സലീന 5 [SAiNU]

Posted by

ഉറപ്പാണല്ലോ ഇനി അന്നേരം മാറുമോ.

ഇല്ലെടാ ഉറപ്പായിട്ടും.

എനിക്കും ഇന്ന് അവന്റെ പാൽ വേണം എന്ന് ഒരു കൊതി.

ഹോ എന്നാ ഞാൻ ഉറപ്പായും വരും കേട്ടോ.

ഹ്മ്മ് കള്ളൻ വരുമെന്ന് എനിക്കറിയാലോ.

പിന്നെ ഫുഡ്‌ കൊണ്ട് പോകണ്ടല്ലോ അപ്പൊ.

ഏയ്‌ വേണ്ട ഞാനിവിടെ വന്നു കഴിച്ചോളാം.

എന്ത്.

എന്തും ദേ നിന്നെയും

ഇപ്പോ എന്റെ മോള് ഒന്ന് കണ്ണടച്ച് വാ തുറന്നെ..

അവൾ കണ്ണടച്ച് പിടിച്ചോണ്ട് വാ തുറന്നു.. ഞാൻ ഫുഡിന്റെ കൂടെ രണ്ടു പച്ചമുളകും എടുത്തു ഞെരടി വെച്ചോണ്ട് അവളുടെ വായിലേക്ക് വെച്ചു.

കണ്ണടച്ച് കൊണ്ട് തന്നെ അവളത് കഴിച്ചതും.

ഹാ എന്ന് പറഞ്ഞോണ്ട് അവൾ പുറത്തേക്കു തുപ്പി.

എന്തിനാ ഇത് ചെയ്തേ. എന്ന് ചോദിച്ചോണ്ട് അവൾ വഴക്കിനു വന്നു.

ഒന്നുമില്ല ഒരു രസം.

ഉച്ചക്ക് വരുമ്പോൾ ഇതിന്റെ ആ ടേസ്റ്റ് കൂടി കിട്ടുമല്ലോ അല്ലേ.

ഞാൻ എന്നാൽ മുളക് കടിച്ചോണ്ട് വരാം ഉച്ചക്ക് എന്താ പറ്റുമോ.

എനിക്ക് യാതൊരു കുഴപ്പവും ഇല്ല അവൻ നിന്റെയല്ലേ.

ഇനി അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ നിനക്ക് തന്നെ അവനെ വേണ്ടി വരിക. അതോർമ ഉണ്ടായിക്കോട്ടെ.

അതിനവൾ ചിണുങ്ങി കൊണ്ട് ഇരുന്നു.

ഞാൻ ചായയെടുത്തു അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു കൊണ്ട് ഇത് കുടിച്ചാ എരിവ് എല്ലാം പോകും പെണ്ണെ.

അവൾ കുറച്ചു കുടിച്ചപ്പോ എരിവ് കൂടിയോ എന്നൊരു സംശയം

ഞാൻ ബാക്കി കൂടി കുടിച്ചോ മോളു എല്ലാം പോകും.

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവൾ ബാക്കിയും കുടിച്ചു കൊണ്ട് എന്നെ നോക്കി.

ഇപ്പൊ എങ്ങിനെയുണ്ട് പോയില്ലേ.

മ് പോയി എന്നു ചിരിച്ചോണ്ട് പറഞ്ഞു സലീന.

അതേ നമ്മളെങ്ങോട്ടോ പോകുന്നതിനെ പറ്റി പറഞ്ഞില്ലേ നീ അതെവിടെയാ.

അമീനയുടെ വീട്ടിലേക്കു.

അതല്ല.

പിന്നെ.

വേറെ എങ്ങോട്ടോ പോകുന്നതിനെ പറ്റി.

ഹോ അതോ അത് മോൾക്ക് വഴിയേ അറിയാം. ഇപ്പൊ പറഞ്ഞാൽ ആ ത്രില്ല് പോകില്ലെ പെണ്ണെ.

നാളെ അമീനയുടെ വീട്ടിലേക്കു പൊകാം അല്ലേ.

പിന്നെ പോകാതെ അവളത്രയും വിളിച്ചോണ്ട് പറഞ്ഞതല്ലേ. പോയില്ലേൽ എന്റെ സൈനുവിനാ അതിന്റെ കേട്.

Leave a Reply

Your email address will not be published. Required fields are marked *