എന്റെ ദേവത 2 [Mikey San]

Posted by

.

ഞാൻ: ഇതിനു ഇത്രയും പവറോ….. 🫡

.

. അപ്പോൾ ആണ് സാന്ദ്ര അങ്ങോട്ടു വന്നത്……

ഞാൻ : പെട്ട്…. പെട്ട്…. ഡാ ബ്രുന്നോ…. ഇനി എന്ത് ചെയ്യും… ഞാൻ തിരിഞ്ഞു നോക്കി….. ഇവന്മാർ എവിടെ…. അപ്പൊ എനിക്ക് മനസിലായി… ഐ ആം ട്രാപ്പ്ഡ്…. 😑

.

സാന്ദ്ര : നീ ആരെയാ നോക്കുന്നെ… അവൾ പുരികം പോക്കി കൊണ്ട് ചോദിച്ചു…

 

.

ഞാൻ : ഹെ ഒന്നും ഇല്ല……

.

. സാന്ദ്ര : നിന്നെ എന്താ വല്ലാത്ത ഒരു

… സ്മെൽ…..

.

.:ഞാൻ : എന്ത് സ്മെൽ…… അതു വിയർപ്പിന്റെ ആണ്… ഞാൻ ഒരുക്കൻ മട്ടിൽ പറഞ്ഞു….

 

..

. സാന്ദ്ര : ഇത് അതിന്റെ അല്ലാലോ…. നീ വെള്ളമടിച്ചു…..?

ഞാൻ : ഇല്ല….. എന്തെ

 

സാന്ദ്ര : സത്യം പറ അച്ചു….. നീ അടിച്ചില്ലേ….

.

ഞാൻ : എടി…അതു.. ഞാൻ അറിയാതെ കുറച്ചു…. അടിച്ചു പോയി……. ഞാൻ വിചാരിച്ചു 7അപ്പ്‌ ആയിരുന്നു എന്ന്.

.

സാന്ദ്ര : നീ…. പോ.. ഞാൻ എത്ര പ്രാവിശ്യം പറഞ്ഞേയേ… ഇനി വെള്ളം അടിക്കല്ലേ എന്ന്… എന്നിട്ടും നീ

.

ഞാൻ : ഡീ… ഞാൻ അറിയാതെ…..

സാന്ദ്ര : നീ ഒന്നും പറയണ്ട….. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു…..

… അവൾ…. അവിടുന്ന് പോവാൻ തുടങ്ങി എന്ന് കണ്ടപ്പോൾ….. ഞാൻ അവളുടെ കൈയിൽ പിടിച്ചു…….. അവൾ ദേഷ്യത്തിൽ… എന്റെ കൈ തട്ടി മാറ്റി.

.

സാന്ദ്ര : എന്റെ ദേഹത്ത് തൊട്ടു പോവരുത്…..

.

. എന്ന് പറഞ്ഞവൾ ക്ലാസ്സിൽനിന്ന് വെളിയിൽ പോയി…..

.

ക്ലാസ്സിൽ ഉള്ളവർ… എന്നേ നോക്കി നിന്നു……. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ക്ലാസിനു വെളിയിൽ പോയി…….എപ്പോളും ഇരിക്കുന്ന വാഗമരത്തിന്റെ തണലിൽ പോയി ഇരുന്നു………

.

..

അവിടെ ഞാൻ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഓർത്തു ഇരുന്നു….. സദ്യ കഴിക്കാൻ പോലും…. പോയില്ല……

Leave a Reply

Your email address will not be published. Required fields are marked *