സലീന 5 [SAiNU]

Posted by

അയ്യെടാ അങ്ങിനിപ്പോ വേണ്ട അവര് ഫുഡ്‌ കഴിക്കാൻ കാത്തിരിക്കും നമ്മൾ രണ്ടും കയറിയാൽ ഇപ്പൊ യൊന്നും ഒഴിവാകില്ല അതോണ്ടാ എന്റെ മോൻ കുളിച്ചു വാ എന്നിട്ട് ഞാൻ കുളിച്ചോളാം

ഹോ എന്നാൽ വേണ്ട വല്യ ഡിമാൻഡ് അല്ലേ

ഹ്മ്മ് ഇപ്പൊ ഡിമാൻഡ് തന്നെയാ നിന്റെ കൂടെ കയറിയാൽ നീ എന്നെ ഇപ്പോ യൊന്നും വിടില്ല അവര് അവിടെ കാത്തിരിക്കതെയൊള്ളു.. എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി നിന്നു

എനിക്കാണേൽ ബീച്ചിൽ നിന്നും കണ്ട കാഴ്ച കാരണം അവളെ കിട്ടിയേ തീരു. എന്ന അവസ്ഥയും. ഹോ അങ്ങിനെയാണോ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അവൾ നില്കുന്നിടത്തേക്ക് ചെന്നു. അവളുടെ ഇടുപ്പിൽ പിടിച്ചോണ്ട് എന്നിലേക്ക്‌ അടുപ്പിച്ചു പിടിച്ചു.

സൈനു വേണ്ടാട്ടോ അവര്

ഹോ അവരവിടെ നിന്നോട്ടെ എന്റെ പെണ്ണിനെ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് അവളുടെ ചുണ്ടിന് മുകളിലായി ഒരു കടി കടിച്ചു.

ഹാ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മേലേക്ക് ചാഞ്ഞു.

ഹ്മ്മ് ഇനി വാ എന്നെ ഒന്ന് കുളിപ്പിച്ച് തായോ..

ഹ്മ്മ് നടക്ക് എന്റെ പുയ്യാപ്ല ആയി പോയില്ലേ.

എന്താടി ഒരു പിറു പിറുക്കൽ.

ഒന്നുമില്ല എന്റെ പുയ്യാപ്ല ആയി പോയില്ലേ എന്ന്.

ഹോ അതുകൊണ്ടെന്താ നിനക്ക് എന്നും കിട്ടുന്നില്ലെടിഎന്റെ സലീന മോളെ എന്ന് പറഞ്ഞോണ്ട് ഞാനവളെ എടുത്തുകൊണ്ടു ബാത്‌റൂമിലേക്ക് കയറി.

ഹോ നല്ലോണം വെയ്റ്റ് കൂടിയിട്ടുണ്ട് കേട്ടോ പെണ്ണെ.

ഉണ്ടാകും എന്നും നിന്റെ പാലല്ലേ കുടിക്കുന്നെ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവളുടെ മൂക്കിൽ മൂക് മുട്ടിച്ചു കൊണ്ട് ബാത്റൂമിലേക്കു കയറി.

ഇറങ്ങടി പെണ്ണെ എന്ന് പറഞ്ഞു ഞാൻ അവളെ താഴെ ഇറക്കാൻ ശ്രമിച്ചതും.

ഇല്ല മോനേ ഞാനിറിങ്ങില്ല എന്ന് പറഞ്ഞോണ്ട് അവളെന്റെ മേലേക്ക് പറ്റി പിടിച്ചു. ഹോ എന്നാൽ ഇങ്ങിനെ തന്നെ കുളിക്കാം. അല്ലേടി.

അപ്പൊ എന്റെ ഡ്രസ്സ്‌ എല്ലാം എന്ന് പറഞ്ഞോണ്ട് അവൾ ഇറങ്ങി കൊണ്ട് അവളുടെ ഡ്രസ്സ്‌ അഴിച്ചു കൊണ്ട് എന്റെ മുന്നിൽ നിന്നു.

ഹ്മ്മ് ഇനി എങ്ങിനെ വേണേലും കുളിക്കാം വായോ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ തായേ ഇരുത്തി എനിക്കരികിലായി കുനിഞ്ഞു നിന്നുകൊണ്ട് അവളെന്റെ തലയിലേക്ക് വെള്ളം കോരി ഒഴിച്ചു

Leave a Reply

Your email address will not be published. Required fields are marked *