ജീവിത സൗഭാഗ്യം 17 [മീനു]

Posted by

സ്നേഹ: എനിക്ക് നന്നായിട്ട് മനസിലായി അയാളെ. പിന്നെ അന്ന് അവിടെ അയാൾക്ക് സ്റ്റേ ഇല്ലായിരുന്നല്ലോ. അതായിരുന്നു എൻ്റെ കോൺഫിഡൻസ്. അയാൾക്ക് അന്ന് സ്റ്റേ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ.

സിദ്ധു: സംശയം വേണ്ട അക്കാര്യത്തിൽ. ഞാൻ അന്ന് ഓർക്കുകയും ചെയ്തു നിൻ്റെ ധൈര്യം എന്താണെന്ന്.

സ്നേഹ: മീര ടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഉള്ള പെടാപ്പാടു ആയിരുന്നു. എന്നിട്ടും നീ എന്നെ മൈൻഡ് ചെയ്തില്ലല്ലോ. നിനക്ക് മീര മാത്രം മതിയാരുന്നല്ലോ.

സിദ്ധു: ഏയ്.. നീ എന്തൊക്കെയാ പറയുന്നേ സ്നേഹ?

സ്നേഹ: നീയും അവളും തമ്മിൽ എന്തെക്കെയോ ഉണ്ടെന്നു എനിക്കറിയാം. ഇല്ല എന്നൊന്നും നീ പറയണ്ട. പക്ഷെ ഇടക്ക് നമ്മളെ കൂടെ ഒക്കെ ഒന്ന് പരിഗണിക്കു സിദ്ധു.

സിദ്ധു: ചിരിച്ചു…

സ്നേഹ: സത്യം പറഞ്ഞാൽ, അന്ന് എനിക്ക് മീരയോട് നല്ല ദേഷ്യം ആയിരുന്നു. നീ പിന്നെ അവൾ ആയിട്ട് അത്ര ക്ലോസ് ആയിരുന്നു. വിനീത് ബോസ് ഉം എല്ലാവരും അവളുടെ പിന്നാലെ കൂടി, അവളെ അങ്ങ് പുകഴ്ത്തുവാരുന്നു.

സിദ്ധു: എന്തിനാ സ്നേഹ ഈ അസൂയ.

സ്നേഹ: ആ എനിക്ക് കുറച്ച അസൂയ ഉണ്ട്…

സിദ്ധു: എന്നിട്ട് ബോസ് ൻ്റെ കൂടെ പോവുന്നത് കണ്ടല്ലോ അന്ന് റൂം ലേക്ക്.

സ്നേഹ: ആ വാശിക്ക്…. സിദ്ധു നു അത് മനസിലാവും എന്ന് എനിക്ക് ഉറപ്പു ഉണ്ടായിരുന്നു.

സിദ്ധു: ഹ്മ്മ്…. എപ്പോളാ ബോസ് പോയത് അന്ന്?

സ്നേഹ: ഓർക്കുന്നില്ല, പക്ഷെ കുറെ കഴിഞ്ഞു പോയി. ഞാൻ രാവിലെ ചെക്ക് ഔട്ട് ചെയ്തു. ബോസ് നിന്നോട് എല്ലാം പറയും എന്ന് എനിക്കറിയാം സിദ്ധു.

സിദ്ധു: ഏയ് അങ്ങനെ ഒന്നും ഇല്ല.

സ്നേഹ: സിദ്ധു… ചുമ്മാ തെന്നി മാറേണ്ട. ബോസ് ൻ്റെ എല്ലാ കാര്യങ്ങളിലും നീ ഉണ്ടാവും. അത് എല്ലാര്ക്കും അറിയാം. നിന്നോട് ആരും ഓപ്പൺ ആയി പറയില്ല എന്നെ ഉള്ളു.

സിദ്ധു: ഹ്മ്മ്…

സ്നേഹ: അല്ല നീ അവളുടെ എവിടെയാ നോക്കിയത്?

സിദ്ധു: ആരുടെ?

സ്നേഹ: നിത്യപ്രഭ ടെ

സിദ്ധു: എന്ത്?

സ്നേഹ: ഞാൻ കണ്ടില്ല എന്ന് കരുതേണ്ട. എന്തൊരു നോട്ടം ആയിരുന്നെടാ.

Leave a Reply

Your email address will not be published. Required fields are marked *