മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Posted by

മാമി : ഇവൻ നാളെ ബോറടിച്ചു മരിക്കും.

Stephy : ആര് പറഞ്ഞു. അവൻ ആള് ok ആണ് അവൻ game ഒക്കെ കളിക്കുന്നോണ്ട് സമയം പോകും.

മാമി : അന്ന് തന്നെ അവധിക്ക് full ഉറക്കം ആയിരുന്നു.

Stephy : അഥവാ അവന് ബോറടിച്ചാൽ അവൻ ഇതുപോലെ ചെയ്യില്ലേ…

മാമി : ആഹ് അറിയില്ല.

Stephy : ചെയ്യും. കാരണം അവനും നമ്മൾ ഇല്ലാത്തൊരു ദിവസം കാത്തിരിക്കുവായിരിക്കും.

മാമി : അത് നിനക്കെങ്ങനെ അറിയാം…

Stephy : അതിലൊക്കെ വല്യ കാര്യമൊന്നുമില്ല ഊഹിക്കാവുന്നതേ ഉള്ളൂ.

മാമി : ഉവ്വാ നീ കിടന്ന് ഉറങ്ങാൻ നോക്ക്.

ശ്ശേ… മാമി ഒരു flow യിലേക്ക് വരുന്നില്ല. സ്റ്റെഫിയെ എന്നിലേക്ക് അടുപ്പിക്കാതിരിക്കാൻ ഉള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. Stephy എന്നെപ്പറ്റി എന്ത് പറഞ്ഞു തുടങ്ങിയാലും മാമി അത് ഉടനെ അവസാനിപ്പിക്കും. ഹാ നല്ല ക്ഷീണം ഉണ്ട് ബാക്കി നാളെ നോക്കാം..

അടുത്ത ദിവസം കാലത്തെ ഒരു 10 മണി ഒക്കെ ആയപ്പോ ഞാൻ എഴുന്നേറ്റു. പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു വന്ന് കടയ്ക്ക് പോയി ഭക്ഷണം ഒക്കെ കഴിച്ച് വന്ന് game കളിക്കാനായി നിമിഷയെ വിളിച്ചപ്പോ അവൾ എവിടെയോ വീട്ടുകാരുമായി പുറത്തൊക്കെ പോകുന്നെന്ന്. തീരുമാനമായി… ഇന്നും ഒറ്റയ്ക്ക് കളിച്ചു സമയം തള്ളിനീക്കുക എന്നത് കടുപ്പം. എന്നിട്ട് കുറച്ചു നേരം കളിച്ചു പിന്നെ ഇറങ്ങി. ആകെ മൊത്തം ബോറടി. ചുമ്മാ ഒന്ന് സ്റ്റെഫിക്ക് message അയക്കാൻ തീരുമാനിച്ചു.

ഹലോ….
എവിടാ…
ഇവിടെ കട്ട ബോറിങ്.
അത്കൊണ്ട് message അയച്ചതാ..

അപ്പോഴേക്കും stephy message കണ്ടു. Typing….

എടാ…
ഒരു 2 min…
ക്ലാസ് ഇപ്പൊ കഴിയും…
അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട് message അയക്കാം..

ഞാൻ : Ok…

അങ്ങനെ 2 എന്നുള്ളത് 5 min കഴിഞ്ഞാണ് stephy തിരികെ വന്നത്.

Stephy : എടാ…

ഞാൻ : ഹാ വന്നാ…

Leave a Reply

Your email address will not be published. Required fields are marked *