മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Posted by

Stephy : ആടാ ക്ലാസ് കഴിയാറായിരുന്നു…

ഞാൻ : ഹാ.. ഇനി ക്ലാസ് ഇല്ലേ??

Stephy : ഇനി ഉച്ചയ്ക്ക് ശേഷമേ ഉള്ളൂ…

ഞാൻ : ഹാ.. ഞാൻ ഇവിടെ ബോറടിച്ചു മരിച്ചു.

Stephy : ഓഹ്.. നീ അവളെയും വിളിച്ചു game കളിയ്ക്കാൻ നോക്ക്.

ഞാൻ : അവൾ പുറത്തു പോയേക്കുവാ ഇന്ന് അവളെ കിട്ടൂല്ല..

Stephy : നീ എപ്പോ എഴുന്നേറ്റ്??

ഞാൻ : ഞാൻ ഒരു 10 മണി ആവും.

Stephy : ഫുഡ് കഴിച്ചാ??

ഞാൻ : ഹാ കഴിച്ച്.

Stephy : ഇന്ന് എങ്ങനെ ഉണ്ട് ക്ഷീണം??

ഞാൻ : ചെറിയ ശരീര വേദനയുണ്ട്. ബാക്കി ഒക്കെ കുഴപ്പമില്ല.

Stephy : അല്ലേലും തലയിൽ massage ചെയ്ത് തന്നാൽ തലയിലെ വേദന അല്ലേ പോകു… ശരീര വേദന പോകില്ലല്ലോ…

ഞാൻ : എന്നാലും അത് ഒരു relax ആയിരുന്നു. പ്രത്യേകിച്ച് ഇന്നലെ.

Stephy : ഹാ.. ഞാൻ call വിളിച്ചു കഴിഞ്ഞു വന്നപ്പോ നീ ഉറക്കം. നോക്കുമ്പോ അവൾ അപ്പോഴും massage ചെയ്യുവാ..

ഞാൻ : ഹാ ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിപോയി.

Stephy : എനിക്ക് മസ്സാജ് ഒന്നും അറിയില്ല അല്ലേലും ഞാൻ ചെയ്താൽ നിന്റെ മാമിക്ക് പിടിക്കൂല.

ഞാൻ : അപ്പൊ ചെയ്യാൻ ആഗ്രഹമുണ്ടോ??

Stephy : ഹാ അങ്ങനെ താല്പര്യക്കുറവ് ഒന്നുമില്ല.

ഞാൻ : ഹാ ഇനി ഒരിക്കൽ നോക്കാം.

Stephy : അതിന് നീ game ഒക്കെ കളിച്ചു കഴിഞ്ഞു വരുമ്പോ തന്നെ ഒരു നേരമാകില്ലേ… ആകെ ഈ രണ്ട് ദിവസമല്ലേ നീ നേരത്തെ ഉറങ്ങിയത്.

ഞാൻ : അങ്ങനെ ഞാൻ നേരത്തെ ഉറങ്ങിയത് കൊണ്ട് ചേച്ചിക്ക് ഗുണം ഉണ്ടായില്ലേ??

Stephy : എന്ത് ഗുണം??

ഞാൻ : ഓഹ് പിന്നെ… ഒന്നും അറിയാത്ത പോലെ.

Stephy : നീ പറ മനസ്സിലായില്ല.

ഞാൻ : ഞാൻ നേരത്തെ ഉറങ്ങിയ അന്ന് രാത്രി ചേച്ചിക്ക് ഒരു പ്രത്യേകതരം nyt duty ഉണ്ടായിരുന്നല്ലോ അത് ഇന്നലെയും ഇല്ലായിരുന്നോ???

Stephy : ഓഹ് അതാണോ…

ഞാൻ : ഹാ അത് ഉണ്ടായിരുന്നോ??

Stephy : ഏയ്യ്…..

Leave a Reply

Your email address will not be published. Required fields are marked *