( വീണ്ടും അവിടെ നിന്ന് അവർ കുറച്ചു നേരം സംസാരിച്ചു ശേഷം റോഷൻ ഐശ്വര്യയോടും, നളിനിയോടും യാത്ര പറഞ്ഞു റോഷനും അരുണും അവിടെ നിന്ന് ബൈക്കും എടുത്ത് പുറപ്പെട്ടു അവർ പോയശേഷം)
ശരത്: അമ്മ എന്തിനാ റോഷിന്റെ മുമ്പിൽ വച്ച് എന്നെ കൊച്ചാക്കിയത്
ഐശ്വര്യ: ഞാൻ ഉള്ളത് പറഞ്ഞൂന്നേയുള്ളൂ നിന്നെ കൊച്ചാക്കിയതല്ല നീ ഒന്ന് നോക്കിക്കേ റോഷൻ നിന്നെക്കാൾ എത്ര സ്മാർട്ട് ആണെന്ന് റോഷൻ ഒക്കെ കൂട്ടു ഉണ്ടായിട്ടും നീ എന്താ ഇപ്പോഴും ഈ മടി പിടിച്ചു നടക്കുന്ന ഒരു ഉത്സാഹവും ഇല്ലാതെ നീ അവനെ കണ്ടു പഠിക്ക്
ശരത് : പഠിക്കാൻ പറ്റിയ ആള് ( ശരത് പതുക്കെ പറഞ്ഞു)
ഐശ്വര്യ : നീയെന്താ പിറുപിടുക്കുന്നത്
ശരത് : ഒന്നുമില്ല എനിക്ക് എനിക്ക് ഞാനേ ആവാൻ പറ്റു അല്ലാതെ റോഷൻ ആവാൻ പറ്റില്ല
ഐശ്വര്യ: ഞാൻ നിന്നോട് റോഷൻ ആവാനില്ല നീ ആവാനാണ് പറഞ്ഞു വരുന്നത്
നളിനി: കൂട്ടുകാർ പോയപ്പോഴേക്കും അമ്മയും മകനും തുടങ്ങിയോ? ഞാൻ പോവുകയാണ് ഇപ്പോൾ പോയാൽ സന്ധ്യയ്ക്ക് മുമ്പ് അങ്ങ് എത്താം
ഐശ്വര്യ : ഒന്നുമില്ല നളിനി ഞങ്ങൾ ഓരോന്ന് സംസാരിക്കുകയായിരുന്നു എടാ നീ നളിനിയെ ഒന്ന് വീട്ടിൽ ആക്കി കൊടുക്ക് കയ്യില് ഈ സാധനങ്ങളൊക്കെ ഉള്ളതല്ലേ
ശരത് : നളിനി ചേച്ചി വാ ഞാൻ വീട്ടിൽ കൊണ്ടുവിടാം
നളിനി : വേണ്ട മോനെ ഞാൻ ബസ്സിനു പോയിക്കോളാം
ശരത് : അല്ല ചേച്ചി വീട്ടിൽ വിടാം
( ശരത് ബൈക്കും എടുത്ത് നളിനിയും കൂട്ടി നളിനിയുടെ വീട് ലക്ഷ്യമാക്കി പോയി അവർ പോയതും ഐശ്വര്യ ഉമ്മറത്തെ വാതിൽ അടച്ച് നേരെ ബെഡ്റൂമിലെ കുളിമുറിയിൽ പോയി കുളിച്ച് വെള്ളയിൽ നീല പൂക്കൾ ഉള്ള ഒരു നൈറ്റി എടുത്തിട്ട് മുടിയെല്ലാം ചീകി പിന്നിലോട്ട് കെട്ടിവെച്ച് കൺമഷികൊണ്ട് നല്ലതുപോലെ കണ്ണ് എഴുതി അടുക്കളയിൽ വന്ന് ഭക്ഷണം കഴിച്ച് എന്നിട്ട് അവൾ ഡ്രോയിങ് റൂമിലെ സോഫയിൽ വന്നിരുന്നു അവിടെ ഇരിക്കുമ്പോൾ ഐശ്വര്യ മനസ്സിൽ ഓർത്തു റോഷൻ തന്റെ കണ്ണുകളിലേക്ക് നോക്കിയതും അവന്റെ കണ്ണിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ പോയതും എല്ലാം. റോഷനിൽ എന്തോ ഒരു ചെറിയ ആകർഷണവും, പ്രത്യേകതയും അവൾക്കുള്ളത് പോലെ തോന്നി ഉള്ളിൽ എന്തോ ഒരു ഒരു നാണം ഉണ്ടായി തുടങ്ങിയിരിക്കുന്നു ഐശ്വര്യ അവിടെനിന്ന് നേരെ ഉമ്മറത്ത് ഡോർ തുറന്നു അവിടെ വന്നിരുന്നു വനിത വായിക്കുവാൻ തുടങ്ങി അപ്പോൾ അതാ ഗേറ്റ് തുറന്നു കയറി വരുന്നു.
തൽക്കാലം ഞാൻ ഇവിടെ നിർത്തുന്നു കൂടുതൽ എഴുതണമെന്നുണ്ട് പക്ഷേ സമയക്കുറവാണ് ഏറ്റവും വലിയ പ്രശ്നം അതുകൊണ്ട് ദയവായി ക്ഷമിക്കുക വഴക്കു പറയരുത് കഥ വായിച്ചവർ എല്ലാം അഭിപ്രായവും ലൈക്കും തരണം ആരൊക്കെ എന്റെ കഥകൾ വായിക്കുന്നുണ്ട് എന്ന് അറിയാൻ വേണ്ടിയാണ് മോശമായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം തുറന്നു പറയാം ആ സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് ഞാനൊരു ഫോട്ടോ ഡോക്ടർ kambimaman മെയിൽ അയച്ചിട്ടുണ്ട് അത് കഥയിൽ കാണിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അടുത്തഭാഗം ഉടനെ ഉണ്ടാവുന്നതാണ്.
തുടരും.TBS.