ഹരിതം സുന്ദരം [Artificial Nanadhu]

Posted by

ജീവിതം ഹരിതാഭം

Jeevitham Harithaabham | Author : Artificial Nandhu


ഹായ് ഫ്രണ്ട്‌സ് ഇതൊരു ഇറോട്ടിക്ക് ലവ് സ്റ്റോറിയാണ് ഇതെന്റെ ആദ്യ കഥയാണ് ഇവിടെ നിന്ന് വായിച്ച കഥകളിൽ നിന്ന് ഇൻസ്‌പ്പയറായി ആണ് ഞാൻ ഈ കഥ എഴുതുന്നത് അതിന്റെതായ ഒരുപാട് കുറ്റങ്ങൾ ഈ കഥക്ക് ഉണ്ടാവും പ്രിയപ്പെട്ട വായനക്കാർ ഒരു തുടക്കകാരന്റെ പൊട്ടത്തരങ്ങളായികണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു നമുക്ക് കഥയിലേക്ക് വരാം ഈ കഥ എന്റെ ഭാവന മാത്രമാണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാദ്ധോരു ബന്ധവുമില്ല

 

 

എടാ അച്ചു . മോനെ എണിക്ക് സമയം എത്രയായിന്നാ നിന്റെ വിചാരം നമുക്ക് പോവണ്ടേ വേഗം ഏണിയ്യ്ക്ക് പതിയുറക്കത്തിൽ മിഥുൻ (അച്ചു ) അമ്മയോട് ആകെ കിട്ടുന്ന ഒരു സൺ‌ഡേ ഞാൻ കുറച്ചും കൂടി ഉറങ്ങട്ടെ അമ്മേ ഇപ്പോൾ തന്നെ ധിറുതി വെച്ച് ഇതേങ്ങോട്ടാമ്മാ ആവി പറക്കുന്ന ചായയുമായി മകനെ ഉറക്കത്തിൽ വിളിക്കുകയാണ് പ്രിയ എന്നാൽ ഉറക്കം മതിയാകാതെ കെഞ്ചുകയാണ് മിഥുൻ

പ്രിയ : പോവുന്നവഴി നമുക്കൊരു കുട്ടിയെ

കാണാനുണ്ട്

മിഥുൻ : ഇതൊന്നും അമ്മ ഇന്നലെ പറഞ്ഞില്ലല്ലോ എനിക്ക് രാവിലെ ജെറിന്റെ കൂടെ അവന്റെ വണ്ടിയെടുക്കാൻ പോകണം 10മണിക്ക് അവൻ വിളിക്കും

പ്രിയ : അച്ചു ഞാനും രാവിലെയാ അറിഞ്ഞേ നിന്റെ കൊച്ചിച്ചൻ കൊണ്ടുവന്ന ആലോചനയാ നല്ല കുട്ടിയാണ് മോനെ നീ അറിയും കോളേജിൽ നിന്റെ ജൂനിയർ ആയിരുന്ന പെങ്കൊച്ച വേഗം ഏണിക്ക് ചെക്കാ

മിഥുൻ : അതൊക്കെ അടുത്തയാഴ്ച പോയാൽപോരേ അമ്മേ

പ്രിയ : അച്ഛനോട് കൊച്ചിച്ചനോട് നീ തന്നെ പറ ഞാൻ പോകുവാ

അതും പറഞ്ഞു പ്രിയ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി

 

ചെറിയൊരു ദേഷ്യത്തോടെ മിഥുൻ കട്ടിലിൽ നിന്ന് എണിറ്റു ചൂട് ചായ ഒരു സ്വിപ് കുടിച്ചു തന്റെ ഫോണെടുത്തു മിഥുൻ ജെറിനെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *