മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Posted by

ഞാൻ : പറയാം.

മാമി : മ്മ്.

ഞാൻ ഷോർട്സ് ഇട്ട് പുറത്തേക്ക് വന്നു.

ഞാൻ : ഹോ.. ഇപ്പോഴാണ് ഒന്ന് ആശ്വാസമായത്.

മാമി : അത്രക്ക് പണി ആയിരുന്നോ??

അപ്പൊ മാമിയുടെ അടുത്ത് ഇരുന്ന ഞാൻ മാമിയുടെ മടിയിലേക്ക് തല വെച്ചു കിടന്നു. മാമി തലയിൽ മെസ്സേജ് ചെയ്ത് തരാൻ തുടങ്ങി.

Stephy : പണിയെടുപ്പിച്ചു കൊന്നു അല്ലേ…

ഞാൻ : ഹാ പണിയെടുപ്പിച്ചു കൊന്നു.

മാമി : ഓഹ്.. ഇതിനൊന്നും വേറെ ആളുകൾ ഇല്ലേ അവിടെ??

ഞാൻ : ഇത്‌ കോളേജിന്റെ പരുപാടിയല്ലല്ലോ ഞങ്ങടെ ടീച്ചറിന് കഴപ്പ് തോന്നി പിടിച്ച വള്ളിയാ.. പിന്നേ ഒരുപാട് പേർക്ക് ഗുണമുള്ളത്കൊണ്ട് കുഴപ്പമില്ല.

Stephy : നീ വല്ലതും കഴിച്ചോ??

ഞാൻ : ഹാ അതെല്ലാം അവർ വാങ്ങി തന്നു. ഇവിടെ വരെ കൊണ്ട് വിട്ടതും അവർ തന്നെയാ..

മാമി : ഇനി ഇപ്പൊ നാളെ ക്ലാസ് ഇല്ലല്ലോ അപ്പൊ നീ നല്ലോണം റസ്റ്റ് എടുത്തോ..

ഞാൻ : അവിടെയാ അടുത്ത പ്രശ്നം. നാളെ ഉച്ചയ്ക്ക് ശേഷം പിന്നെയും പോകണം.

Stephy : അതെന്തിനാ…

ഞാൻ : ഞങ്ങൾ അവിടത്തെ volunteers ആണ് അപ്പൊ അവിടെ ചെല്ലണം. ഞങ്ങളെ റസ്റ്റ് എടുത്തിട്ട് ഉച്ചയ്ക്ക് വരാൻ പറഞ്ഞു. അപ്പോഴേക്കും പെൺപിള്ളേർ നോക്കിക്കോളും…

Stephy : എത്ര മണി വരെ ക്യാമ്പ് ഉണ്ട്??

ഞാൻ : വൈകുന്നേരം 6 മണി വരെ ഉണ്ട്. പിന്നേ അതൊക്കെ തിരിച്ചു റെഡിയാക്കി വരുമ്പോ ഒരു നേരമാകും.

മാമി : അപ്പൊ നാളെയും നിന്നെ നോക്കണ്ട.

ഞാൻ : ഹാ എന്നെ നോക്കണ്ട.

അപ്പോഴേക്കും സ്റ്റെഫിക്ക് വീട്ടിലേക്ക് വിളിക്കാൻ സമയമായി കിച്ചണിലേക്ക് പോയി. കുറച്ചു നേരത്തെ മെസ്സേജ് പവറിൽ ഞാൻ ഉറങ്ങിപോയി.

പിന്നേ എന്ത് നടന്നെന്ന് അറിയില്ല, കാലത്തെ ഞാൻ ഉണരുന്നത് നിമിഷയുടെ {gamer friend} call വരുന്നത് കേട്ടാണ്. സമയം 10.30 ആയി. ഞാൻ കിടന്നത് മാമിയുടെ ബെഡിലായിരുന്നു. മാമിയും സ്റ്റെഫിയും ഒക്കെ പോയത് അറിഞ്ഞിട്ടേയില്ല. പതിയെ call അറ്റൻഡ് ചെയ്തു. ഉച്ചയ്ക്ക് എത്താമെന്ന് പറഞ്ഞു കട്ട് ആക്കി. സമയം പോയത് അറിഞ്ഞില്ല. ഞാൻ ഫോണിലെ data on ആക്കി നോക്കിയപ്പോ മാമിയുടെ message കിടപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *