക്ക് സൈഡിൽ ഉള്ള പാർക്കിങ്ങിൽ വണ്ടി സൈഡ് ആക്കി. അവിടെ അടുത്തുള്ള ജ്യൂസ് ഷോപ്പിൽ പോയി ഒരു ജ്യൂസ് പാർസൽ വാങ്ങി നേരെ മാനാഞ്ചിറക്ക് ഉള്ളിലേക്ക് കയറി. ഇപ്പൊ ഏകദേശം സമയം ഒരു 5:30 ആയിക്കാണും. എല്ലാടത്തും ഫാമിലിയും കപ്പിൾസും എല്ലാം ഇരിക്കുന്നു. ഞാൻ അവരെ ഒന്നും കൂടുതൽ നോക്കാതെ അവിടെ വലതു സൈഡിൽ കണ്ട ഒരു ബെഞ്ചിൽ പോയി ഇരുന്നു.

ഒരു 30 മിനിറ്റ് അവിടെ ഇരുന്നപ്പോയും ആരും എന്റെ അടുത്ത് വന്നു ഇരുന്നില്ല. ഞാൻ മനസ്സിൽ കരുതി ഇനി അന്ന് കേട്ടതൊക്കെ തള്ളായിരുന്നോ എന്നൊക്കെ വിചാരിച്ചു എണീക്കാൻ നിന്നപ്പോ ഒരു കണ്ണട വച്ച ഏകദേശം ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരു ചേട്ടൻ അടുത്ത് വന്നു ഇരുന്നു.

ഇരുട്ടു മെല്ലെ മൂടി തുടങ്ങി.. അടുത്തിരുന്ന ചേട്ടൻ ” എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ. മോന്റെ വീട് എവടെയാ” ഞാൻ ” ഒന്നും ഇല്ലാ വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ പോന്നതാണ്.” ഫിലിം കഴിഞ്ഞപ്പോൾ ഇവിടെ കുറച്ചു നേരം ഇരിക്കാം എന്ന് വെച്ചു.. ” ചേട്ടൻ പിന്നേം കുറച്ചു കാര്യങ്ങൾ എന്നോട് ചോദിച്ചു എന്താ പഠിക്കുവാണോ.എവിടെയാ വീട് അങ്ങനെ സംസാരിച്ചു കുറച്ചു നേരം ഇരുന്നു.. ചേട്ടൻ ” ഇവിടെ ഇങ്ങനെ നിന്നെ പോലെ ഒരുത്തൻ ഒറ്റക്ക് ഇരുന്നാൽ ഇവിടെ ഉള്ള എല്ലാരും നിന്റെ അടുത്തേക്ക് വരും കേട്ടോ ” ഞാൻ ” അതെന്താ ചേട്ടാ എന്റെ അടുത്തേക്ക് വരുന്നേ”

ചേട്ടൻ “നിന്നെ പരിചയപ്പെടാൻ ആയിരിക്കും.. അല്ലാതെ എന്തിനാ.. അല്ല നിന്റെ പേര് ഞാൻ ചോദിക്കാൻ വിട്ടല്ലോ.. എന്റെ പേര് വിനോദ് ”

“എന്റെ പേര് ജിൽഷാദ്,” ചേട്ടൻ എന്തിനാ ഇവിടെ വന്നു ഇരിക്കുന്നെ ” ചേട്ടൻ “നിന്നെ പോലെ ഒരുപാട് ആളുകളെ പരിചയപ്പെടാലോ.” എന്നിട്ട് ചേട്ടൻ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. എന്നിട്ട് എന്റെ ചെവിയോട് അടുത്ത് വന്നു ” നീ ഇവിടെ ഇരിക്കുന്നത്ത് ഞാൻ കുറെ നേരം ആയി നോക്കി ഇരിക്കെർന്നു പിന്നെ ഇയ്യ്‌ പെട്ടന്നു നിരാശൻ ആയി എണീക്കുന്നത് കണ്ടപ്പോ വേഗം ഇങ്ങോട്ട് പോന്നത് ആണ്” ഞാൻ “ഹേയ് അങ്ങനെ ഒന്നും ഇല്ലാ”

Leave a Reply

Your email address will not be published. Required fields are marked *