വർഷങ്ങൾക്ക് ശേഷം 2
Varshangalkku Shesham 2 | Author : Verum Manoharan
[ Previous Part ] [ www.kkstories.com ]
നടന്നു നീങ്ങുന്ന രേഷ്മ ചേച്ചിയെ ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന റോഷൻ. അവന്റെ മനസ്സിലേക്ക് വർഷങ്ങൾക്ക് മുൻപുള്ള അനേകം ഓർമ്മകൾ തിരമാല കണക്കിന് തിരികെയെത്തി.
ചേച്ചിയെ കണ്ടതും ഒരു വാക്ക് പോലും പറയാതെ വിമൽ സൈക്കിളും എടുത്തു ഒറ്റ പോക്ക്. “പരനാറി” റോഷൻ മനസ്സിൽ പറഞ്ഞു.
“നീയെന്താ ക്ലാസ്സില് വരാഞ്ഞേ?” ചേച്ചി അവിടെ നിന്നു കൊണ്ട് തന്നെ ചോദിച്ചു.
“അതു.. നല്ല സുഖമില്ലായിരുന്നു ചേച്ചി, അതാ…” റോഷൻ പെട്ടന്ന് തോന്നിയ ഒരു കള്ളം തട്ടിവിട്ടു.
“എന്നിട്ടു ഇപ്പോ അസുഖം മാറിയോ..?” ചേച്ചിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല.
“ആ കുറവുണ്ട്… അതാ ചേച്ചിയെ കണ്ടു.. പറഞ്ഞിട്ടു പോകാന്നു കരുതി വന്നേ” റോഷൻ ഒന്നു കൂടി ഉരുളാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി. പക്ഷെ ഏറ്റിട്ടില്ലെന്ന് ചേച്ചിയുടെ മുഖഭാവം കണ്ടതും അവൻ ഊഹിച്ചു.
“എന്നാ കേറി വാ.. നിന്റെ അസുഖം മാറിയോന്ന് ഞാനും ഒന്നു നോക്കട്ടെ…” ചേച്ചി അവനെ അടിമുടി നോക്കിക്കൊണ്ട്, ഗൗരവത്തിൽ പറഞ്ഞു.
“തന്റെ നമ്പറുകൾ എല്ലാം പഴകിത്തുടങ്ങി, റോഷാ” സ്വയം ഉരിയാടിക്കൊണ്ട്, അവൻ രേഷ്മ ചേച്ചിയുടെ വീട്ടിലേക്കു നടന്നു.
ടേബിളിനു മുന്നിൽ ഇരുന്നതും ചേച്ചി അവന്റെ മുന്നിലേക്ക് ഒരു പേപ്പർ എടുത്തിട്ടു. “10 ചോദ്യമേ ഉള്ളൂ, ഇത് എഴുതിയിട്ടു മോൻ വീട്ടിലേക്കു വിട്ടോ” ചോദ്യപേപ്പറും പിടിച്ചു അന്താളിച്ചു ഇരിക്കുന്ന റോഷനോടായി ചേച്ചി കർക്കശസ്വരത്തിൽ പറഞ്ഞു.
എന്തു ചെയ്യണമെന്നറിയാതെ റോഷൻ ചേച്ചിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി.
“എന്താടാ നോക്കുന്നേ, എഴുതിയിട്ടു ഇവിടുന്നു പോയാ മതി. എനിക്കു അടുക്കളയിൽ കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വരുമ്പോളേക്കും ആൻസർ പേപ്പർ എനിക്കു കിട്ടണം.” യാതൊരു ദയാദാക്ഷണ്യവുമില്ലാതെ പറഞ്ഞുകൊണ്ട് ചേച്ചി അകത്തേക്ക് നടന്നു.
തന്റെ മുന്നിൽ നിന്നും ചക്കചന്തികളും കുലുക്കി നടന്നു നീങ്ങുന്ന ആ ജീവിയെ റോഷൻ ദേഷ്യത്തോടെ ഒന്ന് നോക്കി. “എങ്ങനെ സഹിക്കുന്നു ഈ മാരണത്തെ..!” ചുമരിൽ തൂക്കിയിരിക്കുന്ന ചേച്ചിയുടെ കല്യാണ ഫോട്ടോയിലെ ഭർത്താവിനോടായി അവൻ നർമ്മഭാവത്തിൽ ചോദിച്ചു.