വെള്ളിയാഴ്ച വരെ അങ്ങിനെ പോയി. ശനിയാഴ്ച ഞാൻ എണീച്ചു പത്രം നോക്കുമ്പോഴേക്കും മാതാവും പിതാവും മുന്നിൽ. പിതാവിന്റെ കയ്യിൽ ഒരു ചെറിയ ബ്രീഫ്കേസ് ഉണ്ട്. അപ്പോ എവിടെയോ യാത്ര ഉണ്ട്.
യൂണിയൻ സംസ്ഥാന സമ്മേളനം ആണ് പോലും അപ്പോ ഇന്ന് രാത്രി ഉണ്ടാവില്ല. അമ്മ ഇന്ന് ഇവിടെയാണ് പോലും കിടക്കുക ചെറിയമ്മയോട് പറയുന്നത് കേട്ടതാ. അച്ഛൻ നമ്മളോട് അവിടെ പോയി നിൽക്കാൻ ആണ് പോലും പറഞ്ഞത്. അമ്മയാണ് പോലും പറഞ്ഞത് എപ്പോളും അവിടെയെല്ലേ ഇന്ന് ഇവിടെ വന്നു നിൽക്കാം.
അപ്പോൾ അതാണ് കാര്യം.
അച്ഛൻ പെട്ടന്ന് തന്നെ പോയി. ഞാൻ കുറച്ചു കഴിഞ്ഞു വീട്ടിൽ നിന്ന് മുങ്ങി.
സഞ്ജുവിനെയൊക്കെ കണ്ടു ഉച്ചയ്ക്ക് വീട്ടിലെത്തി.
രാത്രി ആയി അമ്മ ചെറിയമ്മയോടൊപ്പം കിടക്കും എന്നാണ് വിചാരിച്ചത് എന്നാൽ അത് ചെറിയ കട്ടിലാണെന്ന് പറഞ്ഞു എന്റെ ഒപ്പം നിലത്തു വന്നു കിടന്നു. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ എന്തെല്ലോ സംസാരിച്ചു ഞങ്ങൾ ഉറങ്ങിപ്പോയി.
രാവിലെ അമ്മ എന്നെ വിളിച്ചെഴുന്നേൽപ്പിചില്ല. ഞാൻ 8 മണിക്ക് എഴുന്നേൽക്കുമ്പോൾ ലുങ്കി ഒരു പുതപ്പ് പോലെ ഇട്ടിട്ടുണ്ട്.
ഞാൻ പല്ലൊക്കെ തേച്ച് അടുക്കളയില് പോയപ്പോൾ അമ്മയും ചെറിയമ്മയും അവിടെ ഉണ്ടായിരുന്നു. “കുംഭകരണൻ വരുന്ന കണ്ടോടാ മോനേ?”
രാവിലെ തന്നെ അമ്മ എനിക്കിട്ടാണ്.
“നീ കുറച്ചു കഴിഞ്ഞു പോയി 5-6 ഷഡിയും 2-3 പൈജാമയും വാങ്ങണം”.
ഓഹോ അപ്പോ രാവിലെ ഉടുതുണി ഇല്ലാതെ കിടന്നതിന്റെ അനന്തരാഘാതം.
ഇത് കേട്ട ചെറിയമ്മ പറഞ്ഞു “ഇതെന്തിനാ ഇപ്പം വാങ്ങുന്നെ അന്ന് വന്ന കെട്ടിൽ കുറേ ഉണ്ടെല്ലോ?. ഇന്ന് ചേച്ചിയും ഇവിടെ ഇല്ലേ? കുറച്ചു കഴിഞ്ഞു തുറക്കാം. ഒരാഴ്ചയായി കൊണ്ട് വന്നിട്ട് ഇത് വരെ തുറന്നില്ല”.
“അതില് പൈജാമ ഉണ്ടോ?”
“പൈജാമ ഉണ്ടാവില്ല. എല്ലാ ആരാ ഇപ്പോ പൈജാമ ഇടുന്നനെ?” ചെറിയമ്മ ചോദിച്ചു. ആ സമയം തന്നെ ഞാൻ അവിടുന്ന് ചായയും എടുത്തു മാറി അടുക്കളയില് നിന്ന് പുറത്തു വന്നു വാതിലിന് മറവിൽ ചെവിയും വെച്ചു നിന്നു കാരണം സംസാരം എന്നെ പറ്റി ആണ്.