എന്റെ ദേവത 2 [Mikey San]

Posted by

എന്റെ ദേവത 2

Ente Devatha Part 2 | Author : Mikey San

[ Previous Part ] [ www.kkstories.com ]


 

ലാസ്റ്റ് പാർട്ടിനു നൽകിയ സപ്പോർട്ടിനു താങ്ക്സ്….

ഈ പാർട്ട്‌ എത്രത്തോളം നന്നാവും എന്ന് അറിയില്ല.

ഉണ്ടായിരുന്നു പ്രേമം ഒരു ആഴ്ച കൊണ്ട് പോയത് കൊണ്ട്……… പ്രണയത്തെ എങ്ങനെ വർണിക്കണം എന്നതിന് ഒരു ഐഡിയയും ഇല്ല ….. അത് കൊണ്ട് തന്നെ ചില ഭാഗം ക്രിഞ്ച് ആയിട്ട്….. തോന്നാം… അത് കൊണ്ട് ഷെമിക്കുക…..അക്ഷര തെറ്റ് കാണും അതും കൂടെ ഒന്ന് ഷെമിച്ചാൽ കൊള്ളായിരുന്നു…… 😌

.

.

 

ആ സമയം എന്ത് കാരണമാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല….”

.

.

മുഹൂർത്തിനു സമയം ആയി വേഗം വരും പൂജാരി വിളിച്ചു പറഞ്ഞു….

..

.

പിന്നെ എന്താ സംഭവിച്ചേ എന്ന് എനിക്ക് അറിയില്ലായിരുന്നു… എന്റെ മൈൻഡ് ഒരുമാതിരി ലോസ്റ്റ്‌ ആയി പോയി…. എന്റെ എല്ലാ കിളികളും പറന്നു പോയിരുന്നു ഈ പറയത്തില്ല…. തന്നെകൾ പ്രായം ഉള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ പോവുന്നു… എന്റെ ജീവിതം ഇത് എങ്ങോട്ടാ പൊന്നെ എന്ന് എനിക്ക്…. മനസിലായില്ല…. അമ്മ അറിഞ്ഞാൽ എന്താ സംഭവിക്കും എന്നായിരുന്നു എന്റെ പേടി….

.

. ഈ സമയം കൊണ്ട് തന്നെ എന്നേ ഒരു മണവാളൻ ആക്കിയിരിക്കുന്നു….. അവർ എന്ന് സദസ്സിൽ പിടിച്ചു എരുത്തി…. അത്രേം ആളുകളെ കണ്ടപ്പോൾ തന്നെ തളച്ചൂട്ടി…..

.

. “എന്താടാ വെള്ളം വല്ലോം വേണോ…. ബ്രുന്നോ ചോദിച്ചു.”.. ഞാൻ വേണ്ട എന്ന് തലയാട്ടി…..

..

.

. ഇറങ്ങി ഓടിയല്ലോ എന്ന് ആയിരുന്നു എന്റെ ചിന്ത….

.

ആ സമയത്ത്… ഇ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മണ്ഡപത്തിലേക്ക് വന്ന് എന്റെ അടുത്ത് അവൾ ഇരുന്നു……അത് കണ്ട് എന്റെ കൈ വിറച്ചു…..

Leave a Reply

Your email address will not be published. Required fields are marked *