എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ഞാൻ : ഹമ്… അല്ല എനിക്കെന്താ അതുകൊണ്ട് ഗുണം

രഞ്ജിനി : എന്ത് ഗുണം?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അല്ല കുറി പിടിച്ചു തന്നാൽ എനിക്കെന്ത് കിട്ടുമ്മെന്ന്

മുലച്ചാലിലേക്കുള്ള എന്റെ എത്തി നോട്ടം കണ്ട

രഞ്ജിനി : ഓ… അങ്ങനെ, മോന് എന്താണ് വേണ്ടത്?

ഞാൻ : ചേച്ചി എന്ത് തരും, അതാദ്യം പറ

രഞ്ജിനി : മം… ഓരോ കുറിക്കും നല്ല കമ്മീഷൻ അങ്ങ് തരാം പോരെ

ഞാൻ : അയ്യേ അതൊന്നും വേണ്ട

രഞ്ജിനി : പിന്നെ.. വേറെ എന്ത് വേണം

ഞാൻ : ഒരു ട്രീറ്റ് തന്നാൽ മതി

രഞ്ജിനി : ട്രീറ്റോ…എന്ത് ട്രീറ്റ്?

ഞാൻ : എന്തെങ്കിലും തിന്നാനും കുടിക്കാനും മേടിച്ചു തന്നാൽ മതിയെന്ന്

രഞ്ജിനി : ഓ… ആയിക്കോട്ടെ തരാലോ, എന്താ വേണ്ടത്

ഞാൻ : അതൊക്കെ ഞാൻ പറയാം, വന്ന് കേറാൻ നോക്കെന്ന

രഞ്ജിനി : എങ്ങോട്ട്?

ഞാൻ : കുറി എടുപ്പിക്കണ്ടേ?

രഞ്ജിനി : ആ ആ വേണം

ഞാൻ : ആ എന്നാ ഇങ്ങോട്ട് കേറ്

അത് കേട്ടതും കുട മടക്കി വേഗം സൈഡ് ചരിഞ്ഞ് എന്റെ തോളിൽ പിടിച്ച് ബൈക്കിൽ കയറിയിരുന്ന്

രഞ്ജിനി : എങ്ങോട്ടാ പോവുന്നത്?

ഞാൻ : ഞാൻ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വീട്ടിൽ

രഞ്ജിനി : എന്നാ വേഗം വിട്ടോ

ഞാൻ : താക്കോല് തന്നാലേ വണ്ടി പോവത്തുള്ളൂ

വലതു കൈ എന്റെ തോളിലൂടെ നീട്ടി

രഞ്ജിനി : ഇന്നാ…

മുതുകിൽ കുത്തി നിന്ന രഞ്ജിനിയുടെ വലതു മുലയിൽ ചാഞ്ഞ് താക്കോല് വാങ്ങി ബൈക്ക് സ്റ്റാർട്ടാക്കി പതിയെ ബീനയുടെ വീട്ടിലേക്ക് പോവുന്നേരം

ഞാൻ : ചേച്ചി ഇപ്പൊ സുധിയുടെ വീട്ടിലാണോ നിൽക്കുന്നത്

വലതു കൈ എന്റെ തോളിൽ വെച്ച്

രഞ്ജിനി : സുധിയുടെ വീടോ, അത് എന്റെയും കൂടി വീടാണ് ചെക്കാ

ഞാൻ : ആ അതു തന്നെ, അവിടെയാണോ ഇപ്പൊ

രഞ്ജിനി : ആ രണ്ടു കൊല്ലമായി ഇപ്പൊ അവിടെയാണ്

Leave a Reply

Your email address will not be published. Required fields are marked *