സലീന 5 [SAiNU]

Posted by

സലീന 5

Salina Part 5 | Author : Sainu

[ Previous Part ] [ www.kkstories.com ]സലീന സ്നേഹിക്കാൻ മാത്രം അറിയുന്നവളാണ് അവളിലെ സ്നേഹം ആണ് എന്നെ ഈ സ്റ്റോറി എഴുതാൻ പ്രേരിപ്പിച്ചത്..

സലീനയെ സ്നേഹിക്കുന്നവർക്ക് വേണ്ടി

മാത്രം  തുടരട്ടെ ❤️

================================

കോണി പടികൾ ഇറങ്ങുമ്പോൾ ഒന്ന് നിൽക്ക് ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ പിറകിൽ നിന്നും പിടിച്ചു.

ഇത്ത നിന്നതും ഞാൻ ഇത്തയുടെ ചുണ്ടിലേക്ക് ഉമ്മവെച്ചോണ്ട്

ഇത്തയെ എന്റെ കൈകളിൽ താങ്ങി പിടിച്ചു കൊണ്ട് സ്റ്റെയർ കേസിൽ നിന്നു

സൈനു നീ എന്നുള്ള ഉമ്മയുടെ അലർച്ച എന്റെ കാതുകളിലേക്ക് വീണു..

ഞാൻ പെട്ടെന്ന് ഞെട്ടികൊണ്ട് ഇത്തയുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി.

ഞാനും ഇത്തയും ഞെട്ടി തരിച്ചു പോയി

ഇത്ത പേടിച്ചു വിറച്ചു കൊണ്ട് എന്റെ പിറകിലേക്ക് മാറി നിൽകുമ്പോൾ

ഇത്തയുടെ കണ്ണുകളിൽ എല്ലാം നഷ്ടപ്പെടുമോ എന്ന ഭയം ഞാൻ കണ്ടു….

നീയെന്താടാ അവളെ ചെയ്തേ എന്ന് ചോദിച്ചോണ്ട് ഉമ്മാ രണ്ടു പടി മുകളിലേക്കു കയറി..

ഷമി ഉമ്മയുടെ ബാക്കിൽ നിന്നുകൊണ്ട് തലയിൽ കൈവെച്ചു.

ഉമ്മാ ഇത്ത വീഴാൻ പോയപ്പോ പിടിച്ചതാ ഞാൻ.

ആണോടി സലീന എന്ന് ചോദിച്ചോണ്ട് ഉമ്മാ ഇത്തയുടെ നേരെ തിരിഞ്ഞു.

ഇത്ത കരഞ്ഞു കൊണ്ട് അത് അമ്മായി അത്.

എന്താടി നിന്റെ നാക്കിറങ്ങി പോയോ.

രണ്ടിന്റെയും കളിയും ചിരിയും കണ്ടപ്പോൾ ഇതിനായിരിക്കും എന്ന് കരുതിയില്ല.

ഇത്ത കരയാൻ തുടങ്ങി..

ഇതിനാണോ നിന്നെ ഞാനിവിടെ കയറ്റി കിടത്തിയത്. എന്ന് പറഞ്ഞോണ്ട് ഉമ്മാ ഇത്തയുടെ നേരെ പാഞ്ഞു.

ഇത്ത തലയും തായ്‌തി കരഞ്ഞോണ്ട് നിന്നു.

നിന്നെയൊക്കെ വിശ്വസിച്ചു പോയല്ലോ ഞാൻ. എന്ന് പറഞ്ഞോണ്ട് ഉമ്മാ ഇത്തയുടെ നേരെ കയ്യൊങ്ങി.

ഞാൻ കൈപിടിച്ച് വെച്ചു കൊണ്ട്. ഉമ്മാ എനിക്കാണ് തെറ്റ് പറ്റിയെ. ഞാനാണ് ഇത്തയെ. എന്ന് മുഴുവനാക്കുന്നതിന്നു മുന്പേ ഉമ്മ എന്റെ മുഖമടച്ചു ഒന്ന് തന്നു

Leave a Reply

Your email address will not be published. Required fields are marked *