ഞാനും സഖിമാരും 6 [Thakkali]

Posted by

“മതി മതി നിന്റെ സോപ്പിടൽ. പോയി ഗോതമ്പ് പൊടിച്ചിട്ട് വാടാ”.

ഞാൻ വേഗം തന്നെ ചെറിയമ്മ തന്ന ചായയും കുടിച്ചു  ഗോതമ്പ് പൊടിക്കാൻ  കൊടുത്തു ഗ്രൌണ്ടില് പോയി. കഴിഞ്ഞ ദിവസം മഴ പെയതോണ്ട് ഗ്രൌണ്ട് കുറച്ചു നനവുണ്ടായിരുന്നു അത് കൊണ്ട് കളിയില്ല. നമ്മൾ എല്ലാവരും കൂടി അവിടെ ഇരുന്നു ഉൽസവത്തിന് എന്തെല്ലാം ചെയ്യണം എന്നുള്ള ചർച്ച ആയിരുന്നു.

സന്ധ്യ ആയപ്പോള് ഗോതമ്പ് പൊടിച്ചതും എടുത്തു വീട്ടിൽ വന്നു കുളിച്ചു. അപ്പോഴേക്കും അച്ഛൻ അമ്മയെ കൂട്ടാൻ വന്നു  ചെറിയമ്മക്ക് ശനിയാഴ്ച പോകാൻ കാർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അമ്മുവേചി    ഉള്ളത് കൊണ്ട് അവര് ഒന്നിച്ചു പോകും എന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു “2 പെണ്കുട്ടികൾ കുട്ടിയെയും കൂട്ടി അത്രയും ദൂരേ പോകണ്ടെ  അത് കൊണ്ട് ശനിയാഴ്ച നീ അവരെ അവിടെ കൊണ്ടാക്കിയിട്ട് ആ കാറിൽ തന്നെ മടങ്ങിക്കൊ”.

”ഇവിടെ നിന്നിട്ട് മല മറിക്കാൻ  ഒന്നും ഇല്ലാലോ”. ബാക്കി അമ്മ പറഞ്ഞു

അത് കേട്ടപ്പോൾ ചെറിയമ്മ പറഞ്ഞു അവൻ ഒരു ദിവസം നിന്നിട്ട് ഞായറാഴ്ച ഇങ്ങോട്ട് വന്നോട്ടേ. അത് അപ്പം തന്നെ പാസ്സായി.

അമ്മയും അച്ഛനും പോയി.

“എന്താ മോനേ ഇന്ന് മൊത്തത്തിൽ ഒരു ഉഷാർ?”

“ഞാൻ നേരെത്തെ അമ്മ ഉള്ളത് കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്”

“ഒന്നൂല്ല ചെറിയമ്മേ”.

“എന്തോ ഉണ്ട്. ഞാൻ നിന്നെ കുറച്ചായില്ലേ മോനേ കാണുന്നെ?”

“വാ വന്നു തിന്നു എന്നിട്ട് കിടക്കാം”.

“ചെറിയമ്മേ അമ്മു ചേച്ചി നാളെയാണോ വരുന്നത്”

“അല്ലട വ്യാഴാഴ്ച ആണ് എനിക്ക് ദിവസം മാറി പോയതാ”.

“അവള് വരുന്നത് കൊണ്ടാണോ?”

“അല്ല ചെറിയമ്മേ”.

“അമ്മു ചേച്ചി എറണാകുളത്ത് വർക്ക് ചെയ്യുവല്ലേ?”

“അതേടാ അവൾക്ക് എന്തോ പ്രോജക്റ്റ് ഇംപ്ലിമെന്റ് ചെയ്യാൻ പൂനയിലേക്ക് 1 മാസത്തേക്ക് പോണം. പക്ഷേ അവിടെ എന്തോ താമസം ഉള്ളത് കൊണ്ട് 2 ആഴ്ചത്തേക്ക് ഇവർക്ക് ലീവ് ആണ് പോലും. അപ്പോ ഞാൻ പറഞ്ഞു ഇവിടെ വന്നിട്ട് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം എന്നു”. “നിന്നെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നു വിചാരിച്ചു 2 പേരുണ്ടാവുമ്പോൾ ഒറ്റയ്ക്ക് കുട്ടിയെയും കൂട്ടി പോകുന്ന വിഷമം ഉണ്ടാവില്ലല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *