ആമ്പൽ [മീനു]

Posted by

“ഒന്നിനും എന്ന് പറഞ്ഞാൽ.. ”

“ഒന്നിനും വേണ്ട.. അത്ര തന്നെ..”

“ആഹാ.. എന്നാൽ അതൊന്ന് കാണണമല്ലോ”.. എന്നും പറഞ്ഞു പൊന്നു വിനെ ഞാൻ വീണ്ടും ബെഡിലേക് കിടത്തി അവളുടെ അര കെട്ടിലേക് കയറി ഇരുന്നു..

“ആ.. ഏട്ടാ എനിക്ക് വേദനിക്കുന്നു..”..

“പോടീ… എനിക്ക് എത്ര വൈറ്റ് ഉണ്ടേലും അത് നിനക്ക് താങ്ങാൻ പറ്റുമെന്ന് എനിക്കറിയാം “..

“അയ്യടാ.. എന്നിട്ടു ഈ തടി മാടനെ ഞാൻ താങ്ങണോ “..

“അതെന്താ..നിനക്ക് എന്നെ താങ്ങിയാൽ. ഒരു രാത്രി മുഴുവൻ ഞാൻ നിന്നെ താങ്ങുന്നില്ലേ..”

“അയ്യേ.. ഈ മനുഷ്യൻ ഒരു നാണവും ഇല്ലാതെ”.. ഇത് എന്തൊക്കെയാ രാവിലെ തന്നെ പറയുന്നത്..

“മീനു ..”

“ഹ്മ്മ് “…

“എന്റെ അടിയിലായി കിടക്കുന്ന അവളുടെ മുഖത്തേക് തന്നെ കുറച്ചു നേരം ഞാൻ നോക്കി ഇരുന്നു… പതിയെ എന്റെ ചുണ്ട് അവളുടെ നെറ്റിയിലേക് ഇറങ്ങി ഉമ്മ വെച്ചു തുടങ്ങി…”..

“എന്റെ പെണ്ണിന്റെ സുമംഗലി യായി നിൽക്കുന്ന പാടിലൂടെ പതിയെ വിരലുകൾ ഓടിച്ചു “…

“മീനു ഞാൻ ഉമ്മ വെച്ചു തുടങ്ങിയ സമയം കണ്ണ് രണ്ടും ഇറുക്കി അടച്ചു കിടക്കുകയാണ്..”

“ലക്സ് സോപ്പിന്റെ സുഗന്ധം വന്ന് നിറയുന്നുണ്ട് അവളുടെ ശരീരത്തിൽ നിന്നും…. അത് മെല്ലെ എന്റെ മൂക്കിലൂടെ കയറി എന്റെ ശരീരത്തെ ഉന്മാദം കൊണ്ട് നിറക്കുവാൻ തുടങ്ങി..”

“The woman is able to seduce more and more”

“അതേ അടുക്കും തോറും സ്ത്രീക്ക് കൂടുതൽ കൂടുതൽ വശീകരിക്കാൻ കഴിയും”

“പൊന്നു വിന്റെ ചുണ്ടകൾ വിറച്ചു തുടങ്ങി .. എന്റെ ചുണ്ട് അവളുടെ നെറ്റിത്തടത്തിൽ നിന്നും പതിയെ കണ്ണിലേക്കു ഇറങ്ങി.. മെല്ലെ രണ്ടു കണ്ണിലുമായി മുത്തം കൊടുത്തു .. മൂക്കിന് മുകളിലൂടെ ഇരച്ചു താഴെ ക് ഇറങ്ങി വന്നു..”

“മൂക്കിന്റെ തുമ്പത് എത്തിയ സമയം അവിടെ മെല്ലെ ഒരു കടി കൊടുത്തു..”

“ഹ്മ്മ് ” കടി യുടെ വേദനയിൽ ആണെന്ന് തോന്നുന്നു.. അവളൊന്ന് ചിണുങ്ങി..

“ഏട്ടാ..”

“ഹ്മ്മ്….”

“പോവണ്ടേ.. ”

“പോവാം.. ഒരഞ്ചു മിനിറ്റ്..” ഞാൻ വീണ്ടും അങ്ങനെ പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ഉമ്മ വെച്ചു തുറന്നു..

Leave a Reply

Your email address will not be published. Required fields are marked *