സലീന 5 [SAiNU]

Posted by

ഹ്മ്മ് ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവര് പോയി തായേക്ക്.

പോയി കഴിഞ്ഞതും

എന്താടി നിന്റെ വിചാരം.

പോടാ എന്ന് പറഞ്ഞോണ്ട് സലീന തിരിഞ്ഞു കിടന്നു.

അവളുടെ കിടപ്പ് കണ്ടു നിൽക്കാൻ സാധിക്കാതെ ഞാൻ അവളുടെ ചന്തിയിൽ പിടിച്ചു ഞെരിച്ചു..

ദേ എന്റെ അവിടെ ഒന്നും തോടേണ്ട കേട്ടോ. നമ്മളെ വേണ്ടാത്തവർ എന്തിനാ എന്റെ അവിടെ യൊക്കെ പിടിക്കുന്നെ.

ഹോ ഹോ അത്രകായോടി നിന്നെ ഞാൻ എന്ന് പറഞ്ഞു വീണ്ടും ഞാൻ അവളുടെ ചന്തിയിൽ പിടിച്ചു ഞെരിച്ചു.

പോടാ സൈനു എന്ന് മനസ്സിൽ ഒളിപ്പിച്ചു വെച്ച സ്നേഹത്തോടെ മുഖത്തു ദേഷ്യഭാവം കൊണ്ട് വന്നു കൊണ്ട് അവൾ പറഞ്ഞതും.

എന്താടി പറഞ്ഞെ.

പോടാ സൈനുന്നു എന്താ നിന്റെ പേര് അതല്ലേ.

അതേടി സലീന കുട്ടി എന്റെ പേര് സൈനു ന്നു തന്നെയാ.

പിന്നെന്താ അതല്ലേ ഞാനും വിളിച്ചുള്ളൂ

ആ പേര് കേൾക്കുമ്പോൾ നിന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നെനിക്കറിയാമെടി.

എന്നിട്ടാണോടാ വരാന്നു പറഞ്ഞു എന്നെ പറ്റിച്ചേ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ അവളുടെ മേലേക്ക് വലിച്ചിട്ടു കൊണ്ട് എന്റെ ചുണ്ടുകൾ കടിച്ചു പിടിച്ചു.

ഹാ പെണ്ണെ വേദനിക്കുന്നു കേട്ടോ.

ഹ്മ്മ് വേദനിക്കട്ടെ നല്ലോണം വേദനിക്കട്ടെ എന്നാലേ എന്റെ വേദന മാറു.

ഹോ അത്രയ്ക്ക് വേദനിച്ചോടി.

ഹ്മ്മ് ഇല്ല പിന്നെ.

എന്റെ ഈ പുയ്യാപ്ലയെ കാത്തിരുന്നു കാത്തിരുന്നു വേദനിച്ചു.

ഹോ അങ്ങിനെ. പിന്നെങ്ങിനെന്ന എന്റെ സൈനു പുയ്യാപ്ല വിചാരിച്ചേ.

ഞാനോ ഞാൻ വിചാരിച്ചതു പറയണോടി.

വേണ്ട വേണ്ട ni എന്താ വിചാരിച്ചതു എന്നെനിക്കറിയാം കേട്ടോടാ സ്നേഹം ഇല്ലാത്ത പുയ്യാപ്ലെ.

ആർക്കാടി സ്നേഹം ഇല്ലത്തെ.

എന്റെ പുയാപ്ലക്കു തന്നെ. ഇപ്പൊ ഒരു സ്നേഹവും ഇല്ല.

ഉണ്ടായിരുന്നേൽ ഇങ്ങിനെ ഒരുത്തി ഇവിടെ കാത്തിരുന്നു വിഷമികുന്നുണ്ട് എന്ന് മനസ്സിലാകില്ലായിരുന്നോ.

എന്നെ ഇങ്ങിനെ പട്ടിണിക്ക് ഇടുമായിരുന്നോടാ..

സത്യായിട്ടും നീ ഒന്നും കഴിച്ചില്ലെടി

ഇല്ല പുയാപ്ല

നിന്നെ കാത്തിരുന്നു കാത്തിരുന്നു നേരം പോയതറിഞ്ഞില്ല.

പിന്നെ കഴിക്കാൻ തോന്നിയുമില്ല.

അതെന്താ.

നീയില്ലാതെ ഇറങ്ങില്ല ഒന്നും.

നീ ഊട്ടിയാലേ കഴിക്കാൻ തോന്നുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *