ഞാനും സഖിമാരും 5 [Thakkali]

Posted by

ഞാനും സഖിമാരും 6

Njaanum Sakhimaarum Part 6 | Author : Thakkali | Previous Part


ക്ഷമിക്കണം: വളരെ വൈകിപ്പോയി, സമയക്കുറവ് കാരണം എഴുതി തീർക്കാൻ പറ്റിയില്ല. കിട്ടുന്ന അരമണിക്കൂറും ഒരു മണിക്കൂറും എഴുതി എടുത്തത് ആണ് ഇത്. അതിന്റേതായ പോരായ്മകൾ ഉണ്ടെന്ന് അറിയാം. എന്നത്തേയും പോലെ വലിയ കമ്പി ഒന്നും ഇല്ല. എന്നാലും കുറച്ചു പേര് ഈ ജോണർ കഥ ഇഷ്ടപ്പെടുന്നനെന്ന് പറഞ്ഞത് കൊണ്ട് എഴുതിയത് ആണ്. ആദ്യമായി വായിക്കുന്നവർ മുൻഭാഗങ്ങൾ വായിച്ചതിന് ശേഷം ഇത് വായിക്കാന് താല്പര്യം. thakkali എന്നു സെർച്ച് ചെയ്താൽ എല്ലാ മുൻ ഭാഗങ്ങളും കിട്ടുന്നതാണ്. അധികം നീട്ടുന്നില്ല

starting capter 6

വേഷം മാറി വരുമ്പോഴേക്കും ചെറിയമ്മ ബൂസ്റ്റ് കലക്കിയിരുന്നു.

അത് കുടിക്കുമ്പോൾ  സഞ്ചിയിൽ നിന്ന് തുണികൾ ഒക്കെ ചെറിയമ്മ എടുത്തു അലക്കാൻ ഇട്ടു.

വാതിലൊക്കെ അടച്ചു സോഫയിൽ അരികിൽ വന്നിരുന്നു ഒരു കാലു സോഫയിൽ മടക്കി വെച്ച് എൻ്റെ നേരെ ചെരിഞ്ഞിരുന്നു.

ഇത് ഇന്നത്തെ വിശേഷം ചോദിയ്ക്കാൻ ഉള്ള ഇരിപ്പാണ്.

എടാ പറയെടാ എത്രാം സമ്മാനം ആണ് കിട്ടിയത്?

2 ആം സ്ഥാനം.

അടിപൊളി എന്ന് പറഞ്ഞു എന്റെ തുടക്ക്  അടിച്ചു. പിന്നെ രാവിലെ മുതലുള്ള ഓരോ കാര്യവും വള്ളി പുള്ളി വിടാതെ ചോദിച്ചു.

എന്നാലും ഞാൻ എൻ്റെ സേഫ്റ്റിക്ക് വേണ്ടി കുറെ കാര്യങ്ങൾ മുക്കി. അത് ചെറിയമ്മ മനസ്സിലാക്കും. കാരണം അവർ ഞാൻ പറയുന്നത് ഓരോന്ന് ഓരോന്ന് ലിങ്ക് ചെയ്തു നോക്കും.

എന്നിട്ട് അതിൽ വരുന്ന വിടവ് കൃത്യമായി ചോദിക്കും.

അത് ചോദ്യം ചെയ്യൽ പോലെ ഒന്നുമല്ല സാധാരണ വർത്തമാനം പറയുന്നത് പോലെ ആണ് ചോദിക്കുക. കുറെ പ്രാവശ്യം പറയേണ്ട എന്ന് വെച്ച കാര്യങ്ങൾ ആ ചോദ്യം ചെയ്യലിൽ പറഞ്ഞു പോയിട്ടുണ്ട്.

അത് കൊണ്ട് വളരെ ശ്രെദ്ധിച്ചാണ് ഓരോ ഉത്തരവും പറയുന്നത്. വല്യ തൃപ്‌തി ഇല്ലാത്ത പോലെ എല്ലാം മൂളി കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ചോറ് വിളമ്പി തിന്നു.  നല്ല വിശപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published.