ഞാൻ പോയി ബാഗും എടുത്തു വന്നു.
“എടീ എന്റെ ബുക്ക് എവിടെയാ?”
“അതൊക്കെ ഭദ്രമായി ഉണ്ട്. വേറെ ബുക്ക് കൊണ്ടത്താടാ തെണ്ടി” സൂസൻ പറഞ്ഞു.
“നാളെ കൊണ്ട് വരാം”.
“എടീ എനിക്ക് ഒരു പെണ്ണിനെ പണിയെടുക്കണം”.
ഇത് കേട്ടപ്പോൾ തന്നെ ധന്യയും, ലക്ഷ്മിയും ആകെ ഒരു ചളിപ്പ് അടിച്ച പോലെ ഇവന് എന്ത് വൃത്തികേടാണ് പറയുന്നത് എന്നു നോക്കി.
എല്ലെങ്കിലും ഞാൻ മനസ്സിലാക്കിയത് പെൺപിള്ളേര് എല്ലാം ഇങ്ങനെ ആണ് അവറ്റകള്ക്ക് കാര്യം കഴിഞ്ഞാൽ ഒടുക്കത്തെ ശീലാവതി ചമയൽ ആണ്. പക്ഷേ സൂസൻ പറഞ്ഞു എനിക്കും ആഗ്രഹം ഉണ്ട്.
“എന്നാല് നമ്മുക്ക് ഏതെങ്കിലും ഹോട്ടലിൽ റൂമെടുക്കാം”.
“പോടാ തെണ്ടി ഞാൻ എന്താ വെടിയാ..”
പിന്നെ ഈ കൂതറ എന്തിനാ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞേ?
“നമ്മൾക്ക് ഈ ഉള്ള ബന്ധം മതി കേറ്റിയിട്ടുള്ള ബന്ധം വേണ്ടാ..”
ഈ @#$കള് എന്താ ഇങ്ങനെ എന്നു വിചാരിക്കുമ്പോഴേക്കും ജിഷണയും ഷിമ്നയും വന്നു ആ വർത്തമാനം അവിടെ നിന്ന്.
പിന്നെ എന്തൊക്കെയോ സംസാരിച്ചു ഇടയ്ക്ക് അവർ കൊണ്ട് വന്ന ഉച്ചഭക്ഷണവും എല്ലാവരും കഴിച്ചു. കുറച്ചു കഴിഞ്ഞു ക്ലാസിന്റെ അടുത്ത് പോയി നോക്കിയപ്പോൾ ടീച്ചേർസ് ആരും വന്നിട്ടില്ല. ഇനി ആരും വരാൻ ചാനസില്ല. ചെറുതായി ഉറക്കം വരുന്നുണ്ട്. ഞാൻ ക്ലാസ്സില് കേറി ഡെസ്ക്ൽ തല വച്ചു ഒന്ന് മയങ്ങിയതാ പിന്നെ ധന്യ വന്നു വിളിച്ചപ്പോളാണ് എണീറ്റത്.
പുല്ല് കുറച്ചു നേരത്തെ ഇറങ്ങണം എന്നു വിചാരിച്ചതാ സ്റ്റേഫ്രീ വാങ്ങാൻ. ഇതിനിയിപ്പം ഇവരുടെ കൂടെ പോകേണ്ടി വരും. ഏതായാലും ഒന്നിച്ചു പോയിട്ട് വഴിയില് നിന്ന് മുങ്ങാം. ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു വഴിയില് ഇറങ്ങി റോഡിന്റെ എതിരവശത്തുള്ള കോംപ്ലെക്സില് ഫാൻസിയിൽ കേറി. അവിടെ കാണാൻ തരക്കേടില്ലാത്ത ഒരു ചേച്ചിയാണ് ഈച്ചയെ ആട്ടി ഇരിക്കുവാ.
“എന്താ വേണ്ടത്?”
“ഒരു സ്റ്റേഫ്രീ വേണം. …”
“ഏതാ വേണ്ടത്?” ആശ്ചര്യത്തോടെ ഒരു ചിരിയും ചേർത്ത് ചോദിച്ചു.
“സ്റ്റേഫ്രീ… “
“സ്റ്റേഫ്രീ തന്നെ ഏതാ വേണ്ടത് എന്നാണ് ചോദിച്ചത്?”